കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 22,960 രൂപയാണ് ഇന്നത്തെ വില. 2870 രൂപയാണ് ഗ്രാമിന് വില. നാല് ദിവസമായി 23,120 രൂപയിലായിരുന്നു വ്യാപാരം നടന്നിരുന്നത്. അന്താരാഷ്ട്ര വിപണിയിലെ വില...
ദോഹ: മുലപ്പാലിന് ബദലായി നല്കുന്ന പാനീയങ്ങളുടെ(ഫോര്‍മുല മില്‍ക്ക്) പരസ്യങ്ങള്‍ രാജ്യത്ത് നിരോധിക്കാന്‍ തയാറെടുക്കുന്നു. ഇതുസംബന്ധിച്ച നിര്‍ദേശം കരട് നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്്. ഖത്തറിലെ താഴ്ന്ന മുലയൂട്ടല്‍ നിരക്കില്‍ മാറ്റം വരുത്തുന്നതിനായി പൊതുജനാരോഗ്യ മന്ത്രാലയമാണ് നിയമം കൊണ്ടുവരുന്നത്. നവജാത...
അഷ്റഫ് തൈവളപ്പില്‍ കൊച്ചി: 22 ദിവസം നീണ്ട എവേ പര്യടനത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ടീം കൊച്ചിയില്‍ തിരിച്ചെത്തി, തുടര്‍ച്ചയായി നാലു എവേ മത്സരങ്ങള്‍ കളിച്ച ടീമിന് ഇനി തുടരെ രണ്ടു ഹോം മത്സരങ്ങളാണ്. നാളെ...
എല്ലാ മത്സരങ്ങളില്‍ നിന്നുമായി ലയണല്‍ മെസ്സി 500-ാം ഗോള്‍ നേടിയ മത്സരത്തില്‍ ബാര്‍സലോണ സെവിയ്യയെ തകര്‍ത്തു. ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു യൂറോപ്പ ലീഗ് ചാമ്പ്യന്മാര്ക്കെതിരെ ലാലിഗ ചാമ്പ്യന്മാരുടെ ജയം. ഇതോടെ പോയിന്റ് പട്ടികയില്‍ റയല്‍ മാഡ്രിഡുമായുള്ള...
ദുബൈ: വ്യാജ രേഖയുണ്ടാക്കി യു.എ.ഇ കേന്ദ്രമായ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ 850,000 ദിര്‍ഹം തട്ടിയെടുക്കാന്‍ ശ്രമം. കമ്പനി മാനേജിംഗ് ഡയറക്ടറുടെ ഡു സിമ്മിന്റെ ഡ്യൂപ്ലിക്കേറ്റ് കരസ്ഥമാക്കിയാണ് പണം തട്ടാന്‍ ശ്രമിച്ചത്. കമ്പനിയുടെ വാണിജ്യ സംബന്ധമായ ഇടപാടുകള്‍ക്ക് ഈ...
ദുബൈ: ഷാര്‍ജയില്‍ ഉച്ചസമയത്ത് അനുവദിച്ചിരുന്ന സൗജന്യ പാര്‍ക്കിംഗ് അവസാനിപ്പിക്കുന്നു. നിലവില്‍ ഉച്ചക്ക് 1 മുതല്‍ 5 വരെ സൗജന്യ പാര്‍ക്കിംഗ് അനുവദിക്കുന്നുണ്ട്. ഷാര്‍ജ മുനിസിപ്പല്‍ കൗണ്‍സില്‍ ഞായറാഴ്ച ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. ബിസിനസ് സ്ഥാപനങ്ങളിലേക്ക് വാഹനങ്ങള്‍...
ദുബൈ: വൃത്തി, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ചെറുകിട സ്റ്റാളുകള്‍ അടച്ചു പൂട്ടിയെങ്കിലും ഷവര്‍മ വില വര്‍ധിക്കുകയോ ലഭ്യതക്കുറവ് അനുഭവപ്പെടുകയോ ചെയ്യില്ലെന്ന് അധികൃതര്‍. ജനപ്രിയ ഭക്ഷ്യ ഇനം പുതിയ നിയമം നടപ്പാക്കിയതോടെ കൂടുതല്‍ സുരക്ഷിതമായെന്നാണ് അധികൃതര്‍...
കമാല്‍ വരദൂര്‍ പൂനെയുടെ ഈ തിരിച്ചുവരവില്‍ ആഹ്ലാദിക്കണം, പക്ഷേ അത് ബാധിക്കുന്നത് കേരളാ ബ്ലാസ്റ്റേഴ്സിനെയാവുമ്പോള് പ്രശ്നം ഗുരുതരമാണ്. വിശിഷ്യാ നാളെ കൊച്ചിയില്‍ ബ്ലാസ്റ്റേഴ്സ് ഗോവയെ എതിരിടുമ്പോള്‍. എല്ലാ അര്‍ത്ഥത്തിലും അന്റോണിയോ ഹമാസിന്റെ പൂനെക്കാര്‍ സീസണില്‍ മോശമായിരുന്നു....
ജയ്പ്പൂര്‍:ഹരിയാനക്കതെിരായ രഞ്ജി പോരാട്ടത്തില്‍ കേരളം പൊരുതുന്നു. മാന്‍സിംഗ് സ്റ്റേഡിയത്തില്‍ മല്‍സരത്തിന്റെ രണ്ടാം ദിവസം കളി പിരിയുമ്പോള്‍ കേരളം ഒന്നാം ഇന്നിംഗ്സില്‍ ഒരു വിക്കറ്റിന് 170 റണ്‍സ് എന്ന ശക്തമായ നിലയിലാണ്. 304 റണ്‍സാണ് ഹരിയാന ഒന്നാം...
ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ക്രമാധീതമായി ഉയര്‍ന്നതോടെ ഡല്‍ഹി മുനിസിപ്പല്‍ കോര്പ്പറേഷന് പരിധികളിലെ സ്കൂളുകള്‍ മൂന്നു ദിവസത്തേക്ക് കൂടി അടച്ചിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. സംസ്ഥാന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടതെന്ന് മുഖ്യമന്ത്രി അരവിന്ദ്...