നിലമ്പൂര്‍ കരുളായി വനാതിര്‍ത്തിയില്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. മാവോയിസ്റ്റ് നേതാവ്്് കുപ്പുദേവരാജ്(63), അജിത(42) എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റിനുശേഷം വെള്ളിയാഴ്ച രാത്രിയാണ് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. മൃതദേഹങ്ങള്‍ തിങ്കളാഴ്ച...
ദമ്മാം: എണ്ണ വരുമാനം ആശ്രയിക്കാതെ വരുമാന സ്രോതസ്സുകളുടെ വൈവിധ്യവല്‍ക്കരണം ലക്ഷ്യമാക്കി സഊദി അറേബ്യ അംഗീകരിച്ച വിഷന്‍ 2030 പദ്ധതി ദേശീയ സമ്പദ്വ്യവസ്ഥക്ക് ശക്തി പകരുമെന്ന് ഭരണാധികാരി സല്മാന് രാജാവ്. അശ്ശര്‍ഖിയ ഗവര്‍ണറേറ്റില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു...
ഹൈദരാബാദ്: 2000 രൂപയുടെ വ്യാജ നോട്ടുകളുമായി ആറു പേര് ഹൈദരാബാദില്‍ പിടിയില്‍. ഇവരില്‍ നിന്നും 2000 രൂപയുടെ രണ്ടു ലക്ഷം രൂപ വിലവരുന്ന കള്ള നോട്ടുകള്‍ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. 2000 രൂപയുടെ 105 കള്ള...
ന്യൂഡല്‍ഹി: ഇന്ത്യയിലെ നിയമ സംവിധാനങ്ങളുടെ പിടി വീഴാതിരിക്കാന്‍ 100 കണക്കിന് പിടികിട്ടാപ്പുള്ളികളും തട്ടിപ്പുകാരും രാജ്യം വിടുന്നതാണ് ഇപ്പോള്‍ കണ്ടു വരുന്നതെന്ന് സുപ്രീം കോടതി. ഇങ്ങനെ വിദേശത്ത് അഭയം തേടുന്നവരെ ഏത് വിധേനെയും തിരിച്ചു കൊണ്ടുവന്ന് വിചാരണ...
ഇസ്്ലാമാബാദ്: പാകിസ്താന്റെ പുതിയ സൈനിക മേധാവിയായി ജനറള്‍ ഖമര്‍ ജാവേദ് ബജ് വ ചുമതലയേറ്റു. പ്രധാനമന്ത്രി നവാസ് ശരീഫ് തീരുമാനത്തിന് അംഗീകാരം നല്‍കിയതായി ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ജനറല്‍ റാഹീല്‍ ശരീഫിന് പകരമായാണ് നിയമനം....
ന്യൂഡല്‍ഹി: സൈനികന്റെ തലയറുത്തതിന് പകരമായി പാക് സൈനിക പോസ്റ്റുകള്‍ക്കു നേരെ ഇന്ത്യന്‍ സേന നടത്തിയ ആക്രമണത്തിനു പിന്നാലെ, ഓപറേഷന് നിര്‍ത്തിവെക്കണമെന്ന് പാകിസ്താന് അഭ്യര്‍ത്ഥിച്ചതായി പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ‘ അവരുടെ ആക്രമണത്തിനുള്ള ഇന്ത്യയുടെ മറുപടി...
യൂട്യൂബില്‍ ഹിറ്റുകള്‍ തീര്‍ത്ത് മുന്നേറുകയാണ് ജയറാമിന്റെ മകന് കാളിദാസന് നായകനായ പൂമരം എന്ന ചിത്രത്തിലെ ഗാനം. ഇതിനകം അരക്കോടിയോളം പേരാണ് യൂട്യൂബിലൂടെ മാത്രം വിഡിയോ കണ്ടത്. മലയാളികളുടെയെല്ലാം നാവിന് തുമ്പില്‍ ഞാനും ഞാനുമെന്റാളും നാല്പത് പേരും...
യുവതാരം ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. കുടുംബ കഥയാണ് ചിത്രം പറയുന്നത്. മുകേഷ്, ഇന്നസെന്റ്, മുത്തുമണി, അനുപമ പരമേശ്വരന് എന്നിവരാണ്...
അഡ്ലയ്ഡ്: ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടക്കുന്ന അഡ്ലയ്ഡ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്യുന്ന ദക്ഷിണാഫ്രിക്ക ആറു വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെന്ന നിലയിലാണ് മൂന്നാം ദിനം കളി അവസാനിപ്പിച്ചത്. 70 റണ്‍സിന്റെ...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ പ്രചരിപ്പിച്ച ബിജെപി പ്രവര്ത്തകന് അറസ്റ്റില്‍. മധ്യപ്രദേശിലെ മൊറേന ജില്ലയിലാണ് സംഭവം. ബിജെപിയുടെ ന്യൂനപക്ഷ സെല്‍ അംഗം അസ്ലംഖാനാണ് അറസ്റ്റിലായത്. മോദിയുടെ കഴുത്തില്‍ ചെരിപ്പ്മാല തൂക്കിയിട്ട തരത്തിലുള്ള ഫോട്ടോയാണ് ഇയാള്‍...