കമാല്‍ വരദൂര്‍ കേരളാ ബ്ലാസ്റ്റേഴ്സ് സ്വന്തം മൈതാനത്ത് ജയിച്ചുവെന്നതും പോയന്റ്് പട്ടികയില്‍ നാലാമത് വന്നുവെന്നതും യാഥാര്‍ത്ഥ്യം…. പക്ഷേ നെഹ്റു സ്റ്റേഡിയത്തിലെ കളിയെ പ്രോല്‍സാഹിപ്പിക്കാനാവില്ല. കളി നിയന്ത്രിക്കുന്ന റഫറിയെ വരെ മര്‍ദ്ദിക്കാന്‍ തുനിയുന്ന കളിക്കാരുടെ ശരീരഭാഷ എന്ത്...
അഷ്റഫ് തൈവളപ്പ് കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അവസാനക്കാര്‍ തമ്മിലുള്ള മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന് നാടകീയ വിജയം. ആദ്യ പകുതിയില്‍ റാഫേല്‍ കൊയ്ലോ നേടിയ ഗോളിലൂടെ മുന്നിലെത്തിയ ഗോവയെ രണ്ടാം പകുതിയിലെ രണ്ടു ഗോളുകള്‍ക്ക് വീഴ്ത്തിയാണ് ബ്ലാസ്റ്റേഴ്സ്...
മുംബൈ: ഇസ്ലാമിക മതപ്രഭാഷകന് ഡോ.സാകിര്‍ നായികിന്റെ നിയന്ത്രണത്തിലുള്ള ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെതിരായ (ഐആര്‍എഫ്) കേസ് മുംബൈ പൊലീസ് അവസാനിപ്പിച്ചു. സാമ്പത്തിക ഇടപാട് സംബന്ധിച്ച് രേഖാമൂലം ആരും പരാതി നല്‍കാത്തതിനെത്തുടര്‍ന്നാണ് ട്രസ്റ്റിനെതിരായ അന്വേഷണം അവസാനിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചത്....
ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി നജീബ് അഹ്മദിനെ കണ്ടെത്താന്‍ കഴിയാത്ത ഡല്‍ഹി പൊലീസിന്റെ കഴിവുകേടിനെ വിമര്‍ശിച്ച് വിദ്യാര്‍ത്ഥി നേതാവ് കനയ്യകുമാര്‍. ജെ.എന്‍.യുവില്‍ 3000 ഗര്‍ഭനിരോധന ഉറകള്‍ കണ്ടെത്തിയവര്‍ക്ക് ഒരു മാസത്തോളമായി കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനാവുന്നില്ലെന്ന് കനയ്യ പരിഹസിച്ചു....
ഇസ്ലാമാബാദ്: ഇന്ത്യക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നു മൂന്ന് ഹൈക്കമ്മിഷണര്‍മാര്‍ കൂടി പാകിസ്താനില്‍ നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങി. വാണിജ്യ വിഭാഗം ഫസ്റ്റ് സെക്രട്ടറി അനുരാഗ് സിംഗ്, വിജയ് കുമാര്‍ വര്‍മ, മാധവന് നന്ദകുമാര്‍ എന്നിവരാണ്...
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി രാഷ്ട്രീയത്തിലെ ദക്ഷിണ ധ്രുവത്തില്‍ നിന്ന് ഉത്തര ധ്രുവം വരെ ഉറച്ച കാല്‍വെപ്പുകളോടെ നടന്നുപോയ കെ.എം സൂപ്പി സാഹിബ് ഓര്‍മ്മയായി. മരിക്കുന്ന പ്രായമായപ്പോഴേക്കും ശബ്ദ സ്ഫുടതക്ക് ഒരു നേരിയ പകര്‍ച്ചയുണ്ടായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്....
കേരള ഇന്‍ഫ്രാസ്ട്രക്്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡിന്റെ (കിഫ്ബി) പുന:സംഘടിപ്പിച്ച ഡയറക്ടര്‍ ബോര്‍ഡ് പ്രഥമ യോഗം സംസ്ഥാനത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന 4004 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിരിക്കുകയാണ്. വ്യവസായം, ആരോഗ്യം, ഐ.ടി, പൊതുമരാമത്ത്,...
തിരുവനന്തപുരം: നിലവിലുള്ള 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാറിന്റെ പെട്ടെന്നുള്ള നടപടി ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നതാണെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്. സാമ്പത്തിക അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണിതെന്നും ഇത് വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു....
ആവേശം ആദ്യാന്തം മുറ്റിനിന്ന സംഭവബഹുലമായ മത്സരത്തില്‍ എഫ്.സി ഗോവയെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ടാം പകുതിയില്‍ രണ്ടെണ്ണം തിരിച്ചടിച്ചാണ് ബ്ലാസ്റ്റേഴ്സ്...
ന്യൂഡല്‍ഹി: 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ പുതിയ നോട്ടുകള്‍ വ്യാഴാഴ്ച മുതല്‍ നല്കിത്തുടങ്ങുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യാ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ അറിയിച്ചു. രാജ്യത്ത് കള്ളനോട്ടുകളുടെ വിതരണം വലിയ തോതില്‍ നടക്കുന്നുണ്ടെന്നും...