മോളിവുഡിലെ മെഗാതാരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. രണ്ടു പേരും ഒന്നിച്ചും അല്ലാതെയും അഭിനയിച്ച സിനിമകള്‍ സിനിമാ ലോകം നെഞ്ചേറ്റിയതാണ്. മലയാളക്കരക്ക് ഓര്‍ത്തുവെക്കാവുന്ന ഒരു പിടി കഥാപാത്രങ്ങള്‍ സമ്മാനിച്ച നടന്മാര് കൂടിയാണ് ഇവര്‍. രണ്ടു പേരുടെയും ചിത്രങ്ങള്‍ തിയേറ്ററുകളിലെത്തിയപ്പോഴെക്കെ...
തൃശൂര്‍: യുവതിയുടെത് കെട്ടിചമച്ച ആരോപണങ്ങളാണെന്ന് ആരോപണ വിധേയനായ വടക്കാഞ്ചേരി സിപിഎം മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ജയന്തന്. മക്കള്‍ക്ക് സുഖമില്ലെന്ന് പറഞ്ഞ് മൂന്ന് ലക്ഷം രൂപ യുവതിയും ഭര്‍ത്താവും തന്നില്‍ നിന്നും പണം കടം വാങ്ങിയിരുന്നു. അത്യാവശ്യം പറഞ്ഞപ്പോള്‍...
തൃശ്ശൂര്‍: കൂട്ടമാനഭംഗത്തിനിരയാക്കിയ രാഷ്ട്രീയ നേതാക്കളെ വെളിപ്പെടുത്തി യുവതി. തിരുവനന്തപുരത്ത് വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. സിപിഎം വടക്കാഞ്ചേരി മുന്‍സിപ്പല്‍ കൗണ്‍സിലറും പ്രാദേശിക നേതാവുമായ ജയന്തന്, ഇയാളുടെ സുഹൃത്തുക്കളായ ജനീഷ്, ഷിബു എന്നിവരാണ് തന്നെ...
ന്യൂഡല്‍ഹി: മലപ്പുറം ജില്ലയില്‍ പ്രത്യേക സൈനിക അധികാരം(അഫ്സപ) ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെടണമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി. സിവില്സ്റ്റേഷനിലുണ്ടായ ബോംബ് സ്ഫോടനം ഐ.എസിന്റെ പരിശീലനത്തിന്റെ ഭാഗമാണ്, ജില്ലയുടെ ഭരണം സൈന്യത്തിന് കൈമാറണം. സിപി.ഐ.എമ്മിന്റെ...
മലപ്പുറം: സിവില്‍ സ്റ്റേഷന് വളപ്പിലുണ്ടായ സ്ഫോടനത്തിലെ പ്രതിയെക്കുറിച്ച് സൂചനയുമായി ദൃക്സാക്ഷി. സ്ഫോടനത്തില്‍ കേടുപാടുണ്ടായ കാറിലിരുന്നയാളാണ് പ്രതിയെക്കുറിച്ച് സൂചന നല്‍കിയിരിക്കുന്നത്. കള്ളിഷര്‍ട്ട് ധാരിയെ കയ്യില്‍ ബാഗുമായി കണ്ടെന്നാണ് ഇയാള്‍ പറയുന്നത്. ഇയാളുടെ മൊഴിയനുസരിച്ച് രേഖാചിത്രം തയ്യാറാക്കുമെന്ന് പൊലീസ്...
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിന്റെ ഗരത് ബെയ്ല് 57-ാം സെക്കന്റില്‍ നേടിയ ഗോള്‍ അതിമനോഹരമായിരുന്നു. ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഹെഡ്ഡ് ചെയ്തു നല്കിയ പന്ത് വായുവില്‍ വെച്ചു തന്നെ തകര്‍പ്പന്‍ വോളിയിലൂടെ വെല്‍ഷ് താരം വലയിലെത്തിക്കുകയായിരുന്നു....
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് എവേ ഗ്രൗണ്ടില്‍ സമനില. ഗ്രൂപ്പ് എഫില്‍ ദുര്‍ബലരായ പോളിഷ് ക്ലബ്ബ് ലീഗിയ വാഴ്സോയോടാണ് റയല്‍ 3-3 സമനില വഴങ്ങിയത്. കാണികളില്ലാതെ അടച്ചിട്ട സ്വന്തം സ്റ്റേഡിയത്തില്‍ 87-ാം...
മലപ്പുറം: സിവില്‍ സ്റ്റേഷന് വളപ്പിലെ സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചു. നാര്‍ക്കോട്ടിക്ക് സെല്‍ ഡി.വൈ.എസ്.പി പി.ടി.ബാലന്റെ നേതൃത്വത്തിലുളള സംഘമാണ് അന്വേഷണം നടത്തുക. ദേശീയ അന്വേഷണ ഏജന്‍സികളുടെ സഹായവും തേടിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് എന്‍.ഐ.എ ഉദ്യോഗസ്ഥരും അന്വേഷണത്തിനായി മലപ്പുറത്തെത്തി....
തിരുവനന്തപുരം: ടി.വി അനുപമയെ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ സ്ഥാനത്ത് നിന്നു മാറ്റി. സോഷ്യല്‍ ജസ്റ്റിസ് ഡയറക്ടറായാണ് പുതിയ നിയമനം. വിമുക്തി പ്രൊജക്ടിന്റെ അധികചുമതല കൂടി നല്‍കിയിട്ടുണ്ട്. നവജ്യോത് ഖോസയാണ് പുതിയ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍. സിവില്‍...
അഷ്റഫ് തൈവളപ്പ് കൊച്ചി: സെമിഫൈനല്‍ സാധ്യത സജീവമാക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് പ്രതിരോധത്തിലെ കുന്തമുനയും മാര്‍ക്വിയുമായ ആരോണ്‍ ഹ്യൂസിനെ വീണ്ടും നഷ്ടമാവും. അസര്‍ബൈജാനെതിരെയുള്ള ലോകകപ്പ് യോഗ്യത മത്സരത്തിനും ക്രൊയേഷ്യക്കെതിരെയുള്ള സൗഹാര്‍ദ മത്സരത്തിനുമുള്ള നോര്‍ത്തേണ്‍ അയര്‍ലാന്റ് ടീമില്‍ ഹ്യൂസിന്...