യുവേഫ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ലുഡോഗോററ്റ്സിനെതിരെ ആര്‍സനല്‍ താരം മസൂദ് ഓസില്‍ നേടിയ വിജയ ഗോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. 87-ാം മിനുട്ടില്‍ മത്സരം 2-2 ല്‍ നില്‍ക്കെയാണ്. അനന്യമായ പന്തടക്കത്തോടെ ജര്‍മന്‍ താരം ലക്ഷ്യം...
ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ വെറ്ററന്‍ ബാറ്റസ്മാന് ഗൗതം ഗംഭീറിനെ നിലനിര്‍ത്തി. ന്യൂസിലാന്റിനെതിരായ പരമ്പരയില്‍ റിസര്‍വ് കളിക്കാരനായി ഇടംനേടിയ ഗംഭീര്‍ മൂന്നാം ടെസ്റ്റില്‍ അര്‍ധശതകം നേടി പ്രതിഭ തെളിയിച്ചിരുന്നു. പേസ് ബൗളിങ് ഓള്‍റൗണ്ടര്‍...
ന്യൂഡല്‍ഹി: പൊലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം ഒരു മണിക്കൂര്‍ കസ്റ്റഡിയില്‍ വച്ചതിനുശേഷം രാഹുലിനെ പൊലീസ് വിട്ടയക്കുകയും ചെയ്തു. ഒരേ റാങ്ക് ഒരേ പെന്ഷന് പദ്ധതി നടപ്പിലാക്കാന്‍...
അരുൺ ചാമ്പക്കടവ് കൊല്ലം: മലപ്പുറം കളക്ട്രേറ്റിന് സമീപം ഉണ്ടായ സ്ഫോടനം ആസുത്രിതമെന്നാണ് പൊലീസ് നിഗമനം.എന്നാൽ സ്ഫോടനം ജില്ലാ കളക്ടർ ഷൈനാമോൾക്കുള്ള മുന്നറിയിപ്പാണോ എന്ന സംശയം ബലപ്പെടുന്നു.കൊല്ലം, മലപ്പുറം കളക്ട്രേറ്റുകളിൽ ഉണ്ടായ സമാനമായ സ്ഫോടനം നടന്നപ്പോൾ കളക്ടർ...
ബഗ്ദാദ്: ഇസ്്ലാമിക് സ്റ്റേറ്റ് (ഐ.എസ്) തീവ്രവാദികളെ തുരത്തുകയെന്ന ലക്ഷ്യത്തോടെ ഇറാഖ് പ്രത്യേക ദൗത്യസേന മൊസൂള്‍ നഗരത്തിന്റെ സമീപ പ്രദേശങ്ങളില്‍ കടന്നു. നഗരത്തോട് അടുക്കുംതോറും സൈന്യം കടുത്ത ചെറുത്തുനില്‍പ്പ് നേരിടുന്നുണ്ട്. സൈനികര്‍ക്കുനേരെ ഗ്രനേഡാക്രമണം തുടരുകയാണ്. എല്ലാ ഭാഗങ്ങളില്‍കൂടിയും...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇത്തവണ വിവാദങ്ങള്‍ക്ക് ഒട്ടും കുറവില്ല. പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണും പുതിയ വിവാദങ്ങളില്‍ കുരുങ്ങുകയാണ്. റഷ്യയുമായി ട്രംപ്...
വൈറ്റ്ഹൗസില്‍ ഇനി ആര്? തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം അവശേഷിക്കവെ, ഹിലരി ക്ലിന്റണും ഡോണാള്‍ഡ് ട്രംപും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍. നവംബര്‍ എട്ടിന് ആണ് അമ്പത്തിയെട്ടാമത് അമേരിക്കന്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കുക. ഇരുനൂറ് വര്‍ഷത്തെ ജനാധിപത്യ പാരമ്പര്യമുള്ള യുനൈറ്റഡ് സ്റ്റേറ്റ്സ്...
ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന് പറയപ്പെടുന്ന പൗരന്മാരുടെ എണ്ണം രാജ്യത്ത് നാള്‍ക്കുനാളെന്നോണം വര്‍ധിച്ചു വരികയാണ്. കഴിഞ്ഞയാഴ്ച 24 മാവോയിസ്റ്റുകള്‍ ആന്ധ്ര-ഒറീസ അതിര്‍ത്തിയില്‍ വെച്ച് പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വാര്‍ത്തക്കു പിറകെയാണ് തിങ്കളാഴ്ച മധ്യപ്രദേശിലെ ഭോപ്പാലില്‍ എട്ടു സ്റ്റുഡന്റ്സ് ഇസ്്ലാമിക്...
ബാഴ്സലോണ: സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ ഫുട്ബോള്‍ ക്ലബ് ഇന്ത്യന്‍ മണ്ണില്‍ കളിക്കാനൊരുങ്ങുന്നു. ഹിന്ദു ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ക്ലബ്ബ് പ്രസിഡന്റ് ജോസഫ് മരിയ ബര്‍ത്തൊമ്യു ഇക്കാര്യം വെളിപ്പെടുത്തിയത്. അടുത്ത രണ്ടോ, മൂന്നോ വര്‍ഷത്തിനുള്ളിലാകും മെസ്സിയും നെയ്മറും...
മുംബൈ: ഇംഗ്ലണ്ടുമായുള്ള ഇന്ത്യയുടെ ടെസ്റ്റ് പരമ്പര ടീമിനെ ഇന്ന് പ്രഖ്യാപിക്കും. അഞ്ച് ടെസ്റ്റ് മത്സരത്തിനുളള ഇന്ത്യന്‍ ടീമിനെയാണ് മുംബൈയില്‍ സെലക്ഷന് കമ്മിറ്റി പ്രഖ്യാപിക്കുക. മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം യുവതാരങ്ങളെയും ടീമില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. മുതിര്‍ന്ന താരം ഗൗതം...