പാരീസ്: സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഇരട്ട ഗോളില്‍ ബാഴ്സലോണ ചാമ്പ്യന്‍സ് ലീഗിന്റെ നോക്കൗട്ട് റൗണ്ടില്‍ കടന്നു. കെല്‍റ്റിക്കിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തോല്പിച്ചാണ് ബാഴ്സ അവസാന പതിനാറിലെത്തിയത്. ബൊറൂഷ്യ മൊയന്ഗ്ലാഡ്ബാച്ചിനോട് സമനില വഴങ്ങിയ മാഞ്ചസ്റ്റര്‍...
അഡലൈഡ്: ദക്ഷിണാഫ്രിക്കന്‍ നായകന് ഫാഫ് ഡുപ്ലെസിസിന്റെ അപൂര്‍വ്വ തീരുമാനം കൊണ്ട് ശ്രദ്ധേയമായി ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനം. ബാറ്റിംഗ് തകര്‍ച്ച നേരിട്ട ദക്ഷിണാഫ്രിക്ക ഒന്‍പതിന് 259 എന്ന നിലയില്‍ ഇന്നിംഗ്സ് അപ്രതീക്ഷിതമായി ഡിക്ലയര്‍ ചെയ്യുകയായിരുന്നു....
ന്യൂഡല്‍ഹി: രാജ്യം നോട്ട് നിരോധനത്തിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടവെ ആര്‍ബിഐ ഗവര്‍ണറുടെ അസാന്നിദ്ധ്യം ചര്‍ച്ചയാവുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നടപ്പാക്കിയ ഏറ്റവും വലിയ നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് ജനമനുഭവിക്കുന്ന പ്രതിസന്ധിക്കിടയിലാണ് ആര്‍ബിഐ ഗവര്‍ണര്‍ സുര്‍ജിത്ത് പട്ടേലിന്റെ...
അഞ്ഞൂറ്, ആയിരം രൂപ കറന്‍സികള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ രാജ്യസഭയില്‍ ആഞ്ഞടിച്ച് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മന്മോഹന് സിങ്. നോട്ടുമാറ്റത്തിന്റെ പേരില്‍ ‘സംഘടിത കൊള്ള’യും ‘നിയമപരമാക്കപ്പെട്ട പിടിച്ചുപറി’യുമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്ന്...
ബഗ്ദാദ്: ഇറാഖിലെ കര്‍ബല നഗരത്തില്‍ ശിയാ തീര്‍ത്ഥാടകര്‍ക്കുനേരെയുണ്ടായ ട്രക്ക് ബോംബ് സ്ഫോടനത്തില്‍ എണ്‍പതിലേറെ പേര് കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. കര്‍ബലയില്‍ അര്‍ബഹീന്‍ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്ന തീര്ത്ഥാടകര്ക്കുനേരെയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഏറെയും ഇറാനില്‍നിന്നുള്ള തീര്‍ത്ഥാടകരാണെന്ന്...
റാമല്ല: ഇസ്രാഈല്‍ നഗരമായ ഹൈഫക്കു സമീപമുണ്ടായ കാട്ടുതീ ജനവാസ മേഖലയിലേക്ക് വ്യാപിച്ചു. നൂറുകണക്കിന് കുടുംബങ്ങള്‍ ഭവനഹരിതരായി. ആളുകള്‍ സുരക്ഷിത താവളം തേടി പലായനം തുടങ്ങി. രണ്ടു മാസമായി തുടരുന്ന കനത്ത വരള്‍ച്ചയാണ് കാട്ടുതീ അതിവേഗം പടര്‍ന്നു...
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഫലം അംഗീകരിക്കരുതെന്നും ഒരുകൂട്ടം കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞര്‍ ഹിലരി ക്ലിന്റനോട് ആവശ്യപ്പെട്ടു. പ്രധാന പോരാട്ടം നടന്ന വിസ്കോന്‍സിന്‍, മിഷിഗണ്‍, പെന്‍സില്‍വാനിയ സ്റ്റേറ്റുകളില്‍ റീകൗണ്ടിങ് ആവശ്യപ്പെടമെന്നും അവര്‍ ഹിലരിയെ ഉപദേശിച്ചു....
നാഷിക്: അഞ്ച് വര്‍ഷം മുമ്പ് വിവാഹ വാഗ്ദാനം നല്കി മുങ്ങിയ കാമുകനെ യുവതി പിടികൂടിയത് ബാങ്ക് ക്യൂവില്‍ വെച്ച്. യുവതിയുടെ ബന്ധുക്കളെത്തി യുവാവിനെ നന്നായി കൈകാര്യം ചെയ്താണ് വിട്ടത്. മഹാരാഷ്ട്രയിലെ നാഷികിലാണ് സംഭവം. നവംബര്‍ 19നാണ്...
ഇസ്രായിലിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ ഹൈഫയില്‍ വമ്പന്തീ. കഴിഞ്ഞ മൂന്നു ദിവസമായി അണക്കാനാവാതെ തുടരുന്ന തീഴില്‍ ഒരു ലക്ഷത്തോളമാളുകളെ ഇതേവരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഇസ്രയേല്‍ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് റഷ്യ, തുര്‍ക്കി, ഗ്രീസ്, ഇറ്റലി, ക്രൊയേഷ്യ തുടങ്ങിയ...
ന്യൂഡല്‍ഹി: പഴയ 500, 1000 രൂപാ നോട്ടുകള്‍ ബാങ്കുകളില്‍ നിന്ന് മാറ്റിയെടുക്കാനുള്ള സമയ പരിധി ഇന്ന് കൂടി മാത്രം. ഇന്ന് 12 വരെയേ പണം മാറ്റിയെടുക്കാവൂ എന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍ അസാധുവായ നോട്ടുകള്‍...