ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി നജീബിനെ കാണാതായിട്ട് ഇന്നേക്ക് 22 ദിവസം. എബിവിപി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചവശനാക്കിയ നജീബിനെ പിന്നീട് കാണാതാവുകയായിരുന്നു. നജീബിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ജെഎന്‍യുവില്‍ നടന്നു വരുന്ന പ്രതിഷേധം അനുദിനം കരുത്താര്‍ജിക്കുകയുമാണ്. കഴിഞ്ഞ ദിവസം ജെഎന്‍യുവിലെ...
ന്യൂഡല്‍ഹി: എന്‍ഡിടിവിയുടെ ഹിന്ദി ചാനലായ എന്‍ഡിടിവി ഇന്ത്യക്കേര്‍പ്പെടുത്തിയ ഒരു ദിവസത്തെ വിലക്ക് കേന്ദ്ര വിവര, പ്രക്ഷേപണ വകുപ്പ് മരവിപ്പിച്ചു. രാജ്യ വ്യാപകമായി മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും കനത്ത പ്രതിഷേധമുയര്‍ന്നതോടെയാണ് പുതിയ നീക്കം. നിരോധത്തിനെതിരെ...
ഒരുകാലത്ത് മൊബൈല്‍ ഫോണ്‍ വിപണിയിലെ കിരീടം വെക്കാത്ത രാജാവായിരുന്നു ബ്ലാക്ക്ബെറി. ഗുണമേന്മയും തങ്ങളുടേതു മാത്രമായ ഒട്ടേറെ സവിശേഷതകളുമായി ഫോണ്‍പ്രേമികളുടെ ഹൃദയത്തിലിടം നേടിയ കനേഡിയന്‍ ബ്രാന്‍ഡിനു പക്ഷേ, സ്മാര്‍ട്ട്ഫോണ്‍ യുഗം പുരോഗമിച്ചപ്പോള്‍ ചുവടുപിഴക്കുന്നതാണ് കണ്ടത്. ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ്...
രാജ്യത്ത് സമ്പൂര്‍ണ ഗോവധ നിരോധത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രതിഞ്ജാബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. മുഗള്‍ കാലത്തു തന്നെ ഗോവധം നിരോധിച്ചിരുന്നെന്നും ശാസ്ത്രീയ കണ്ടെത്തലുകള്‍ ഇതിന് പ്രേരകമായതായും രാജ്നാഥ് തുടര്‍ന്നു. ഡല്‍ഹിയില്‍ ഗോസംരക്ഷക സംഘടന നടത്തിയ...
ഐ.എസ് ഭീകരരും ഇറാഖ് സൈന്യവും തമ്മില്‍ പോരാട്ടം നടക്കുന്ന മൊസൂളില്‍ ബി.ബി.സി മാധ്യമ സംഘം കാര്‍ ബോംബ് സ്ഫോടനത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. യുദ്ധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ബി.ബി.സി അറബിക് സംഘമാണ് ഐ.എസ് സ്ഥാപിച്ച കാര്‍...
ന്യൂഡല്‍ഹി: യാത്രാ നിരക്കില്‍ വന്‍ ഇളവുമായി ബജറ്റ് എയര്‍ലൈന്‍സുകളായ ഗോഎയറും ഇന്‍ഡിഗോയും. ഗോഎയറിന്റെ 11-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് കുറഞ്ഞ യാത്രാ നിരക്ക് ഓഫറുകള്‍ കമ്പനി പ്രഖ്യാപിച്ചത്. 611 രൂപ നിരക്ക് മുതലാണ് ഗോഎയര്‍ ടിക്കറ്റുകള്‍ ലഭ്യമാക്കുന്നത്....
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷപദം ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെയും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളും സാഹചര്യത്തില്‍ രാഹുല്‍ പ്രസിഡണ്ടാവണമെന്ന് പ്രവര്‍ത്തക സമിതി ഐകകണ്ഠ്യേനയാണ് ആവശ്യപ്പെട്ടത്. പ്രസിഡണ്ട് സോണിയ ഗാന്ധിയുടെ അഭാവത്തില്‍...
പെര്‍ത്ത്: ആതിഥേയരെ 177 റണ്‍സിന് തറപറ്റിച്ച് ദക്ഷിണാഫ്രിക്കയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിന് ഉജ്ജ്വല തുടക്കം. മത്സരത്തിന്റെ അഞ്ചാം ദിനമായ ഇന്ന് ആറ് വിക്കറ്റ് കയ്യിലിരിക്കെ ജയിക്കാന്‍ 370 റണ്‍സ് ആവശ്യമായിരുന്ന ഓസ്ട്രേലിയ 192 റണ്‍സ് കൂടി നേടി പുറത്താവുകയായിരുന്നു....
കാസര്‍കോട്: ക്ഷേത്രമുറ്റത്ത് ആര്.എസ്.എസ് റൂട്ട് മര്‍ച്ച് നടത്തിയതിനെ തുടര്‍ന്ന് ബുദ്ധിമുട്ടിലായ വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്ത്. കാസര്‍ക്കോട്ടെ മല്ലികാര്‍ജുനെ ക്ഷേത്ര മുറ്റത്താണ് ആര്.എസ്.എസ് അഭ്യാസ പ്രകടനം നടത്തിയത്. ഇവിടെ നടന്ന മാര്‍ച്ചില്‍ ഇരുന്നോറോളം ആര്.എസ്.എസ് പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നു....
മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന് എന്ന ചിത്രം 100 കോടി സ്വന്തമാക്കിയതായി ഔദ്യോഗിക സ്ഥിരീകരണം. മലയാള സിനിമയില്‍ ആദ്യമായാണ് ഒരു ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്നത്. 100 കോടി പിന്നിട്ടതായി സംവിധായകന്...