ന്യൂഡല്‍ഹി: പഴയ 500, 1000 രൂപാ നോട്ടുകള്‍ ബാങ്കുകളില്‍ നിന്ന് മാറ്റിയെടുക്കാനുള്ള സമയ പരിധി ഇന്ന് കൂടി മാത്രം. ഇന്ന് 12 വരെയേ പണം മാറ്റിയെടുക്കാവൂ എന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ അസാധുവായ നോട്ടുകള്‍...
കാഠ്മണ്ഡു: പുതിയ 500, 2000 രൂപാ നോട്ടുകള്‍ക്ക് നേപ്പാളില്‍ നിരോധനം. ഫോറീന്‍ മാനേജ്മെന്റ് ആക്ട് പ്രകാരം റിസര്‍വ് ബാങ്ക് തീരുമാനമെടുക്കുന്നത് വരെ പുതിയ ഇന്ത്യന്‍ നോട്ടുകള്‍ സ്വീകരിക്കരുതെന്ന് നേപ്പാള്‍ രാഷ്ട്ര ബാങ്ക് പൗരന്മാര്ക്ക് മുന്നറിയിപ്പ് നല്കി....
ന്യൂഡല്‍ഹി: മോദിയുടെ നിലപാടുകളോട് എന്തെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ കോണ്‍ഗ്രസില്‍ ചേരാനുള്ള ആഹ്വാനവുമായി ബിജെപി ബിഹാര്‍ അധ്യക്ഷന്‍ മംഗല്‍ പാണ്ഡെ. നോട്ട് വിഷയത്തില്‍ മോദിയെ വിമര്‍ശിച്ച ബിജെപി എംപി ശത്രുഘ്നന്‍ സിന്‍ഹയോടാണ് ബിജെപി അധ്യക്ഷന്റെ ആഹ്വാനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ...
കണ്ണൂര്‍: പൊലീസുകാര്‍ക്കെതിരെ ഭീഷണി മുഴക്കി പ്രസംഗിച്ചതിന് തലശേരി എംഎല്‍എ എ.എന്‍.ഷംസീറിന് മൂന്നു മാസത്തെ തടവും 2,000 രൂപ പിഴയും ശിക്ഷ. 2012ല്‍ സംഭവിച്ച കേസില്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്....
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ് നോട്ട് നിരോധന വിഷയത്തില്‍ ഇന്ന് രാജ്യസഭയില്‍ നടത്തിയ പ്രസംഗം അന്തര്‍ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. മുന്‍ ധനകാര്യമന്ത്രിയും റിസര്‍വ് ബാങ്ക് തലവനും ആഗോള പ്രസിദ്ധനായ സാമ്പത്തിക വിശാദരനുമായ മന്മോഹന്...
ന്യൂഡല്‍ഹി: കാടിറങ്ങി വന്ന പുള്ളിപ്പുലിയെ നാട്ടുകാര്‍ കൂട്ടംചേര്‍ന്ന് കൊലപ്പെടുത്തി. ഡല്‍ഹിക്കടുത്ത ഗുഡ്ഗാവിലാണ് സംഭവം. ഗ്രാമത്തിലിറങ്ങി അക്രമാസക്തനായി നിരവധി പേരെ പരിക്കേല്‍പ്പിച്ച പുലിയെ 1500-ലധികം പേര് ചേര്‍ന്നാണ് അടിച്ചുകൊന്നത്. പുലിയുടെ പരാക്രമത്തില്‍ പൊലീസുകാരനടക്കം ഒന്‍പതു പേര്‍ക്കു പരിക്കേറ്റു....
തേജ്പൂര്‍: പതഞ്ജലി പ്രൊജക്ട് സൈറ്റില്‍ പിടിയാന ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ ബാബാ രാംദേവിന്റെ കമ്പനിക്കെതിരെ എഫ്.ഐ.ആര് തയാറാക്കാന്‍ അസം വനംമന്ത്രിയുടെ നിര്‍ദേശം. പതഞ്ജലി ഹെര്‍ബല്‍ ആന്റ് മെഗാ ഫുഡ് പാര്‍ക്കിനു സമീപമുള്ള വലിയ കുഴിയില്‍ വീണാണ്...
അടുത്തിടെ ഒരു സ്വകാര്യ ചാനല്‍ പരിപാടിക്കിടെയാണ് മമ്മുട്ടിക്കെതിരെ നടി സീമയുടെ പരാമര്‍ശങ്ങള്‍. ഇന്നും മമ്മുട്ടി സുന്ദരനായിരിക്കുന്നത് പണമുള്ളതുകൊണ്ടാണെന്ന് സീമ പറഞ്ഞു. മെഗാസ്റ്റാറിന്റെ സൗന്ദര്യത്തെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു സീമ ഇങ്ങനെ പ്രതികരിച്ചത്. മമ്മുട്ടി ഇപ്പോഴും ഏറെ സുന്ദരനായിരിക്കുന്നുവല്ലോ എന്നായിരുന്നു...
തിരുവനന്തപുരം: ഹോപ് പ്ലാന്റേഷന് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍ മന്ത്രി അടൂര്‍ പ്രകാശിനും വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. ഹോപ് പ്ലാന്റേഷന്റെ പീരുമേട്ടിലെ 724 ഏക്കര്‍ വരുന്ന മിച്ചഭൂമി പ്ലാന്റേഷന്റെ ഉടമസ്ഥന് തിരികെ നല്‍കിയതുമായി ബന്ധപ്പെട്ട കേസിലാണ്...
നിലമ്പൂര്‍: മലപ്പുറത്ത് നിലമ്പൂര്‍ വനത്തില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മൂന്നു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഉച്ചയോടെ പടുക്ക വനമേഖലയിലാണ് സംഭവം. ആന്ധ്ര സ്വദേശി ദേവരാജ്, കാവേരി എന്ന അജിത എന്നിവരാണ് കൊല്ലപ്പെട്ടവരില്‍ രണ്ടു പേര്. മൂന്നാമന്റെ...