അമൃത്സര്‍: പഞ്ചാബിലെ നാഭാ ജയില്‍ ആക്രമിച്ച സായുധസംഘം ഖലിസ്താന്‍ തീവ്രവാദി ഉള്‍പ്പെടെ നാലുപേരെ മോചിപ്പിച്ചു. 10പേരടങ്ങുന്ന സംഘമാണ് ജയില്‍ ആക്രമിച്ചത്. നിരോധിത ഭീകര സംഘടനയായ ഖലിസ്താന്റെ തലവന്‍ ഹര്‍മിന്ദര്‍ സിങ് മിന്റൂവിനെയാണ് അക്രമികള്‍ മോചിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍....
വാഷിങ്ടണ്‍: അന്തരിച്ച ക്യൂബന്‍ വിപ്ലവ നേതാവ് ഫിദല്‍ കാസ്ട്രോക്കെതിരെ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാസ്ട്രോ ക്രൂരനായ ഏകാധിപതിയായിരുന്നുവെന്ന് ട്രംപ് ആരോപിച്ചു. ആറു പതിറ്റാണ്ടു കാലം ക്യൂബന്‍ ജനതയെ ഫിദല്‍ കാസ്ട്രോ അടിച്ചമര്‍ത്തുകയായിരുന്നുവെന്ന് അദ്ദേഹം...
തിരുവനന്തപുരം: ‘മെമ്മറീസ് ഓഫ് മെഷീനെന്ന’ ഷോര്‍ട്ട് ഫിലിമിലെ നായിക കനി കുസൃതിയുടെ ഫേസ്ബുക്ക് പൂട്ടിച്ചു. ഷോര്‍ട്ട് ഫിലിമിനെതിരെ നടന്ന മാസ് റിപ്പോര്‍ട്ടിംഗിനെ തുടര്‍ന്നാണ് ഫേസ്ബുക്ക് ഐഡി പൂട്ടിയത്. കുട്ടികളോടുള്ള ലൈംഗികാതിക്രമണത്തെ ന്യായീകരിച്ചതിനെ തുടര്‍ന്നാണ് പേജ് പൂട്ടിച്ചതെന്നാണ്...
തിരുവനന്തപുരം: നിലമ്പൂരില്‍ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവം മജിസ്ട്രേറ്റ് തലത്തില്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വിഷയത്തില്‍ സമഗ്രമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് പെരിന്തല്‍മണ്ണ സബ് കളക്ടറെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം...
ദോഹ: ഇന്ത്യയ്ക്ക് പുറത്ത് ആധാര്‍ കാര്‍ഡുകള്‍ അനുവദിക്കാന്‍ പദ്ധതി വരുന്നു. പ്രവാസികള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന രാജ്യത്ത് ആധാര്കാര്ഡ്് എടുക്കാനുള്ള സംവിധാമാണ് വരാന്‍ പോകുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ഇത് ആദ്യം ഖത്തറില്‍ നടപ്പാക്കാനുള്ള പദ്ധതികള്‍ പുരോഗമിച്ച് വരുന്നതായാണ്...
മൊഹാഹലി: ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിങ്സില്‍ 283ന് ഇന്ത്യ പുറത്താക്കി. 268ന് എട്ട് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് തുടര്‍ന്ന ഇംഗ്ലണ്ടിന് 15 റണ്‍സ് കൂട്ടിച്ചേര്‍ക്കാനെ കഴിഞ്ഞുള്ളൂ. 3.5 ഓവറിനുള്ളില്‍ അവരുടെ രണ്ട് വിക്കറ്റുകളും ഇന്ത്യ...
ദോഹ: ഖത്തറിന്റെ പല ഭാഗത്തും ഇന്നലെ ശക്തമായ മഴ ലഭിച്ചു. ഇടി മിന്നലിന്റെ അകമ്പടിയോടെ രാവിലെ മുതല്‍ ആരംഭിച്ച മഴ ഉച്ചയോടെ ശക്തി പ്രാപിച്ചു. അല്‍വഅബ് സ്ട്രീറ്റ്, അല്ബുസ്താന് സ്ട്രീറ്റ് തുടങ്ങി പ്രധാന റൂട്ടുകളില്‍ വെള്ളക്കെട്ട്...
വാഷിങ്ടണ്‍: അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ പോരാടി നെഞ്ചൂക്കോടെ നിന്ന എണ്ണപ്പെട്ട കുറച്ചുപേര്‍ മാത്രമേ ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രത്തിലുണ്ടാവൂ. ക്യൂബന്‍ വിപ്ലവസൂര്യന് ഫിദല്‍ കാസ്ട്രോയാണ് അതില്‍ പ്രമുഖന്. യു.എസ് പിന്തുണയുള്ള ഒരു ഭരണകൂടത്തെ അട്ടിമറിച്ച് അധികാരത്തിലെത്തിയ ഒറ്റയാള്‍ പോരാളി....
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന് നേരിയ വിജയം സമ്മാനിച്ച വിസ്കോണ്‍സിനില്‍ വോട്ടുകള്‍ വീണ്ടും എണ്ണാന്‍ തീരുമാനമായി. ഗ്രീന്‍ പാര്‍ട്ടി നേതാവ് ജില് സ്റ്റെയിനിന്റെ അപേക്ഷയെ തുടര്‍ന്നാണ് നടപടിയെന്ന് വിസ്കോണ്‍സിന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു....
ക്യൂബന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പത്രമായ ഗ്രാന്മയില് 2016 മാര്‍ച്ചില്‍ ഫിഡല്‍ അലക്സാന്‍ഡ്രോ കാസ്ട്രോ റൂസ് ഇങ്ങനെ എഴുതി: ‘ബ്രദര്‍ ഒബാമ , പഴയവയെല്ലാം മറക്കണമെന്നാണ് താങ്കള്‍ പറയുന്നത്…നീണ്ട കാലത്തെ തികട്ടുന്ന ഓര്‍മകള്‍ ഞങ്ങളെങ്ങനെ മറക്കാനാണ്. ക്യൂബക്ക്...