ന്യൂഡല്‍ഹി: ജന്‍ധന്‍ യോജന അക്കൗണ്ട് വഴി എടുക്കാവുന്ന തുകയുടെ പരിധികുറച്ച് കേന്ദ്രസര്‍ക്കാര്‍. ഇനി മുതല്‍ മാസം 10,000 രൂപ മാത്രമേ എടുക്കാന്‍ കഴിയൂവെന്ന് റിസര്‍വ്വ്ബാങ്ക് വ്യക്തമാക്കി. നേരത്തെ ഇത് ആഴ്ച്ചയില്‍ 24,000രൂപയായിരുന്നു. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നുള്ള...
കൊച്ചി: കാളിദാസ് നായകനായ പൂമരത്തിലെ ഞാനും ഞാനുമെന്റാളും എന്നു തുടങ്ങുന്ന ഗാനം ഇതിനകം വന്‍ ഹിറ്റായിട്ടുണ്ട്. ചിത്രം പുറത്തിറങ്ങുന്നതിനു മുമ്പു തന്നെ പൂമരത്തിന് വന്‍ വരവേല്‍പ്പാണ് ആരാധകര്‍ക്കിടയില്‍ ലഭിക്കുന്നത്. പൂമരത്തിലെ നായകനെ തേടി രക്തം പുരണ്ട...
തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ചെത്തിയ സ്ത്രീകളെ ഹൈന്ദവ സംഘടനകള്‍ വിലക്കി. ഇന്നലെയാണ് ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് കടക്കാമെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചത്. അതിനെ തുടര്‍ന്ന് ഇന്ന് രാവിലെ ക്ഷേത്രത്തില്‍ സ്ത്രീകള്‍ ചുരിദാര്‍...
ദോഹ: നാലാമത് അജ്യാല്‍ യൂത്ത് ഫിലിം ഫെസ്റ്റിവലിന് ഇന്ന് കത്താറയില്‍ തുടക്കം. കസാക്കിയന്‍ ചിത്രമായ ദി ഈഗ്ള്‍ ഹണ്‍ട്രസാണ് അജ്യാലിന്റെ ഉദ്ഘാടന ചിത്രം. ഉദ്ഘാടന പരിപാടിയില്‍ ദി ഈഗ്ള്‍ ഹണ്‍ട്രസിന്റെ സംവിധായകന് ഓട്ടോ ബെല്‍, അഭിനേത്രി...
ദോഹ: ദോഹ ബാങ്ക് സിറ്റി സെന്റര്‍ ബ്രാഞ്ചില്‍ കാര്‍ഡ് ഡെലിവറി സെന്റര്‍ തുടങ്ങി. ദോഹ ബാങ്കിന്റെ ഡെബിറ്റ്്, ക്രെഡിറ്റ് കാര്‍ഡുകളുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇവിടെ ലഭിക്കും. സെന്ററില്‍ ചെക്ക് അനുവദിച്ച് കിട്ടുന്നതിനുള്ള സൗകര്യവും ഉപഭോക്താക്കളുടെ...
ബംഗളൂരു: കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ നിന്ന് പിടിയിലായ തീവ്രവാദികള്‍ മലപ്പുറം, കൊല്ലം കലക്ട്രേറ്റ് സ്ഫോടന കേസിലെ മുഖ്യ ആസൂത്രകരാണെന്ന് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ. സ്ഫോടനങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ച ബേസ് മൂവ്മെന്റ് എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ്...
പട്യാല: ഖലിസ്ഥാന്‍ ഭീകരന് ഹര്‍മീന്ദര്‍ സിങ് മിന്റു ഉള്‍പ്പെടെ ആറു പേരെ പഞ്ചാബിലെ നാഭാ ജയില്‍ ആക്രമിച്ച് മോചിപ്പിച്ച സംഭവത്തില്‍ അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ട് ഉള്‍പ്പെടെ മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. അസിസ്റ്റന്റ് ജയില്‍...
നോട്ടുകള്‍ പിന്‍വലിച്ച പ്രധാനമന്ത്രിയുടെ നടപടിയില്‍ ഏറെ പ്രയാസത്തിലായത് ബാങ്ക് ജീവനക്കാരാണ്. അതിരാവിലെ മുതല്‍ വിശ്രമമില്ലാത്ത ജോലിയും അവധി ദിനങ്ങള്‍ കൂടി പലതും റദ്ദാക്കിയതും ഇവരുടെ പ്രയാസങ്ങള്‍ ഇരട്ടിയാക്കി. തിരക്കേറിയ ജോലികള്‍ക്കിടെ സംഭവിച്ച ഒരു കൈയബദ്ധം ടാക്സി...
ബുഡാപെസ്റ്റ്: ഹംഗറിയിലെ അസോതലോം നഗരത്തില്‍ മുസ്്ലിം ആരാധനാലയങ്ങളുടെ നിര്‍മാണത്തിനും ബാങ്കുവിളിക്കും മേയര്‍ വിലക്കേര്‍പ്പെടുത്തി. ഹിജാബിനും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. ക്രിസ്ത്യന്‍ മൂല്യങ്ങള്‍ സംരക്ഷിക്കുകയും കുടിയേറ്റം തടയുകയും ചെയ്യുന്ന ലക്ഷ്യത്തോടെയാണ് മേയര്‍ ലാസ്ലോയുടെ മുസ്്ലിം വിരുദ്ധ നീക്കങ്ങള്‍. സെര്‍ബിയന്‍ അതിര്‍ത്തിക്ക്...
സോള്‍: തോഴിക്കെതിരായ അഴിമതിയാരോപണങ്ങളുമായി ബന്ധപ്പെട്ട് വിവാദത്തില്‍ കുടുങ്ങിയ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹൈ രാജിക്ക് സന്നദ്ധത പ്രകടിപ്പിച്ചു. എത്രകാലം താന്‍ അധികാരത്തില്‍ തുടരണമെന്നതു സംബന്ധിച്ചും പിന്‍ഗാമിയുടെ കാര്യത്തിലും തീരുമാനമെടുക്കാന്‍ അവര്‍ പാര്‍ലമെന്റിനോട് ആവശ്യപ്പെട്ടു....