കോഴിക്കോട്: നിലമ്പൂരില്‍ ഒരു സ്ത്രീ അടക്കം രണ്ട് പേരെ പോലീസ് സേന വെടിവെച്ചു കൊന്ന വാര്‍ത്ത തീര്‍ച്ചയായും നടുക്കമുളവാക്കുന്നതാണെന്ന് ആര്‍എംപി നേതാവ് കെകെ രമ. ഇത്തരം ഏറ്റുമുട്ടലുകളുടെ വിശ്വാസ്യത ഒട്ടേറെ മുന്‍ അനുഭവങ്ങള്‍ ഓര്‍മ്മയിലുള്ളവര്‍ക്ക് മുന്നില്‍...
കൊച്ചി: ദിലീപ്-കാവ്യ താരദമ്പതികള്‍ക്ക് മംഗളാശംസകളുമായി മലയാളസിനിമാലോകം. കൊച്ചിയില്‍ വേദാന്ത ഹോട്ടലിലാണ് ഇന്ന് രാവിലെ താരങ്ങള്‍ വിവാഹിതരായത്. മമ്മുട്ടി, ലാല്‍,ജനാര്ദ്ദനനനന്, ജയറാം, സിദ്ധീഖ്, ചിപ്പി, മേനക, മീരാജാസ്മിന്, നാദിര്‍ഷാ തുടങ്ങി ഒട്ടേറെ പേര് താരങ്ങള്‍ക്ക് ആശംസകളുമായി എത്തി....
കൊച്ചി: ആകാംക്ഷകള്‍ക്കു വിരാമമിട്ട് നടന് ദിലീപും നടി കാവ്യയും വിവാഹിതരായി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന ലളിതമായ ചടങ്ങില്‍ രാവിലെ 9.53ന് ദിലീപ് കാവ്യയുടെ കഴുത്തില്‍ താലി ചാര്‍ത്തി. ഉറ്റബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്....
കൊച്ചി: കാവ്യയുമായുള്ള വിവാഹത്തിന് മകള്‍ മീനാക്ഷിയുടെ പിന്തുണയുണ്ടെന്ന് നടന് ദിലീപ് പ്രതികരിച്ചു. ഫേസ്ബുക്ക് ലൈവിലൂടെയാണ് ദിലീപ് വിവാഹവാര്‍ത്തയോട് പ്രതികരിച്ചത്.
തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിലെ രണ്ടാമന് ആര് എന്ന ചോദ്യത്തിന് ഇനിയും തീരുമാനമായില്ല. പൊതുഭരണ വകുപ്പിന്റെ പൊളിറ്റിക്കല്‍ വിഭാഗത്തില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ച കത്തിന് മറുപടി ലഭിക്കാത്തതാണ് ഇതുസംബന്ധിച്ച് അനിശ്ചിതത്വം നീളാന്‍ കാരണമായത്. ഇ.പി ജയരാജന്...
ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച ശേഷം ബാങ്കുകളിലെത്തിയ കണക്കില്‍പ്പെടാത്ത നിക്ഷേപങ്ങള്‍ക്ക് 50 ശതമാനം ആദായനികുതി ചുമത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇതിനുള്ള നിയമഭേദഗതി പാര്‍ലമെന്റിന്റെ നടപ്പു ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. ഇന്നലെ അര്‍ദ്ധരാത്രി ചേര്‍ന്ന...
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബില്‍ മുന്‍ ബിജെപി നേതാവും എംപിയുമായിരുന്ന ക്രിക്കറ്റ് താരം നവജ്യോത് സിങ് സിദ്ദു കോണ്‍ഗ്രസിനു വേണ്ടി പ്രചാരണം ഏറ്റെടുക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം. ബിജെപിയില്‍ നിന്നും രാജിവച്ച സിദ്ദുവിന്റെ...
അനന്തവും അതിബൃഹത്തുമായ മനുഷ്യജീവിതത്തിന്റെ ആദ്യപാദം ഭൂമിയിലാണ്. ഒരു നിശ്ചിതകാലം വരെ ഇവിടെ ജീവിക്കാന്‍ വേണ്ട വിഭവങ്ങള്‍ ഒരുക്കിയിട്ടുള്ളതായി ഖുര്‍ആന്‍ മനുഷ്യനെ ഓര്‍മിപ്പിക്കുന്നു. വിഭവങ്ങള്‍ തേടിപ്പിടിക്കാനാവശ്യമായ വിജ്ഞാനം സ്വരൂപിക്കാന്‍ ഇന്ദ്രിയങ്ങളും അല്ലാഹു പ്രദാനം ചെയ്തിട്ടുണ്ട്. കണ്ണുകള്‍, നാവ്,...
പൊള്ളയായ സാമ്പത്തിക പരിഷ്കാരത്തിനെതിരെ പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീക്ഷ്ണമായ സമരം നടത്തിയതിന്റെ വിജയമാണ് ഇന്നലെ പാര്‍ലമെന്റില്‍ കണ്ടത്. ജനാധിപത്യത്തെ നോക്കുകുത്തിയാക്കി സ്വേഛാധിപത്യവാഴ്ച നടത്തുന്ന പ്രധാനമന്ത്രിയുടെ ധിക്കാരത്തിനെതിരെയുള്ള ശക്തമായ പ്രതിഷേധം പ്രതീക്ഷ പകരുന്നതാണ്. നോട്ട് അസാധുവാക്കല്‍ വിഷയത്തെ...
പനാജി: ഹോം ഗ്രൗണ്ടിലെ തോല്‍വിയോടെ ഐ.എസ്.എല്‍ മൂന്നാം സീസണില്‍ സെമി കാണാതെ ഗോവ പുറത്തായി. അത്ലറ്റികോ ഡി കൊല്‍ക്കത്തയോട് ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു നിലവിലെ റണ്ണേഴ്സായ ഗോവയുടെ തോല്‍വി. ബെലങ്കോസോയും സ്റ്റീഫന്‍ പിയേഴ്സണും കൊല്‍ക്കത്തക്കായി ലക്ഷ്യം...