ഒരൊറ്റ മത്സരത്തിലൂടെ ബ്ലാസ്റ്റേഴ്സ് മുംബൈയിലെ ദുരന്ത രാത്രി മറന്നു. പൂനെ സിറ്റിക്കെതിരായ നിര്‍ണായക മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വിജയിച്ച കേരള ബ്ലാസ്റ്റേഴ്സ് പ്ലേഓഫ് സാധ്യതകള്‍ സജീവമാക്കി 18 പോയിന്റോടെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക്...
തിരുവനന്തപുരം: കിട്ടാക്കടം തിരിച്ചു പിടിക്കുന്നതിനായി സഹകരണബാങ്കുകള്‍ ജനുവരിയില്‍ ആരംഭിക്കാനിരിക്കുന്ന കുടിശിക നിവാരണ യജ്ഞം നോട്ടുപ്രതിസന്ധി തുടര്‍ന്നാല്‍ പാളും. നോട്ടുകള്‍ പിന്‍വലിച്ചതും ബാങ്കില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നതിന് പരിധി ഏര്‍പ്പെടുത്തിയതുമായി നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചില്ലെങ്കില്‍ കുടിശിക നിവാരണത്തിലൂടെ...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൂര്‍ണ്ണ സമയ ഉപദേഷ്ടാവല്ല ഗീതാ ഗോപിനാഥ് എന്നതിനാല്‍ സര്‍ക്കാരിന്റേതില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ടാകുന്നതോ പ്രകടിപ്പിക്കുന്നതോ അസ്വാഭാവികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നരേന്ദ്രമോദിയുടെ സാമ്പത്തികപരിഷ്കാരത്തെ ഗീതാഗോപിനാഥ് പ്രകീര്ത്തിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇവിടെ അവരുടെ...
തിരുവനന്തപുരം: നരേന്ദ്രമോദിയുടെ നോട്ട് പിന്‍വലിക്കല്‍ നടപടിയെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ് രംഗത്ത്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ട് പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി രാജ്യത്തെ 85 ശതമാനത്തോളം ധനവിനിമയത്തെയും ബാധിച്ചെങ്കിലും ഇത്...
ന്യൂഡല്‍ഹി: കള്ളപ്പണത്തിനെതിരെ രാജ്യത്തെ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയ നടപടിക്ക് പിന്നാലെ സ്വര്‍ണം കൈവശം വെക്കുന്നതിനും പരിധി നിശ്ചയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കളളപ്പണം തടയുന്നത് കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ജനങ്ങളുടെ കൈവശംവെക്കാവുന്ന സ്വര്‍ണത്തിലും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം...
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ മോദിക്ക് ംആദ്മി പാര്‍ട്ടി സഹായകമായിട്ടുണ്ടെന്നും, എന്നാല്‍ 2019ല്‍ ഭരണത്തില്‍ നിന്ന് മോദിയെ പുറത്താക്കുമെന്നും ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി ആരോഗ്യ മന്ത്രിയുമായ സത്യേന്ദ്ര ജെയ്ന്‍. മോദി അദ്വാനിയെ മൂലക്കിരുത്തിയ പോലെ...
ഇംഗ്ലീഷ് ഫുട്ബോള്‍ ഇതിഹാസം സ്റ്റീവ് ജെറാര്‍ഡ് 19 വര്‍ഷത്തെ ഫുട്ബോള്‍ കരിയര്‍ അവസാനിപ്പിച്ച് കഴിഞ്ഞ ദിവസമാണ് വിരമിച്ചത്. പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനായി 710 മത്സരങ്ങളിലാണ് ജെറാര്‍ഡ് ബൂട്ടണിഞ്ഞത്. ഇക്കാലയളവില്‍ ഒമ്പത് മേജര്‍ കിരീടങ്ങള്‍ ടീമിന് നേടിക്കൊടുക്കാന്‍...
കാവ്യാ മാധവനും ദിലീപും തമ്മിലുള്ള വിവാഹം സോഷ്യല്‍ മീഡിയയിലെ മലയാളികള്‍ വലിയ ആരവത്തോടെയാണ് വരവേറ്റത്. അപ്രതീക്ഷിതമായെത്തിയ വിവാഹവാര്‍ത്ത ഷെയറുകളും ട്രോളുകളും മറ്റുമായി ഫേസ്ബുക്ക്, വാട്ട്സാപ്പ് തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ തരംഗമായപ്പോള്‍ പല പ്രതികരണങ്ങളും സഭ്യതയുടെ അതിര്‍വരമ്പ് ലംഘിച്ച്...
ന്യൂഡല്‍ഹി: ഐഎസ്എല്‍ മൂന്നാം സീസണ് ഫൈനല്‍ കൊച്ചിയില്‍. ഡിസംബര്‍ 18ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടത്താന്‍ ഐഎസ്എല്‍ ഗവേണിങ് ബോഡി തീരുമാനിച്ചു. ബ്ലാസ്റ്റേര്‍സിന്റെ കളികാണാന്‍ ദിവസവുമെത്തുന്ന ആരാധകപ്പട തന്നെയാണ് ഫൈനല്‍ കൊച്ചിയിലെത്താന്‍ കാരണം. ഔദ്യോഗിക...
തിരൂരങ്ങാടി: മൂകത തളം കെട്ടി നില്ക്കുന്ന ഫൈസലിന്റെ വീട്ടിനകത്ത് നിന്ന് സലാം ചൊല്ലി ഓടിവന്ന ആ കുരുന്നു പൈതല്‍ എല്ലാവരുടെയും കണ്ണുനനയിച്ചു. ഫൈസലിന്റെ ഇളയ മകള്‍ ഫാത്തിമ ഫര്‍സാന കൊഞ്ചിച്ചിരിച്ച് കൊണ്ടാണ് പൂമുഖത്തേക്കോടിയെത്തിയത്. സന്ദര്‍ശനത്തിനെത്തിയ വനിതാ...