അബുദാബി: ഫുഡ് കണ്ട്രോള് അഥോറിറ്റിയുടെ നിബന്ധനകള്‍ പാലിക്കാത്ത റെസ്റ്റോറന്റുകള്‍ അധികൃതര്‍ അടച്ചുപൂട്ടി. അബുദാബിയിലെ പ്രമുഖ വാണിജ്യസമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റുകളാണ് പൂട്ടിയതെന്ന് അധികൃതര്‍ അറിയിച്ചു. നിരവധി തവണ മുന്നറിയിപ്പും പിന്നീട് അവസാന താക്കീതും നല്‍കിയിരുന്നുവെങ്കിലും അധികൃതര്‍ നിര്‍ദേശിച്ച...
അബുദാബി: ലണ്ടനില്‍ പോയ തനിക്ക് വളരെ അത്യാവശ്യമായി പണം വേണ്ടി വന്നുവെന്നും അതുകൊണ്ട് ഉടനെ പണം അയച്ചു തന്ന് സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ച് നിരവധി പേര്‍ക്ക് ഇമെയില്‍ സന്ദേശം.അബുദാബി മോഡല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. അബ്ദുല്‍ ഖാദറിന്റെ...
അതിര്‍ത്തിയില്‍ അനുദിനം ഇന്ത്യ- പാകിസ്താന് സംഘര്‍ഷം കനക്കുകയാണ്. എന്നാല്‍ ചിലര്‍ ഇപ്പോഴും സൗഹൃദത്തിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ആവും വിധം ശ്രമിക്കുന്നുണ്ട്. അവരിലൊരാളാണ് ദുബൈയില്‍ സ്ഥിര താമസമാക്കിയ നാസിയ അമീന് മുഹമ്മദ്. പാകിസ്തിനിലെ കറാച്ചി സ്വദേശിയായ നാസിയ...
ദുബൈ: മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ സംയുക്ത തീം പാര്‍ക്ക് ഇടമായ ദുബൈ പാര്‍ക്സ് ആന്റ് റിസോര്‍ട്സിലെ ലീഗോലാന്റിലെയും റിവര്‍ലാന്റിലെയും നിര്‍മാണ പ്രവൃത്തികളുടെ അവസാന മിനുക്കുപണികള്‍ കാണാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ...
ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ന്യൂസിലാന്റിനെ 79 റണ്‍സിലൊതുക്കി ഇന്ത്യ ചരിത്ര ജയം ആഘോഷിച്ചപ്പോള്‍ മിന്നിത്തിളങ്ങിയത് സ്പിന്നര്‍ അമിത് മിശ്ര. ഫൈനലിലെ വിക്കറ്റ് വേട്ട ഹരിയാനക്കാരനെ മത്സരത്തിലെയും പരമ്പരയിലേയും താരമാക്കി മാറ്റി. പരമ്പരയിലുടനീളം വിക്കറ്റ് വേട്ടയില്‍...
രാഷ്ട്രീയമായി തങ്ങള്‍ക്കനുകൂല നിലമൊരുക്കുന്നതില്‍ ശ്രീരാമനെ ഭാരതീയ ജനതാപാര്‍ട്ടി ഇതുവരെ വളരെ നന്നായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. രാമ ജന്മഭൂമി പ്രശ്നത്തോടെ രാജ്യത്താകമാനം വിഭാഗീയ രാഷ്ട്രീയത്തിന്റെ വിത്ത് പാകുന്നതില്‍ പാര്‍ട്ടി വിജയിച്ചു. എല്‍.കെ അദ്വാനിയുടെ രഥയാത്ര ഈ നീക്കത്തെ ത്വരിതപ്പെടുത്തുകയും...
ബി.ജെ.പിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും പാര്‍ലിമെന്റ് അംഗവുമായ വരുണ്‍ ഗാന്ധി സാമുദായിക വിദ്വേഷം വമിക്കുന്ന പ്രസംഗം നടത്തിയെന്ന ആരോപണമുയര്‍ന്നപ്പോള്‍ ബി.ജെ.പി നേതാക്കളായ ഷാനവാസ് ഹുസൈനും മുക്താര്‍ അബ്ബാസ് നഖ്വിയും പറഞ്ഞത്, വരുണിന്റെ വാക്കുകള്‍ ബി.ജെ.പി സംസ്കാരത്തിന്റേതല്ല,...
ബഗ്ദാദ്: മൊസൂളിന് പടിഞ്ഞാറ് പുതിയ യുദ്ധമുഖം തുറന്ന് ഇസ്്ലാമിക് സ്റ്റേറ്റ്(ഐ.എസ്) തീവ്രവാദികള്‍ക്കെതിരെ ശിയാ പോരാളികള്‍ ആക്രമണം ശക്തമാക്കി. സിറിയയില്‍നിന്ന് മൊസൂളിലേക്ക് അവശ്യവസ്തുക്കളെത്തിക്കുന്ന സപ്ലൈ ലൈന്‍ തകര്‍ക്കുന്നതിനുവേണ്ടി തല്‍ അഫാര്‍ നഗരം ഐ.എസില്‍നിന്ന് പിടിച്ചെടുക്കാനാണ് ശിയാപോരാളികള്‍ ശ്രമിക്കുന്നത്....
ന്യൂയോര്‍ക്ക്: സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ അമേരിക്കന്‍ ഗാനരചയിതാവ് ബോബ് ഡിലന് ദിവസങ്ങളുടെ ഇടവേളക്കുശേഷം മൗനംവെടിഞ്ഞു. നൊബേല്‍ പുരസ്കാരം ലഭിച്ച വാര്‍ത്ത തന്നെ സ്തബ്ധനാക്കിയെന്ന് അദ്ദേഹം പറഞ്ഞു. അവാര്‍ഡ് സ്വീകരിക്കാന്‍ താന്‍ തന്നെ എത്തുമെന്നും ബ്രിട്ടീഷ്...
ചെന്നൈയില്‍ കേരള ബ്ലാസ്റ്റേര്‍സ്- ചെന്നൈന് എഫ്സി മത്സരം കാണാനെത്തിയ ചെന്നൈ ആരാധകര്‍ തീര്‍ച്ചയായും പരസ്പരം ചോദിച്ചിട്ടുണ്ടാവും.. ‘ഇത് തങ്ങളുടെ ഹോംഗ്രൗണ്ട് തന്നെ അല്ലേ…’ പതിവായി 20,000ത്തില്‍ താഴെ ആരാധകരെത്തുന്ന ചെന്നൈ നെഹ്റു സ്റ്റേഡിയത്തിലേക്ക് ഇന്നലെ സൗത്തിന്ത്യന്‍...