ഗസ്സ: ഒരു മാസത്തിനിടെ ഇസ്രാഈല്‍ സൈന്യം തടങ്കലിലാക്കിയത് 540 ഫലസ്തീന് സിവിലിയന്മാരെ. ഇസ്രാഈല്‍ നിയന്ത്രണത്തിലുള്ള വെസ്റ്റ് ബാങ്കില്‍ നിന്നും ഈസ്റ്റ് ജറുസലമില്‍ നിന്നുമാണ് ഏറെയും പേരെ ഈസ്രാഈല്‍ സൈന്യം തടങ്കലിലാക്കിയത്. ഇതില്‍ 130 കുട്ടികളും 10...
മുക്കം: നവജാത ശിശുവിന് അഞ്ച് നേരത്തെ ബാങ്കുവിളി കഴിയാതെ മാതാവിന്റെ മുലപ്പാല്‍ നല്കാന് പറ്റില്ലെന്ന പിതാവിന്റെ പിടിവാശി ആസ്പത്രി അധികൃതരേയും ബന്ധുക്കളേയുമെല്ലാം കുഴക്കി. ബുധനാഴ്ച ഉച്ചയോടെ മുക്കത്തെ ഇ.എം.എസ് സഹകരണ ആസ്പത്രിയിലായിരുന്നു നാടകീയ നിമിഷങ്ങള്‍. ഓമശേരി...
ഐ.എസ്.എല്ലിന്റെ ഈ സീസണ് നിരവധി മനോഹര ഗോളുകള്‍ക്ക് സാക്ഷിയായിട്ടുണ്ട്. അവയുടെ ഗണത്തിലേക്ക് ഒന്നു കൂടി പിറന്നു ചെന്നൈയിന് എഫ്.സി – മുംബൈ മത്സരത്തില്‍. കളിയുടെ സിംഹഭാഗവും പിന്നിലായിരുന്ന മുംബൈക്ക് സമനില നേടിക്കൊടുത്തത് 88-ാം മിനുട്ടില്‍ ബ്രസീലിയന്‍...
ദുബൈ: ക്രിക്കറ്റില്‍ റണ്‍ഔട്ടുകള്‍ സാധാരണമാണ്. എന്നാല്‍ ഏവരെയും അമ്പരപ്പിക്കുന്ന റണ്‍ഔട്ടുകള്‍ അസാധാരണമാണ്. പാകിസ്താനും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ അത്തരത്തില്‍ അസാധാരണമായ റണ്ഔട്ടിന് വേദിയായി. പാകിസ്താന്റെ മുഹമ്മദ് ആമിറാണ് ‘രസകരമായി’ പുറത്തായത്. ദേവേന്ദ്ര...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈയില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങാന്‍ താല്പര്യമില്ലാത്തതിനാല് ടൈംസ് ഓഫ് ഇന്ത്യയിലെ സീനിയര്‍ പത്രപ്രവര്ത്തകന് അക്ഷയ മുകുള്‍, രാംനാഥ് യോഗങ്ക അവാര്‍ഡ് ദാനച്ചടങ്ങ് ബഹിഷ്കരിച്ചു. ഇന്ത്യന്‍ എക്സ്പ്രസ് ഗ്രൂപ്പ് നല്കുന്ന ഗോയങ്ക സ്മാരക...
ദോഹ: മദീന ഖലീഫയില്‍ നിയമലംഘനം നടത്തിയ സൂപ്പര്‍മാര്‍ക്കറ്റ് താല്‍ക്കാലികമായി പൂട്ടി. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണം തയ്യാറാക്കി വില്‍പ്പന നടത്തെതുടര്ന്നാണ് സ്ഥാപനം ഒരുമാസത്തേക്ക് പൂട്ടിയിടാന്‍ അധികൃതര്‍ നിര്‍ദേശം നല്കി. ദോഹ മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജമാന്‍ മതാര്‍ അല്‍...
ദോഹ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി എക്സ്പ്രസ്സ് വേകള്‍ക്കുള്ള പദ്ധതികള്‍ പുരോഗമിക്കുന്നു. ഏഴു പദ്ധതികള്‍ ഇതിനോടകം പൂര്‍ത്തീകരിച്ചു. പതിനഞ്ച് പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. 60ബില്യണ്‍ ഖത്തര്‍ റിയാല്‍ ചെലവഴിച്ച് ആറു പദ്ധതികള്‍ കൂടി നടപ്പാക്കും. എല്ലാ...
ബഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയെ കുര്‍ദിഷ് സൈന്യം വളഞ്ഞതായി റിപ്പോര്‍ട്ട്. രണ്ടു വര്‍ഷത്തിനിടെ ആദ്യമായി ഐ.എസിന്റെ ശക്തികേന്ദ്രമായ മൊസൂളില്‍ പ്രവേശിച്ചതായും ബഗ്ദാദി നഗരത്തിനകത്തു തന്നെ ഒളിച്ചിരിക്കുന്നതായാണ് വിവരമെ്നും കുര്‍ദിഷ് പ്രസിഡണ്ട്...
ഡല്‍ഹിയില്‍ ആത്മഹത്യ ചെയ്ത മുന്‍ സൈനികനെപ്പറ്റി കേന്ദ്രമന്ത്രി വി.കെ സിങ് നടത്തിയ പരാമര്‍ശം വിവാദമാവുന്നു. ‘ഒരു റാങ്ക് ഒരു പെന്ഷന്’ പദ്ധതി നടപ്പാക്കുന്നില്ലെന്നാരോപിച്ച് ന്യൂഡല്‍ഹിയിലെ ഒരു പാര്‍ക്കില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത രാം കിഷന്...
യുവേഫ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ലുഡോഗോററ്റ്സിനെതിരെ ആര്‍സനല്‍ താരം മസൂദ് ഓസില്‍ നേടിയ വിജയ ഗോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. 87-ാം മിനുട്ടില്‍ മത്സരം 2-2 ല്‍ നില്‍ക്കെയാണ്. അനന്യമായ പന്തടക്കത്തോടെ ജര്‍മന്‍ താരം ലക്ഷ്യം...