ജറൂസലം: ഇസ്രാഈലില്‍ ഭീതി വിതക്കുന്ന കാട്ടുതീ അഞ്ചാം ദിനത്തിലും ശമനമായില്ല. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലേക്കും തീ വ്യാപിച്ചു. 100 കണക്കിന് കുടുംബങ്ങള്‍ ഇവിടെ നിന്ന് പലായനം ചെയ്തു. നിരവധി പേരെ ഇസ്രാഈല്‍ സേന ഒഴിപ്പിച്ചു. വെസ്റ്റ്...
സുബൈര്‍ വള്ളിക്കാട് ഷാര്‍ജ: യു.എ.ഇയില്‍ ഇന്ത്യക്കാര്‍ക്ക് തൊഴില്‍ വിസ ലഭിക്കാനുള്ള പുതിയ നിബന്ധനകള്‍ നിലവില്‍ വന്നു. കമ്പനികള്‍ക്ക് പാസാകുന്ന തൊഴില്‍ വിസകള്‍ തിരുവനന്തപുരം, ഡല്‍ഹി എന്നിവിടങ്ങളിലെ യു.എ.ഇ നയതന്ത്ര കാര്യാലയങ്ങളില്‍ നിന്ന് തൊഴിലാളി നേരിട്ട് സ്വീകരിക്കണമെന്നതാണ്...
റസാഖ് ഒരുമനയൂര്‍ അബുദാബി: വ്യാജ മൊബൈല്‍ ഫോണ്‍ വില്പന സംഘം വിലസുന്നു. ഇവരുടെ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണവും വര്‍ധിച്ചു വരികയാണ്. വിദ്യാഭ്യാസമില്ലാത്തവരും താരതമ്യേന ചെറിയ വരുമാനക്കാരുമാണ് ഇത്തരക്കാരുടെ തട്ടിപ്പിന് ഇരയാകുന്നത്. ചെറിയ വിലക്ക് വലിയ ഫോണുമായി രംഗപ്രവേശം...
കൊച്ചി: നിര്‍ണായക മത്സരത്തില്‍ എഫ്.സി പൂനെ സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച കേരള ബ്ലാസ്റ്റേഴ്സ് ഒരു റെക്കോര്‍ഡും സ്വന്തമാക്കി. ഐ.എസ്.എല്‍ ചരിത്രത്തില്‍ ഹോം ഗ്രൗണ്ടിലെ തുടര്‍ച്ചയായ നാല് മത്സരങ്ങള്‍ വിജയിക്കുന്ന ആദ്യ ടീമെന്ന നേട്ടമാണ്...
‘ഞാനും ഞാനുമെന്റാളും’ എന്ന പുതിയ പാട്ട് റിലീസ് ആയപ്പോള്‍ തന്നെ ഹിറ്റായിക്കഴിഞ്ഞിരുന്നു. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പൂമരത്തിലേതാണ് പാട്ട്. പാട്ട് റിലീസ് ആയി രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ പത്തു ലക്ഷം പേരാണ് യുട്യൂബിലൂടെ പാട്ട്...
മൊഹാലി: പരിക്കേറ്റ ഓപ്പണര്‍ ലോകേഷ് രാഹുലിന് പകരക്കാരനായി ശിഖര്‍ ധവാന് ടീമിലേക്ക് മടങ്ങിയെത്തി. വിശാഖപ്പട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിനിടെയാണ് കെ.എല്‍ രാഹുലിന് കൈത്തണ്ടക്ക് പരിക്കേറ്റത്. തുടര്‍ന്ന് മൊഹാലി ടെസ്റ്റില്‍ രാഹുലിന് പകരക്കാരനായി കരുണ്‍ നായരാണ് ടീമില്‍...
മൊഹാലി: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിലും ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ച. ഒന്നാം ദിനം സ്റ്റമ്പ് എടുക്കുമ്പോള്‍ ഇംഗ്ലണ്ട് എട്ടിന് 268 റണ്‍സെന്ന നിലയിലാണ്. ആദില്‍ റാഷിദ്(4) ഗാരെത് ബാട്ടി(0) എന്നിവരാണ് ക്രീസില്‍. ഇന്ത്യക്ക് വേണ്ടി ജയന്ത് യാദവ്,...
കോഴിക്കോട്: നിലമ്പൂരില്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍. മൃതദേഹം തിങ്കളാഴ്ച്ചവരെ മോര്‍ച്ചറിയില്‍ സൂക്ഷിക്കും. അതേസമയം, സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്കുമുന്നില്‍ പ്രതിഷേധിച്ചു. ബന്ധുക്കളുടെ...
ന്യൂഡല്‍ഹി: ഡിസംബര്‍ 31വരെ പരിധിയില്ലാത്ത ഇന്റര്‍നെറ്റ് ഓഫറുമായാണ് ജിയോ സേവനം ആരംഭിച്ചത്. സൗജന്യ ഇന്റര്‍നെറ്റില്‍ തന്നെയാണ് ആളുകള്‍ കണക്ഷന് എടുത്തതും. ഡിസംബറോടടുക്കുമ്പോള് ഒരു വിധം ആളുകളുടെ അടുത്തൊക്കെ ഇപ്പോള്‍ ജിയോ സിം ഉണ്ട്. കണക്ഷന് എടുക്കുന്നതിനുള്ള...
കൊച്ചി: ദിലീപ്-കാവ്യ വിവാഹത്തില്‍ പ്രതികരിച്ച് നടിയും ദിലീപിന്റെ മുന്‍ ഭാര്യയുമായ മഞ്ജു വാര്യര്‍ രംഗത്ത്. മകള്‍ മീനാക്ഷിയെ കൊണ്ട് മാധ്യമങ്ങള്‍ക്കു മുന്നില്‍ കള്ളം പറയിപ്പിച്ചതാണെന്ന് മഞ്ജു പ്രതികരിച്ചു. താനാണ് അച്ഛനെ വിവാഹത്തിന് നിര്‍ബന്ധിച്ചതെന്ന് തന്റെ മകളെകൊണ്ട്...