അപ്രതീക്ഷിതമായി ദൂരദര്‍ശനിലൂടെ നടത്തിയ അഭിസംബോധനയിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 രൂപാ കറന്‍സികള്‍ പിന്‍വലിക്കുന്ന കാര്യം രാജ്യത്തെ അറിയിച്ചത്. ഇന്നു രാത്രിക്കു ശേഷം ഈ കറന്‍സികള്‍ക്ക് വെറും കടലാസിന്റെ വിലയേ ഉണ്ടാവൂ എന്ന് പ്രധാനമന്ത്രി...
നവംബര്‍ 9നും ചിലയിടങ്ങളില്‍ 10 നും രാജ്യത്ത് എടിഎമ്മുകള്‍ പ്രവര്‍ത്തിക്കില്ല. അസാധുവാക്കിയ 500, 1000 നോട്ടുകള്‍ നവംബര്‍ 11 അര്‍ധരാത്രിവരെ സര്‍ക്കാര്‍ ആശുപത്രികളില്‍ 1000, 500 നോട്ടുകള്‍ സ്വീകരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രഖ്യാപിച്ചതാണ്...
ഇന്ന് അര്‍ധരാത്രി മുതല്‍ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതായി പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. തീരുമാനം കള്ളപ്പണവും കള്ളനോട്ടും തടയാനുള്ള നടപടിയുടെ ഭാഗമാണ് പെട്ടെന്നുള്ള തീരുമാനമെന്ന് പ്രധാനമന്ത്രി നരേന്ത്രമോദി. Dont miss: പുതിയ നോട്ടുകള്‍ മറ്റന്നാള്‍ മുതല്‍...
കൊച്ചി: ഇഞ്ച്വറി ടൈമില്‍ മലയാളി സി.കെ വിനീത് നേടിയ ഗോളിന്റെ മികവില്‍ എഫ്.സി ഗോവക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മഞ്ഞപ്പടയുടെ ജയം. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ട ശേഷമായിരുന്നു...
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയയെ തോല്‍വിയിലേക്ക് തള്ളിവിട്ട താരമാണ് കാഗിസോ റബാദ. അഞ്ച് വിക്കറ്റ് വീഴ്ത്തിയ റബാദയുടെ മികവിലാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്. താരത്തെ ഒസ്ട്രേലിയക്കാര്‍ക്ക് അത്ര പിടിച്ചില്ലെന്നാണ് മുന്‍ ക്യാപ്റ്റനും കമന്റേറ്ററുമായ ഇയാന്‍ ചാപ്പലിന്റെ...
കൊളംബോ: സിംബാബ്വെക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കന്‍ സ്പിന്നര്‍ രംഗന ഹെരാത്തിന് അപൂര്‍വ നേട്ടം. താല്‍ക്കാലിക നായക പദവി അലങ്കരിക്കുന്ന ഹെരാത്തിന് ഇരട്ടി സന്തോഷവുമായി ഈ നേട്ടം. ക്രിക്കറ്റില്‍ ടെസ്റ്റ് പദവിയുള്ള എല്ലാ രാജ്യങ്ങള്‍ക്കെതിരെയും അഞ്ച്...
തൃശ്ശൂര്‍: വടക്കാഞ്ചേരി കൂട്ടമാനഭംഗക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയതിന് മുന്‍ സ്പീക്കറും സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയുമായ കെ. രാധാകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. ഡി.ജി.പി.യുടെ നിര്‍ദേശ പ്രകാരം തൃശൂര്‍ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. ഐപിസി 228 സെക്ഷന്‍...
തിരുവനന്തപുരം: റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി(ആര്.എസ്.പി)യുടെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായിരുന്ന വി.പി രാമകൃഷ്ണ പിള്ള അന്തരിച്ചു. 84 വയസായിരുന്നു. വാര്‍ധക്യ സഹചമായ അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരം തലസ്ഥാനത്തെ സ്വകാര്യ ആസ്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്....
മമ്മൂട്ടിയെ നായകനാക്കി ബിഗ് ബജറ്റില്‍ ഒരുക്കുന്ന കര്ണന് എന്ന ചിത്രത്തിന് വേണ്ടി കാത്തിരിപ്പ് നീളുന്നു. പി ശ്രീകുമാറിന്റെ രചനയില്‍ സിനിമ അണിയറയില്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കില്‍ മമ്മൂട്ടി ഇതുവരെ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഷാര്‍ജാ ഇന്റര്‍നാഷനല്‍ ബുക്ക് ഫെയറില്‍...
ന്യൂഡല്‍ഹി: വായു മലിനീകരണത്തെത്തുടര്‍ന്ന് മലിനമായ ഡല്‍ഹിയില്‍ കൃത്രിമ മഴയുടെ സാധ്യത തേടി ഹരിത ട്രൈബ്യൂണല്‍. ഹെലികോപ്ടര്‍ ഉപയോഗിച്ച് കൃത്രിമ മഴ പെയ്യിക്കുന്നതിലൂടെ അന്തരീക്ഷ മലിനീകരണത്തിന് ഒരു പരിധി വരെ പരിഹാരം കാണാനാകുമെന്ന് കോടതി നിരീക്ഷിച്ചു. ആരോഗ്യ...