തിരുവനന്തപുരം: മുന്‍ ആര്‍എസ്എസ് നേതാവും ഹിന്ദു ഐക്യവേദിയുടെ മുന്‍ സംസ്ഥാന സെക്രട്ടറിമായ പി പത്മകുമാര്‍ ആര്.എസ്.എസ് വിട്ടു. ഇനി മുതല്‍ സിപിഐഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പത്മകുമാര്‍ അറിയിച്ചു. പത്മകുമാര്‍ സിപിഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചെന്ന് പാര്‍ട്ടി...
പറ്റ്ന: കള്ളപ്പണക്കാരെ പിടികൂടാനായി അപ്രതീക്ഷിതമായി കേന്ദ്രസര്ക്കാന് നോട്ടു പിന്‍വലിച്ചതിനെ തുടര്‍ന്ന് സാധാരക്കാരന്റെ ദുരിതത്തിന് അറുതി വീഴുന്നില്ല. പഴയ നോട്ടുകള്‍ ആസ്പത്രിയില്‍ സ്വീകരിക്കാതിരുന്നതിനെ തുടര്‍ന്ന് ബീഹാറില്‍ ഗര്‍ഭിണി മരിച്ചു. ബിഹാറിലെ ഗയയിലെ അനുഗഡ് നാരായണ്‍ മഗഡ് മെഡിക്കല്‍...
ദേശീയ അവധി ദിനങ്ങളില്‍ ഇനി യുഎഇയില്‍ സൗജന്യ വൈഫൈ. എത്തിസാലാത്താണ് ‘യുഎഇ വൈഫൈ’ പദ്ധതിയില്‍ സൗജന്യ വൈഫൈ ഒരുക്കുന്നത്. യുഎഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായാണ് എത്തിസാലാത്ത് സൗജന്യ വൈഫൈ ഒരുക്കുന്നത്. നവംബര്‍ 30 മുതല്‍ ഡിസംബര്‍...
അഡ്ലയഡ്: പരമ്പര തോറ്റെങ്കിലും അഡ്ലയ്ഡ് ടെസ്റ്റില്‍ ഒസ്ട്രേലിയയുടെ ശക്തമായ തിരിച്ചുവരവ്. ഏഴ് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയെ കംഗാരുപ്പട തോല്പിച്ചത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ വിജയലക്ഷ്യം ഓസ്ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1ന്...
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കുശാല്‍ നഗര്‍ കടിക്കാലില്‍ കുറ്റിക്കാട്ടില്‍ നിന്ന് ആയുധ ശേഖരം പിടികൂടി. ആര്‍എസ്എസ് ശാഖ നടക്കുന്ന സ്ഥലത്തോട് ചേര്‍ന്ന കുറ്റിക്കാട്ടില്‍ നിന്നാണ് ആയുധങ്ങള്‍ പിടികൂടിയത്. വടിവാളും,മൂന്നു ഇരുമ്പ് വടികളുമാണ് പൊലിസ് കണ്ടെടുത്തത്. ഒളിപ്പിച്ചു വെച്ച...
സുധീര്‍ ഗൗതമിനെ അറിയില്ലേ… ദേശീയ പതാക ദേഹത്ത് വരച്ച് വലിയ ദേശീയ പതാകയുമായി ഗാലറിയില്‍ ഓടി നടക്കുന്ന സച്ചിന് ആരാധകന്. ക്രിക്കറ്റ് ആരാധകര്‍ക്കെല്ലാം സുപരിചിതനാണ് സുധീര്‍. ഇന്ത്യയിലെവിടെ ക്രിക്കറ്റ് മത്സരം നടന്നാലും അവിടെ ഈ സാന്നിധ്യമുണ്ടാവുമെന്നുറപ്പുണ്ട്....
അങ്കമാലി: അങ്കമാലി അയ്യമ്പുഴയില്‍ മകനെ വെടിവെച്ചശേഷം പിതാവ് ആത്മഹത്യ ചെയ്തു. അയ്യമ്പുഴ സ്വദേശി മാത്യു ആണ് മരിച്ചത്. കൊലപാതക ശ്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ മകന് മനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബവഴക്കിനെ തുടര്‍ന്നാണ് സംഭവം. ഇവരുടെ വീട്ടില്‍...
ന്യൂഡല്‍ഹി: നോട്ടുകള്‍ അസാധുവാക്കിയ നടപടിക്ക് പിന്നാലെയുണ്ടായ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ 50 ദിവസമെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്കിബാത്തിലൂടെയാണ് മോദി ഇക്കാര്യം ആവര്‍ത്തിച്ചത്. നോട്ട് അസാധുവാക്കല്‍ നപടിക്ക് ശേഷമുള്ള ആദ്യ മന്‍കിബാത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ഇ...
കൊച്ചി: കീടനാശിനിയടിച്ച നോട്ടുകള്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതായി വ്യാപക പരാതി. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതോടെയുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിന് തിരിച്ചെത്തിയ പഴയ നോട്ടുകളിലാണ് കീടനാശിനിയുള്ളതായി പരാതി ഉയര്‍ന്നത്. റിസര്‍വ് ബാങ്കില്‍ നശിപ്പിക്കാനായി വെച്ചിരുന്ന കീറിയതും മുഷിഞ്ഞതുമായ നോട്ടുകള്‍ തിരിച്ച്...
ദുബൈ: വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി യുവാവിന് എട്ട് ലക്ഷം ദിര്‍ഹം (ഏകദേശം ഒന്നര കോടി രൂപ) നഷ്ടപരിഹാരം നല്കാന് അബുദാബി കോടതി വിധിച്ചു. കൊല്ലം താട്ടമല സ്വദേശി അജിന് സദാനന്ദനാണ് നഷ്ടപരിഹാരം ലഭിക്കുക. അജ്മാനിലെ ഒരു...