തൃശൂര്‍: വടക്കാഞ്ചേരി ലൈംഗിക പീഡനക്കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ മുന്‍ സ്പീക്കറും സി.പി.ഐ.എം തൃശൂര്‍ ജില്ലാ സെക്രട്ടറിയുമായ കെ രാധാകൃഷ്ണനെതിരെ തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഹിമേന്ദ്രനാഥ് അന്വേഷണത്തിന് ഉത്തരവിട്ടു. വിവിധ രാഷ്ട്രീയ പ്രവര്‍ത്തകര്‍ നല്കിയ...
ഫാറൂഖ് എടത്തറ രണ്ടാഴ്ച മുമ്പാണ് ഏതെങ്കിലും വനത്തിലേക്കൊന്ന് യാത്ര പോയാലോ എന്നൊരു ആഗ്രഹം തോന്നിയത്. ഇക്കാര്യം അളിയാക്കയോട് (പെങ്ങളുടെ ഭര്‍ത്താവ്)നോട് പറഞ്ഞപ്പോള്‍ അവര്‍ക്കും പൂര്‍ണ സമ്മതം. ആലോചനകള്‍ക്ക് ശേഷം പാലക്കാട് ജില്ലയില്‍ തമിഴ്നാട് സംസ്ഥാനത്തോട് ചേര്‍ന്ന്,...
ബാര്‍സ: ഫുട്ബോള്‍ ആരാധകര്‍ക്ക് എന്നും ആവേശമാണ് ബാര്‍സലോണ. മെസിയും നെയ്മറും സുവാരസും ഉള്‍പ്പെട്ട സംഘം. കിടിലന്‍ ഗോളുകളുമായി കളം നിറയുന്ന ബാര്സക്കായിരിക്കും ഏറ്റവും കൂടുതല്‍ ആരാധകര്‍. ബാര്‍സയുടെ പുരുഷ ടീമിനെപ്പോലത്തെന്നെയാണ് ബാര്‍സയുടെ പെണ്‍പടയും. തകര്‍പ്പന്‍ ഗോളുകളുമായി...
തൃശ്ശൂര്‍: കൂട്ടമാനഭംഗക്കേസില്‍ ആരോപണ വിധേയനായ വടക്കാഞ്ചേരി നഗരസഭാ സി.പി.എം കൗണ്‍സിലര്‍ ജയന്തന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. മനോരമ ഓണ്‍ലൈന്‍ നല്കിയ അഭിമുഖത്തിലാണ് ജയന്തന് മറുപടിയുമായി ഭാഗ്യലക്ഷ്മി രംഗത്ത് എത്തിയിരിക്കുന്നത്. ഞാനൊരു അന്വേഷണ ഉദ്യോഗസ്ഥയല്ല,...
മസ്കത്ത്: മത്സ്യത്തൊഴിലാളി ഖാലിദ് അല്‍ സിനായ് തന്റെ യുവത്വം പൂര്‍ണമായും ഒമാനു ചുറ്റുമുള്ള കടലിലാണ് ചെലവഴിക്കുന്നത്. ഓരോ പുതിയ ദിവസവും കടല്‍ കനിയുമെന്ന പ്രതീക്ഷയിലാണ് ഖാലിദിന്റെ യാത്ര. എന്നാല്‍ കഴിഞ്ഞ ആഴ്ച ബോട്ടുമായി കടലില്‍ ഇറങ്ങിയ...
ഇഷ്ടപ്പെട്ട നടനാര്? മമ്മൂട്ടിയോ, മോഹന്‍ലാലോ ഒരു വിധ യുവതാരങ്ങളുടെ നേരെയൊക്കെ ഈ ചോദ്യം ഉയര്‍ന്നതാണ്. രണ്ടു പേരുടെയും ഫാന്‍സിനെ പിണക്കാന്‍ പറ്റില്ലെന്നറിഞ്ഞ് പലരും ഈ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറലാണ് പതിവ്. എന്നാല്‍ അടുത്തിടെ യുവതാരം ടൊവീനോ...
ഭോപാല്‍: സിമി പ്രവര്‍ത്തകരുടെ ജയില്‍ ചാട്ടവും ഏറ്റുമുട്ടല്‍ കൊലപാതകവും വ്യാജമാണെന്നാണ് ഇതുവരെ പുറത്തുവന്ന തെളിവുകള്‍ വ്യക്തമാക്കുന്നത്. അങ്ങനെയാണെങ്കില്‍ നിര്‍ണായകമായ ഒരു ചോദ്യം ബാക്കിയാവുന്നുണ്ട്. ജയില്‍ ചീഫ് വാര്‍ഡനായിരുന്ന രാം ശങ്കര്‍ യാദവിനെ ആര് കൊലപ്പെടുത്തിയെന്ന്? അതീവ...
ലണ്ടന്‍: ബ്രെക്സിറ്റിലൂടെ യൂറോപ്യന്‍ യൂണിയനു പുറത്തുപോകാന്‍ തീരുമാനിച്ച ബ്രിട്ടന് പുതിയ വിസ നിയമം പ്രഖ്യാപിച്ചു. യൂറോപ്പിനു പുറത്തുള്ളവര്‍ക്ക് കനത്ത ആഘാതമുണ്ടാക്കുന്നതാണ് പുതിയ വിസ നിയമം. ഇന്ത്യന്‍ ഐടി പ്രഫഷണലുകള്‍ക്കാണ് ഇതുമൂലം ഏറ്റവും തിരിച്ചടി നേരിടേണ്ടിവരുകയെന്നാണ് വിലയിരുത്തല്‍....
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വേദിയിലിരുത്തി ഇന്ത്യന്‍ എക്സ്പ്രസ് എഡിറ്റര്‍ ഇന്‍ ചീഫ് രാജ് കമല്‍ ഝായുടെ മാധ്യമ പ്രവര്‍ത്തന ‘ക്ലാസ്’. രാജ്യത്തെ മികച്ച പത്രപവര്‍ത്തര്‍ക്ക് ഇന്ത്യന്‍ എക്സ്പ്രസ് സ്ഥാപകന്‍ രാംനാഥ് ഗോയെങ്കയുടെ പേരിലുള്ള പുരസ്കാര ദാനച്ചടങ്ങിലാണ്...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പിനു മൂന്നു നാള് മാത്രം ശേഷിക്കെ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള വാക് പോരും തുടരുന്നു. ഇരു സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചും ചൊവ്വാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിലെ...