മലപ്പുറം: ഏക സിവില്‍കോഡിനെതിരെ കോഴിക്കോട് വിളിച്ചുചേര്‍ത്ത മുസ്്ലിം സംഘടനകളുടെ യോഗത്തിലേക്ക് സുന്നി എ.പി വിഭാഗത്തെ ക്ഷണിച്ചില്ലെന്ന പ്രസ്താവന തെറ്റിദ്ധാരണാജനകവും വാസ്തവ വിരുദ്ധമാണെന്നും മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പ്രസ്താവനയിലൂടെ അറിയിച്ചു. യോഗത്തില്‍ പങ്കെടുത്ത...
കോഴിക്കോട്: ഇസ്ലാമിക ശരീഅത്തിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട് ആള് ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് രാജ്യ വ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്ന ഒപ്പു ശേഖരണം വന്‍ വിജയമാക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അഭ്യര്‍ത്ഥിച്ചു. മുസ്ലിം...
ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി ഘടന കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഏറ്റവും കുറഞ്ഞ നികുതി അഞ്ചു ശതമാനവും പരമാവധി നികുതി 28 ശതമാനവുമായാണ് നിശ്ചയിച്ചിരിക്കുന്നത്. അഞ്ച്, 12, 18, 28 എന്നീ നാലു തലങ്ങളിലായാണ് നികുതി...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി അഖിലേഷ് യാദവ് നടത്തുന്ന വികാസ് യാത്രക്ക് തുടക്കമായി. കുടുംബ കലഹം സമാജ്വാദി പാര്‍ട്ടിയെ ബാധിച്ചിട്ടില്ലെന്നും സര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനുമായാണ് യാത്ര സംഘടിപ്പിച്ചത്. ലക്നൗ ലാ മാര്ട്ടിനറെ...
ഭോപ്പാല്‍: എട്ട്് സിമി തടവുകാര്‍ ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടിയ ദീപാവലി ദിവസത്തില്‍, ജയിലിലെ 29 പേര് ജയില്‍ ചാടാന്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ്. സെല്ലുകളുടെ 17 ഡ്യൂപ്ലിക്കേറ്റ് ചാവികള്‍ ജയിലില്‍ നിന്ന് കണ്ടെടുത്തതായും പൊലീസ്...
ന്യൂഡല്‍ഹി: ഒരു റാങ്ക് ഒരു പെന്ഷന് പദ്ധതി നടപ്പിലാക്കാന്‍ വൈകിയതില്‍ പ്രതിഷേധിച്ച് വിമുക്ത ഭടന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പൊലീസ് വീണ്ടും തടഞ്ഞു. കഴിഞ്ഞ...
പെര്‍ത്ത്: ദക്ഷിണാഫ്രിക്കയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ദിനം ആതിഥേയരുടെ ആധിപത്യം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കക്കാരുടെ ഒന്നാം ഇന്നിങ്സ് 242 റണ്‍സില്‍ ഒതുക്കി ഓസ്ട്രേലിയ ബാറ്റിങ് തുടങ്ങി. ഒന്നാം ദിവസം കളിയവസാനിക്കുമ്പോള്‍ 21 ഓവറില്‍...
പൂനെ: എഫ്.സി ഗോവ ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ആയുസ് നീട്ടിയെടുത്തു. ബാലേവാടി സ്റ്റേഡിയത്തില്‍ ആവേശം വിതറിയ പോരാട്ടത്തില്‍ ഒന്നാം പകുതിയില്‍ സൂപ്പര്‍ താരം റാഫേല്‍ കൊയ്ലോ നേടിയ ഏക ഗോളിന് ഗോവ പൂനെയെ...
ഏറ്റവും കൂടുതല്‍ ഗോള്‍ അടിച്ച ടീമും കുറഞ്ഞ ഗോള്‍ വഴങ്ങിയ ടീമും തമ്മില്‍ അങ്കത്തിനിറങ്ങുമ്പോള്‍ എന്ത് സംഭവിക്കും, അതറിയാന്‍ ഇന്ന് വൈകിട്ട് ഏഴു മണി വരെ കാത്തിരിക്കണം. തോല്‍വിയറിയാതെ കഴിഞ്ഞ അഞ്ചു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കേരള...
ദുബൈയിലെ പകുതിയോളം ഷവര്‍മ ഷോപ്പുകളും അടച്ചുപൂട്ടലിന്റെ വക്കില്‍. ഷവര്‍മ തയ്യാറാക്കുന്നതിന് ദുബൈ മുനിസിപ്പാലിറ്റി കൊണ്ടുവന്ന നിര്‍ദേശങ്ങള്‍ പാലിക്കാത്ത ഷോപ്പുകളാണ് അടച്ചുപൂട്ടാനൊരുങ്ങുന്നത്. ഒക്ടോബര്‍ 31നകം ഈ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നായിരുന്നു നിര്‍ദേശം. ദുബൈയിലെ 572 ഷോപ്പുകളില്‍ 113 എണ്ണം...