ന്യൂഡല്‍ഹി: ടൈംസ് നൗ ന്യൂസ് ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി ചാനലില്‍ നിന്ന് രാജിവച്ചു. ഒരു ഓണ്‍ലൈന്‍ ദേശീയ മാധ്യമമാണ് രാജിക്കാര്യം സംബന്ധിച്ച വാര്‍ത്ത പുറത്തുവിടുന്നത്. എഡിറ്റോറിയല്‍ മീറ്റിങ്ങില്‍ അര്‍ണബ് തന്റെ രാജിക്കാര്യം...
ദുബൈ: ജെറ്റ് എയര്‍വേസ് ‘കേരളപ്പിറവി’ ആഘോഷ ഭാഗമായി ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രാ ടിക്കറ്റില്‍ മൂന്നു ദിവസത്തേക്ക് 12 ശതമാനം പ്രത്യേക ഇളവ് പ്രഖ്യാപിച്ചു. ഇന്നലെയാരംഭിച്ച് നവംബര്‍ 2 വരെ ജെറ്റ് എയര്‍വേസ് ഡോട്കോം വഴി...
‘മഹേഷിന്റെ പ്രതികാരം’ എന്ന തന്റെ കന്നി ചിത്രത്തിലൂടെ തന്നെ മലയാള ചലച്ചിത്ര മേഖലയില്‍ തന്റേതായ ഇടം കണ്ടെത്തിയ സംവിധായകനാണ് ദിലീഷ് പോത്തന്. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്നു പേരിട്ട തന്റെ രണ്ടാം ചിത്രത്തിലേക്ക് അഭിനേതാക്കളെ തെരഞ്ഞെടുക്കുന്ന തിരക്കിലാണ്...
ഇസ്്ലാമാബാദ്: പാകിസ്താന് പ്രധാനമന്ത്രി നവാസ് ശരീഫിന്റെ രാജി ആവശ്യപ്പെട്ട് തലസ്ഥാന നഗരി സ്തംഭിപ്പിക്കാനുള്ള പാകിസ്താന് തെഹ്രീകെ ഇന്‍സാഫ് നേതാവ് ഇമ്രാന് ഖാന്റെ പദ്ധതിക്ക് തടയിടാന്‍ പാക് ഭരണകൂടം ശ്രമം തുടരുന്നു. നാളെ നടത്തുന്ന റാലിക്കു മുന്നോടിയായി...
ഭോപ്പാലില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് മുന്‍സുപ്രീംകോടതി ജഡ്ജ് മാര്‍കണ്ഡേയ കഠ്ജു. കോടതി വിധിക്കു പുറത്ത് കൊലപാതകം നടത്തുന്ന പൊലിസ് ഉദ്യോഗസ്ഥര്‍ തൂക്കുകയര്‍ കാത്തിരിക്കുന്നുവെന്ന് മനസിലാക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ കഠ്ജു പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:...
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ നേരത്തെ വോട്ടുചെയ്തവര്‍ക്കിടയില്‍ നടത്തിയ സര്‍വേ പ്രകാരം ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണ് 15 ശതമാനം പോയിന്റുകള്‍ക്ക് മുന്നില്‍. തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്ന ഒഹിയോ, അരിസോണ പോലുള്ള സംസ്ഥാനങ്ങളില്‍ പോലും...
റിയാദ്: സഊദി, യു.എ.ഇ ഫുട്ബോള്‍ ടീമുകള്‍ മാറ്റുരച്ച മത്സരത്തിനിടെ സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഉപയോഗിച്ച് ഭീകരാക്രമണം നടത്താനുളള ഐ.എസ് ഭീകരരുടെ ശ്രമം രഹസ്യാന്വേഷണ വിഭാഗം തകര്‍ത്തു. വന്‍ കൂട്ടക്കുരുതിയാണ് തീവ്രവാദികള്‍ ലക്ഷ്യം വെച്ചത്. പദ്ധതി...
തിരുവനന്തപുരം: കേരളത്തെ വരള്‍ച്ചാബാധിത സംസ്ഥാനമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സംസ്ഥാനം നേരിടുന്ന അതീവഗുരുതര പ്രതിസന്ധി ചൂണ്ടിക്കാട്ടി നിയമസഭയില്‍ പ്രതിപക്ഷം നല്കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്കിയ നിയമറവന്യൂമന്ത്രി ഇ ചന്ദ്രശേഖരനാണ് പ്രഖ്യാപനം നടത്തിയത്. സംസ്ഥാനദുരന്ത നിവാരണ അതോറിട്ടിയുടെ...
താമരശ്ശേരി: കൊയിലാണ്ടി വെങ്ങളം ജങ്ഷനില്‍ ബൈക്കിന് പിറകില്‍ ബസ് ഇടിച്ച് യുവാവ് മരിച്ചു. പൂനൂര് കോളിക്കല്‍ കുറുങ്ങോട്ടു പൊയില്‍ അസീസിന്റെ മകന് ഷബീര്‍ (23) ആണ് മരിച്ചത്. കൂടെ സഞ്ചരിച്ച കോളിക്കല്‍ വടക്കേപ്പറമ്പില്‍ ഫാരിസിനെ പരിക്കുകളോടെ...
ശ്രീനഗര്‍: ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്താന് വെടിനിര്‍ത്തല്‍ ലംഘനം തുടരുന്നു. ഇന്ത്യന്‍ സൈനിക പോസ്റ്റിനു നേരെയുണ്ടായ ആക്രമണത്തില്‍ ഒരു സൈനികന് കൊല്ലപ്പെട്ടു. രണ്ടു സൈനികര്‍ക്ക് പരിക്കേറ്റു. സിവിലിയന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടും ആക്രമണമുണ്ടായി. ഇതില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും...