ന്യൂഡല്‍ഹി: ശബരിമലയില്‍ എല്ലാ പ്രായത്തിലും പെട്ട സ്ത്രീകളെ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് തിരുത്തിയാണ് സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് എല്‍.ഡി.എഫ് സര്‍ക്കാര്‍ പുതിയ റിപ്പോര്‍ട്ട് നല്‍കിയത്. അതേസമയം...
വാഷിങ്ടണ്‍: ലോകത്തിലെ വലിയ ജനാധിപത്യ ശക്തികളില്‍ ഒന്നായ അമേരിക്കയുടെ 45ാമത് പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്നതിനുള്ള നിര്‍ണായക വിധിയെഴുത്ത് ഇന്ന് നടക്കും. ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി മുന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റനും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി ഡൊണാള്‍ഡ് ട്രംപുമാണ് മത്സരരംഗത്തുള്ളത്....
ചേരാപുരം: വേളം പുത്തലത്ത് മുസ്ലിം യൂത്ത്ലീഗ് പ്രവര്ത്തകന് പുളിഞ്ഞോളി നസീറുദ്ദീന്‍ വധവുമായി ബന്ധപ്പെട്ട കേസില്‍ കുറ്റ്യാടി പൊലീസ് നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചു. ഏഴ് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പ്രതി ചേര്‍ത്താണ് കുറ്റപത്രം...
ബാര്‍സിലോണ: പതിനേഴ് വയസ്സുള്ളപ്പോള്‍, 2005 മെയ് മാസത്തില്‍ ബാര്‍സിലോണ സീനിയര്‍ ടീമിന് വേണ്ടി ആദ്യ ഗോള്‍-അല്‍ബസറ്റക്കെതിരെ. ഇപ്പോള്‍ 29-ാം വയസ്സില്‍ സെവിയക്കെതിരെ അഞ്ഞൂറാമത് ഗോള്‍…… ലിയോ മെസി ചരിത്രത്തിലേക്ക് പന്ത് തട്ടിയ മറ്റൊരു ദിവസമായിരുന്നു ഇന്നലെ...
ജോഹന്നാസ്ബര്‍ഗ്ഗ്: കാഗിസോ റബാദ എന്ന ഇരുപത്തിയൊന്നുകാരന് പെര്‍ത്തിലെ വാക്ക പോലെ ഒരു മൈതാനത്ത് സ്വന്തം ടീമിന്റെ വിജയ നായകനായി തിളങ്ങി നില്‍ക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല. പക്ഷേ ടീമിന് ആവശ്യം വന്ന ഘട്ടത്തില്‍ തന്റെ അനുഭവക്കരുത്തിനെ...
മൂന്നാഴ്ച്ച നീണ്ട ഇടവേളക്ക് ശേഷം ബ്ലാസ്റ്റേഴ്സ് സ്വന്തം ഗ്രൗണ്ടില്‍ വീണ്ടും പന്തു തട്ടുന്നു. സീസണിലെ ഒമ്പതാം മത്സരത്തില്‍ ഗോവ എഫ്.സിയാണ് ഇന്ന് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍. വൈകിട്ട് ഏഴിന് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് അവസാന സ്ഥാനക്കാരുടെ അങ്കം....
കമാല്‍ വരദൂര്‍ ജയിക്കാന്‍ കളിക്കണമിന്ന് ബ്ലാസ്റ്റേഴ്സ്. അതിന് 90 മിനുട്ടും വര്ധിതവിര്യം വേണം. പ്രതിയോഗികളെ മാനസികമായി ഇല്ലാതാക്കണം. കഴിഞ്ഞ ദിവസം പൂനെക്കാര്‍ കൊല്‍ക്കത്തയെ വീഴ്ത്താന്‍ പ്രകടിപ്പിച്ച ആ ധൈര്യമുണ്ടല്ലോ-അതങ്ങ് പുറത്തെടുക്കണം. ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍...
ന്യൂഡല്‍ഹി: ഇന്ത്യ ഗേറ്റില്‍ ഇന്നലെ നടന്ന ജെഎന്‍യു പ്രതിഷേധത്തിനിടെ വിദ്യാര്‍ത്ഥിനികളെ ബലം പ്രയോഗിച്ച് പുരുഷ പൊലീസ് നീക്കം ചെയ്തതില്‍ രാജവ്യാപകമായി പ്രതിഷേധം ഉയരുന്നു. കാണാതായ ജെഎന്‍യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യാ ഗേറ്റില്‍...
ബംഗളൂരു: ടിപ്പു സുല്‍ത്താന്‍ ജയന്തിയുമായി ബന്ധപ്പെട്ട് ക്രമസമാധാനപാലത്തിന് കൂടുതല്‍ കേന്ദ്രസേനയെ ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍. നവംബര്‍ 10ന് നടക്കുന്ന ടിപ്പുജയന്തിക്കിടെ പ്രശ്നങ്ങളുണ്ടാക്കാന്‍ തീവ്ര വലതു സംഘടനകള്‍ പ്രശ്നമുണ്ടാക്കാനിടയുണ്ടെന്ന റിപ്പാര്ട്ടുകളുടെ പശ്ചാത്തലത്തിലാണിത്. ക്രമസമാധാന ലംഘനമുണ്ടാക്കുന്നവരെ അറസ്റ്റു ചെയ്യാന്‍...
ആത്മമിത്രങ്ങളാണ് റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പോര്‍ച്ചുഗീസ് താരം റിക്കാര്‍ഡോ ക്വാറസ്മയും. കളത്തിനകത്തും പുറത്തും പരസ്പരം കൊണ്ടും കൊടുത്തും മുന്നേറുന്ന ഉറ്റമിത്രങ്ങള്‍. കഴിഞ്ഞ വര്‍ഷം റൊണാള്‍ഡോ കൂട്ടുകാരന് കൊടുത്ത ഒരു ‘പണി’യും, അതിനു...