അഷ്റഫ് തൈവളപ്പ് ആറു മത്സരങ്ങളോടെ അടിമുടി മാറിയ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ഏഴാം അങ്കം. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിന് എഫ്.സിക്കെതിരെയുള്ള ആദ്യ സതേണ്‍ ഡെര്‍ബിക്ക് ഇന്ന് ചെന്നൈ നെഹ്റു സ്റ്റേഡിയത്തില്‍ വൈകിട്ട് 7ന് കിക്കോഫ്. ഇന്ന്...
തിരുവനന്തപുരം: മനുഷ്യജീവന് ഹാനികരമായ രീതിയില്‍ സംസ്ഥാനത്ത് വിഹരിക്കുന്ന തെരുവുനായ്ക്കളെ കൊന്നൊടുക്കുന്ന കാര്യത്തില്‍ നിയമസഭക്ക് ഏകസ്വരം. തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്നത് ചൂണ്ടിക്കാട്ടി പി.കെ ബഷീര്‍ അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിനെ തുടര്‍ന്നായിരുന്നു അംഗങ്ങള്‍ നിലപാട് വ്യക്തമാക്കിയത്. തെരുവ്നായ്ക്കള്‍ക്ക്...
മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ ടോം ജോസിനെതിരെ അനധികൃത സ്വത്തുസമ്പാദനത്തിന് വിജിലന്‍സ് കേസെടുത്തു. ഇതേ തുടര്‍ന്ന് അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെയും കൊച്ചിയിലെയും #ാറ്റുകളിലും സെക്രട്ടറിയേറ്റിലെ ഓഫീസിലും വിജിലന്‍സ് റെയ്ഡ് നടത്തി. പരിശോധന...
യമനില്‍ അട്ടിമറിയിലൂടെ അധികാരം പിടിച്ചടക്കിയ ഹൂഥി മിലീഷ്യകള്‍ ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് പുണ്യഭൂമിയില്‍ ആക്രമണത്തിന് ശ്രമിച്ചു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ഹൂഥികള്‍ മക്ക ലക്ഷ്യം വെച്ച് മിസൈല്‍ തൊടുത്തത്. മക്കയില്‍ നിന്ന് 65 കിലോമീറ്റര്‍...
കെ.എന്‍.എ ഖാദര്‍ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി മാത്രം മതവൈരം വളര്‍ത്തുന്ന തന്ത്രവുമായി ബി.ജെ.പി വീണ്ടും അരങ്ങ് തകര്‍ക്കുകയാണ്. ഏകീകൃത സിവില്‍ കോഡിന് വേണ്ടിയുള്ള കോലാഹലങ്ങള്‍ അതിന്റെ ഭാഗമാണ്. ബാബരി മസ്ജിദ് തകര്‍ത്ത നടപടിയും ഗുജറാത്ത് കലാപവും...
പൊലീസ് ഭവനനിര്‍മാണ കോര്പറേഷന് മേധാവിയായിരിക്കെ ഡി.ജി.പി ജേക്കബ് തോമസിനെ ഇടതുമുന്നണി സര്‍ക്കാര്‍ വന്നയുടന്‍ വിജിലന്‍സ് മേധാവിയായി അവരോധിച്ചത് ഏറെ കൊട്ടിഘോഷിച്ചായിരുന്നു. ഇദ്ദേഹവും സംസ്ഥാനത്തെ ഐ.എ.എസ് മോധാവികളും തമ്മില്‍ നടക്കുന്ന ചേരിപ്പോര് സംസ്ഥാന ഭരണത്തെ തന്നെ സ്തംഭിപ്പിക്കുന്ന...
മൊസൂള്‍: കഴിഞ്ഞ പത്തു ദിവസമായി മൊളൂള് കേന്ദ്രീകരിച്ചു ഇറാഖ് സൈന്യം നടത്തിയ ആക്രമണത്തില്‍ 770 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. ഇറാഖ് സൈന്യമാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതോടെ ഐഎസിന്റെ നിയന്ത്രണത്തിലായിരുന്ന മൊസൂള്‍ ഇറാഖ് സൈന്യം പിടിച്ചെടുത്തയായി പ്രഖ്യാപിച്ചു....
വാഷിംഗ്ടണ്‍: ‘തെരഞ്ഞെടുപ്പ് റദ്ദ് ചെയ്ത് എന്നെ വിജയിയായി പ്രഖ്യാപിക്കൂ’ എന്ന് വിചിത്ര അഭ്യര്‍ത്ഥനയുമായി അമേരിക്കന്‍ പ്രസിഡന്റ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ഡ്രംപ്. മാധ്യമങ്ങള്‍ക്ക് മുന്നിലായിരുന്നു ട്രംപിന്റെ പ്രതികരണം . വാശിയേറിയ യുഎസ് തെരഞ്ഞെടുപ്പിന് രണ്ടാഴ്ച്ച മാത്രം...
ന്യൂഡല്‍ഹി: സൈനിക നീക്കം സംബന്ധിച്ച രഹസ്യങ്ങള്‍ ചോര്‍ത്തി നല്കിയ സംഭവത്തില്‍ ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്ത സംഘം ഒന്നര വര്‍ഷത്തോളമായി ഈ രംഗത്ത് സജീവമായിരുന്നതായി റിപ്പോര്‍ട്ട്. പാക് ചാര സംഘടനയായ ഐ.എസ്.ഐയില്‍നിന്ന് ഇവര്‍ക്ക് പണം ലഭിച്ചതായും...
ബീജിങ്: അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കാന്‍ തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയെ അനുവദിച്ചാല്‍ അത് ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന താക്കീതുമായി ചൈന. അരുണാചല്‍ സര്‍ക്കാറിന്റെ ക്ഷണം സ്വീകരിച്ച് ദലൈലാമ തവാങ്ങിലെ ബുദ്ധവിഹാരം സന്ദര്‍ശിക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ്...