തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് ഇനി ചുരിദാര്‍ ധരിച്ച് പ്രവേശിക്കാം. ഇതിനുള്ള ഉത്തരവ് ക്ഷേത്ര എക്സിക്യൂട്ടിവ് ഓഫീസര്‍ കെ.എന്‍ സതീഷ് പുറത്തിറക്കി. ഉത്തരവ് പുറത്തിറങ്ങിയത് മുതല്‍ തന്നെ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കാനാവും. ചുരിദാറിന്...
ന്യൂഡല്‍ഹി: ടൈംസ് നൗ മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി രാഷ്ട്രീയത്തിലേക്കെന്ന് സൂചന. ബിജെപി നേതൃത്വം അര്‍ണബുമായി ബന്ധപ്പെട്ടതായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അസം ബിജെപിയുടെ നേതാക്കളാണ് അര്‍ണബ് ഗോസ്വാമിയുടെ പിതാവും അമ്മാവനും....
ശ്രീനഗര്‍: ജമ്മുകശ്മീരിലെ നഗ്രോതയില്‍ സൈനിക കേന്ദ്രത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് ഓഫീസര്‍മാരടക്കം ഏഴ് സൈനികര്‍ കൊല്ലപ്പെട്ടു. സൈനിക താവളത്തിന് നേരെ പുലര്‍ച്ചെ 5.30നാണ് ആക്രമണം നടന്നത്. തുടര്‍ന്നുണ്ടായ പ്രത്യാക്രമണത്തില്‍ മൂന്ന് തീവ്രവാദികളെ വധച്ചതായും സൈന്യം അറിയിച്ചു....
റിയാദ്: സഊദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ പെയ്ത കനത്ത മഴയില്‍ ഒരാള്‍ മരിച്ചതായി സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് അറിയിച്ചു. തലസ്ഥാനമായ റിയാദ് പ്രവിശ്യയിലാണ് ഒരാള്‍ മരിച്ചത്. ഇന്നലെ രാവിലെ മഴക്ക് ശമനം ഉണ്ടായെങ്കിലും വൈകുന്നേരത്തോടെ ചാറ്റല്‍...
റിയാദ്: മഴക്കെടുതിയില്‍ മലയാളി മരിച്ചു. മലപ്പുറം കരുവാരക്കുണ്ട് പുന്നക്കാട് പളളിത്തൊടിക എന്ന എഴുത്തച്ചന്‍കണ്ടി ശിഹാബുദ്ദീന് (30) ആണ് മരിച്ചത്. ദിബാജ് ട്രേഡിങ് കമ്പനിയിലെ ടെക്സ്റ്റയില്‍സ് ഡിവിഷനില്‍ വാന്‍ സെയില്‍സ്മാനാണ്. റിയാദില്‍ നിന്ന് 160 കിലോ മീറ്റര്‍...
കൊല്‍ക്കത്ത: ഐഎസ്എല്ലിലെ നിര്‍ണായക മത്സരത്തില്‍ കേരള ബ്ലാസ്റ്റേര്‍സ്- അത്ലറ്റിക്കോ ഡി കൊല്‍ക്കത്ത മത്സരം സമനിലയില്‍(1-1). ജയിക്കാനായി ഇരുടീമുകളും പൊരുതിക്കളിച്ചപ്പോള്‍ അത്യന്തം ആവേശകരമായ മത്സരത്തില്‍ ആദ്യ പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. വിനീതിന്റെ ഗോളില്‍ മുന്നിലെത്തിയ ബ്ലാസ്റ്റേര്‍സിനെ 18ാം...
ന്യൂഡല്‍ഹി : കള്ളപ്പണം വെളുപ്പിക്കാന്‍ പുതിയ നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ആദായനികുതി ഭേദഗതി ബില്‍ ലോക്സഭ പാസ്സാക്കി. നോട്ട് അസാധു വിഷയത്തില്‍ പ്രതിപക്ഷ ബഹളത്തിനിടയില്‍ ശബ്ദവോട്ടോടെയാണ് ബില്‍ പാസ്സായത്. ബില്ല് പാസാക്കുന്നതിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നെങ്കിലും...
ഹൈദരാബാദ്: കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് തെലങ്കാനയില്‍ അപകടത്തില്‍പ്പെട്ടു. രണ്ടു പേര് മരിച്ചു. മഹ്ബൂബ് നഗറിനു സമീപം ബസ് ലോറിക്ക് പിന്നിലിടിച്ചാണ് ദുരന്തമുണ്ടായത്. സംഭവത്തില്‍ ബസ് ഡ്രൈവറും ക്ലീനറും മരിച്ചു. 20-ലേറെ പേര്‍ക്ക്...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെ വിമര്‍ശിച്ച് ആം ആദ്മി പാര്‍ട്ടി. നവംബര്‍ എട്ടിനു മുമ്പേ നോട്ട് പിന്‍വലിക്കല്‍ തീരുമാനം ‘അറിയേണ്ടവരെ’ ഒക്കെ അറിയിച്ചിരുന്നുവെന്നും കള്ളപ്പണം വെളുപ്പിച്ചിരുന്നുവെന്നും മുതിര്‍ന്ന ആപ് നേതാവ് അശുതോഷ് ആരോപിച്ചു. മോദിയുടെ പ്രഖ്യാപനം...
റിയാദ്: സഊദി അറേബ്യയില്‍ വിദേശികളുടെ ജനസംഖ്യ 12.17 ശതമാനം വര്‍ധിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. ഈ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 11.6 ദശലക്ഷം വിദേശികളുണ്ട്. 2015 ല്‍ വിദേശികള്‍ 10.2 ദശലക്ഷമായിരുന്നു....