ഹൈദരാബാദ്: ഹൈദരാബാദില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ അയല്‍വാസികള്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ കുട്ടികളുടെ മാതാപിതാക്കളെന്ന് കരുതുന്നവര്‍ പിടിയിലായി. കുട്ടികളുടെ മാതാപിതാക്കളുടെ സമ്മതത്തോടെയാണ് പീഡനം നടന്നതെന്ന പരാതിയെ തുടര്‍ന്നാണിത്. പിടിയിലായവര്‍ തന്നെയാണോ കുട്ടികളുടെ യഥാര്‍ത്ഥ മാതാപിതാക്കള്‍ എന്നതിനെക്കുറിച്ച്...
റിയാദ്: പതിനാല് മാസമായി ശമ്പളമില്ലാതെ മലയാളികള്‍ ഉള്‍പ്പെടെയുളള 45 ഇന്ത്യക്കാര്‍ യമന്‍-സഊദി അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നു. ഹൂഥികളുടെ ഷെല്‍ ആക്രമണ ഭീഷണി ഉളളതിനാല്‍ ഭീതിയോടെയാണ് തൊഴിലാളികള്‍ കഴിയുന്നത്. മരുഭൂമിയിലൂടെ പുതുതായി തുറന്ന റോഡ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടവരാണ് കുടുങ്ങിക്കിടക്കുന്നതെന്ന്...
ലഖ്നോ: നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ഉത്തര്‍പ്രദേശില്‍ ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടിയില്‍ ഉടലെടുത്ത അധികാര വടംവലി, പാര്‍ട്ടിയുടെ രജതജൂബിലിയോഘോഷ ചടങ്ങിലും പ്രതിഫലിച്ചു. ആഘോഷത്തിനിടെ മുഖ്യമന്ത്രി അഖിലേഷ് യാദവും പാര്‍ട്ടി അധ്യക്ഷന്‍ ശിവ്പാല്‍ യാദവും വാക്കുകള്‍ കൊണ്ട് കൊമ്പുകോര്‍ത്തു. മുഖ്യമന്ത്രിയുടെ...
ഭോപ്പാല്‍: തടവു ചാടിയ സിമി പ്രവര്‍ത്തകരെ ‘ഏറ്റുമുട്ടലിലൂടെ’ കൊലപ്പെടുത്തിയ പൊലീസുകാര്‍ക്ക് മധ്യപ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന പാരിതോഷികം തടഞ്ഞു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പാരിതോഷികം നല്‍കുന്നത് നീട്ടിവെച്ചത്. അന്വേഷണം കഴിഞ്ഞ ശേഷം മാത്രമേ ഇതു...
മോളിവുഡ് ഏറെ ആഘോഷിച്ച മറ്റൊരു സിനിമാ ഗാനവുമായി പാകിസ്താനി പെണ്‍കുട്ടി വീണ്ടും ഫെയ്്സബുക്കില്. എന്നു നിന്റെ മൊയ്തീനിലെ ശ്രേയ ഘോഷാല്‍ ആലപിച്ച കാത്തിരുന്നു കാത്തിരുന്നു എന്ന ഗാനമാണ് ഏറ്റവുമൊടുവിലായി നാസിയ അമിന്‍ മുഹമ്മദ് മലയാളി സുഹൃത്തുക്കള്‍ക്കായി...
തന്റെ വയറ്റില്‍ വളരുന്നത് ഉണ്ണിയേശുവാണെന്ന ചെറുപ്പക്കാരിയുടെ അവകാശവാദം കഴിഞ്ഞ വാരം സോഷ്യല്‍മീഡിയയെ ആകര്‍ശിച്ചിരുന്നു. 19കാരിയായ ഹെയ്ലി എന്ന് വെളിപ്പെടുത്തിയ യുവതിയാണ് ഡോ. ഫില്‍ ഡോ എന്ന ചാനല്‍ പരിപാടിയില്‍ അവകാശമുന്നയിച്ചത്. തന്റെ വയറ്റില്‍ വളരുന്നത് ഉണ്ണിയേശുവാണെന്നും,...
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ അവരുടെ ഗ്രൗണ്ടില്‍ വീഴ്ത്തി മുംബൈ സിറ്റി എഫ്.സി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ആദ്യപകുതിയുടെ അവസാന ഘട്ടത്തില്‍ ഗോള്‍കീപ്പര്‍ വെല്ലിങ്ടണ്‍ ഡി ലിമ കാണിച്ച അമിത ആത്മവിശ്വാസമാണ്...
പെര്‍ത്ത്: ഓസ്ട്രേലിയന്‍ പര്യടനത്തിലെ ഒന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്ക് മുന്‍തൂക്കം. ആദ്യ ഇന്നിങ്സില്‍ രണ്ട് റണ്‍സ് ലീഡ് വഴങ്ങിയ സന്ദര്‍ശകര്‍, മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ആറു വിക്കറ്റിന് 390 എന്ന ശക്തമായ നിലയിലാണ്. ഡീന്‍ എല്‍ഗറുടെയും ജീന്‍പോള്‍...
ഗുഡ്ഗാവ്: സ്ത്രീവേഷധാരിയായ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഗുഡ്ഗാവിലെ ഫ്ലാറ്റിലാണ് സംഭവം. സ്വദേശിയായ ഖുഷ്ബു ഏലിയാസ് ജൈനിഷാണ് കൊല്ലപ്പെട്ടത്. ഗുഡ്ഗാവിലെ ഒരു വ്യവസായിയുടെ ഫ്ലാറ്റില്‍ നിന്നാണ് ഇയാളുടെ മൃദേഹം ലഭിച്ചത്. എന്നാല്‍, ആ സമയം വീട്ടുകാരന്...
2017-ലെ ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ ബീഹാര്‍ മോഡലില്‍ വിശാല സഖ്യത്തിന്റെ സൂചന നല്കി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ്. സമാജ്വാദി പാര്‍ട്ടിയുടെ സില്‍വര്‍ ജൂബിലി ആഘോഷ ചടങ്ങിലേക്ക് ജനതാ പരിവാര്‍ പാര്‍ട്ടി...