തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത പകല്‍ ഹര്‍ത്താല്‍ ആരംഭിച്ചു. ഇന്നലെ കലക്ടറേറ്റ് മാര്‍ച്ചിനിടയില്‍ ശ്രീ അനില്‍ അക്കരെ എം.എല്‍.എയെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പൊലീസ് മര്‍ദ്ദിച്ചുവെന്നാരോപിച്ചാണ് ഹര്‍ത്താല്‍. ഗുരുവായൂര്‍ ക്ഷേത്ര പരിസരവും തൃശൂര്‍ പുത്തന്‍പള്ളി...
കോഴിക്കോട്: നിലമ്പൂര്‍ കരുളായി വനമേഖലയില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട മാവോവാദി നേതാക്കള്‍ കുപ്പു ദേവരാജന്റെയും അജിതയുടെയും മൃതദേഹം അല്പസമയത്തിനകം പോസ്റ്റുമോര്‍ട്ടം ചെയ്യും. പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തിയായിരിക്കും പോസ്റ്റുമോര്‍ട്ടം. ഇരുവരുടെയും മൃതദേഹം കോഴിക്കോട് മെഡിക്കല്‍...
ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പളം നേരിട്ട് പണമായി നല്‍കാനാവില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം. നിലവിലെ നോട്ടു പ്രതിസന്ധിയില്‍ ഇത് അംഗീകരിക്കാനാവില്ലെന്ന് കേരളമുള്‍പ്പെടെ സംസ്ഥാനങ്ങളുടെ ആവശ്യം തള്ളി കേന്ദ്രം വ്യക്തമാക്കി. നോട്ട്...
കൊച്ചി: ഐഎസ്എല്ലില്‍ പൂനെ എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേര്‍സിന് 2-1ന്റെ ജയം. ക്യാപ്റ്റന്‍ ഹ്യൂസിന്റെയും ഹെയ്തി താരം നാസോണിന്റെയും ഉജ്വല ഗോളുകളുടെ മികവിലാണ് ആതിഥേയര്‍ ഹോംഗ്രൗണ്ടിലെ തുടര്‍ച്ചയായ നാലാം ജയം നേടിയത്. ജയത്തോടെ കേരളം സെമി സാധ്യത...
ആലപ്പുഴ: കേരളത്തില്‍ നടക്കുന്ന മാവോയിസ്റ്റ് വേട്ടക്കെതിരെ പരസ്യവിമര്‍ശനവുമായി സിപിഐ രംഗത്ത്. ജനകീയ സമരങ്ങളോട് നരേന്ദ്രമോദി സ്വീകരിക്കുന്ന നയമല്ല എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സമ്മേളനത്തിന്റെ...
കാലം കാലികം അഡ്വ. കെ.എന്‍.എ ഖാദര്‍ ഇന്ത്യയിലെ മതേതര രാഷ്ട്രീയ കക്ഷികള്‍ക്ക് ഇന്നല്ലെങ്കില്‍ നാളെ ഫാസിസത്തിനും വര്‍ഗീയതക്കും ഏകാധിപത്യത്തിനുമെതിരെ ഒരുമിച്ച് നില്‍ക്കേണ്ടതായി വരും. ആ ചരിത്രദൗത്യം നിര്‍വ്വഹിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടാല്‍ ജനാധിപത്യവും ബഹുസ്വരതയും ഇന്ത്യയില്‍ മരിച്ചു...
മലപ്പുറം കൊടിഞ്ഞി ഫാറൂഖ് നഗര്‍ സ്വദേശിയും പ്രവാസിമലയാളിയുമായ യുവാവ് ദാരുണമായി കൊലചെയ്യപ്പെട്ട സംഭവം കേരളം കാര്യമായി ചര്‍ച്ചചെയ്യപ്പെടാതെ പോയി. 2016 നവംബര്‍ 20ന് പുലര്‍ച്ചെയാണ് തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന്് ഭാര്യാപിതാവിനെ കൂട്ടിക്കൊണ്ടുപോരാന്‍ ചെല്ലവെ മുപ്പത്തിരണ്ടുകാരനായ...
ലണ്ടന്‍: യൂറോപ്പ ലീഗില്‍ ഓള്‍ഡ് ട്രാഫോഡില്‍ 64,628 കാണികളെ സാക്ഷി നിര്‍ത്തി ഫെയ്നൂര്‍ദിനെതിരായ മത്സരം ഇംഗ്ലീഷ് ക്യാപ്റ്റന്‍ വെയ്ന്‍ റൂണിയ്ക്ക് അവിസ്മരണീയ ദിനമായിരുന്നു. ഏകപക്ഷീയമായ നാലു ഗോളിന് മത്സരം യുണൈറ്റഡ് സ്വന്തമാക്കി. മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി...
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ ഇന്റര്‍സോണ്‍ ഫുട്ബോള്‍ കിരീടം ഫാറൂഖ് കോളേജിന്. ഫൈനല്‍ മത്സരത്തിവര് 2-1 ന് കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളേജിനെ പരാജയപ്പെടുത്തി. ഫാറൂഖ് കോളേജിന് വേണ്ടി അമീന് ജമാല്‍ 24-ാം മിനിറ്റല്‍ ആദ്യ...
കമാല്‍ വരദൂര്‍ നാസോണും ഹ്യൂസും നേടിയ ഗോളുകളെക്കാള്‍ സുന്ദരം രണ്ട്് മലയാളികള്‍ രണ്ട് വിംഗുകളിലുടെ കുതിച്ച കൊച്ചി കാഴ്ച്ചയായിരുന്നു. നമ്മുടെ സ്വന്തം താരങ്ങളെ ആദ്യ ഇലവനില്‍ തന്നെ അവതരിപ്പിച്ചത് വഴി കോച്ച് കാപ്പല്‍ തേടിയത് ഗ്യാലറിയുടെ...