ന്യൂഡല്‍ഹി: അഞ്ഞൂറിന്റെ പുതിയ നോട്ടില്‍ പാകപ്പിഴവുകള്‍ കണ്ടെത്തി. എന്നാല്‍ ഇത് പെട്ടെന്ന് അച്ചടിച്ചപ്പോള്‍ ഉണ്ടായതാണെന്ന് റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കി. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ കിട്ടിയ നോട്ടുകളിലാണ് അച്ചടിപ്പിശകുള്ളത്. രണ്ട് തരത്തിലുള്ള അഞ്ഞൂറിന്റെ നോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു...
ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു. പുതിയങ്ങാടി സ്വദേശിയും സംഗീതജ്ഞനുമായ സന്തോഷ് ആണ് വരന്. മാര്‍ച്ച് 29നാണ് വിവാഹം. വിവാഹവാര്‍ത്ത വിജയലക്ഷ്മി തന്നെയാണ് അറിയിച്ചത്. പൊതുപരിപാടിക്കിടെയാണ് ഇക്കാര്യം എല്ലാവരേയും അറിയിച്ചത്. ഒട്ടേറെ ഗാനങ്ങള്‍ മലയാളത്തില്‍ ആലപിച്ച വിജയലക്ഷ്മിക്ക്...
ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് ആസ്ഥാനമന്ദിരത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ പ്രത്യേക വിഭാഗത്തിലേക്ക് പ്രവേശിക്കാന്‍ സ്ഥാപകന്‍ മാര്‍ക് സൂക്കര്‍ബര്‍ഗിന് പോലും അനുമതിയില്ല. ഫേസ്ബുക്കിന്റെ ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്ന കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കിലെ ബില്‍ഡിങ് നമ്പര്‍ 17ലെ പ്രത്യേക...
കൊച്ചി: താരദമ്പതികളായ ദിലീപിനും കാവ്യമാധവനും വിവാഹശേഷമുള്ള ആദ്യ വിരുന്നൊരുക്കുന്നത് മമ്മുട്ടിയെന്ന് സൂചന. മമ്മുട്ടിയുടെ വീട്ടിലെ വിരുന്നിന് ശേഷം ദിലീപും കാവ്യയും മകള്‍ മീനാക്ഷിക്കൊപ്പം ദുബായിലേക്ക് പോകും. ഇന്ന് രാവിലെ കൊച്ചിയിലെ വേദാന്ത ഹോട്ടലിലാണ് ഇരുവരുടേയും വിവാഹം...
ദോഹ: ബാങ്ക് കാര്‍ഡും പിന് നമ്പറുമില്ലാതെ എടിഎമ്മില്‍ നിന്ന് പണമെടുക്കാവുന്ന സാങ്കേതിക വിദ്യയുമായി ഖത്തര്‍ നാഷനല്‍ ബാങ്ക്. ഉപഭോക്താക്കളുടെ കണ്ണ് സ്കാന്‍ ചെയ്താണ് എക്കൗണ്ട് ഉടമയെ തിരിച്ചറിയുന്നത്. കഴിഞ്ഞ സപ്തംബറിലാണ് ക്യുഎന്‍ബി തങ്ങളുടെ എടിഎമ്മുകളില്‍ ബയോമെട്രിക്...
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ രണ്ടാമത്തെ ഗ്രാമീണ ന്യായാലയം കുറ്റ്യാടിയില്‍ വരുന്നു. ന്യായാലയത്തിന്റെ ഉദ്ഘാടനം നാളെ നടക്കും. ഇതുള്‍പ്പെടെ രണ്ട് പുതിയ കോടതികളാണ് ജില്ലയില്‍ തുറക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗിക അതിക്രമ കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക കോടതി...
തിരുവനന്തപുരം: നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മോദി ചെയ്തത് പോലെ ചെയ്യാനല്ല എല്‍ഡിഎഫിനെ ജനങ്ങള്‍ തെരഞ്ഞെടുത്തതെന്ന് കാനം പറഞ്ഞു. ഇന്നലെയാണ് നിലമ്പൂര്‍ കാട്ടില്‍വെച്ച് മാവേയിസ്റ്റുകളെ...
തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃശൂര്‍ കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ അനില്‍അക്കര എംഎല്‍എക്ക് പരിക്കേറ്റു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. അതിന് പിന്നാലെ മാര്‍ച്ച് അക്രമാസക്തമാവുകയായിരുന്നു....
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച് ഭരണഘടനാസാധുത പരിശോധിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകളും പ്രത്യേകം പരിശോധിക്കും. ഇക്കാര്യത്തില്‍ കേന്ദ്രം വിശദീകരണം നല്‍കണമെന്നും സുപ്രീംകോടതി പറഞ്ഞു.ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂറിന്റെ നേതൃത്വത്തിലുളള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നോട്ട്...
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച് ഭരണഘടനാസാധുത പരിശോധിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകളും പ്രത്യേകം പരിശോധിക്കും. ഇക്കാര്യത്തില്‍ കേന്ദ്രം വിശദീകരണം നല്‍കണമെന്നും സുപ്രീംകോടതി പറഞ്ഞു.ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂറിന്റെ നേതൃത്വത്തിലുളള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നോട്ട്...