ജറൂസലം: യേശുക്രിസ്തുവിന്റേതെന്ന് കരുതപ്പെടുന്ന കബറിടം ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി തുറന്നു. ആതന്‍സിലെ സാങ്കേതിക സര്‍വകലാശാലയും നാഷണല്‍ ജിയോഗ്രഫിക് സൊസൈറ്റിയും ചേര്‍ന്ന് നടത്തുന്ന പര്യവേക്ഷണത്തിന് പ്രൊഫസര്‍ അന്റോണിയ മോറോപോലോയുടെ നേതൃത്വത്തിലുള്ള സംഘം നേതൃത്വം നല്‍കും. ജറൂസലമിലെ പുനരുത്ഥാന പള്ളിയിലാണ്...
റേഷന്‍ കാര്‍ഡ് മുന്‍ഗണനാ പട്ടികയെച്ചൊല്ലിയുള്ള വിവാദം പരിഹാരമില്ലാതെ നീളുന്നതിനിടെ സംസ്ഥാനത്ത് റേഷന്‍ വിതരണം അവതാളത്തില്‍. മിക്ക റേഷന്‍ കടകളിലും അരിയും ഗോതമ്പും മണ്ണെണ്ണയും സ്റ്റോക്കില്ല. ഇനിയൊരറിയുപ്പുണ്ടാകുന്നത് വരെ എ.പിഎല്‍ വിഭാഗത്തിന് റേഷന്‍ വിതരണം ഉണ്ടായിരിക്കില്ലെന്ന ബോര്‍ഡുകള്‍...
ബഹുസ്വരതയില്‍ നിലകൊള്ളുന്ന ഇന്ത്യയില്‍ ഏക സിവില്‍ കോഡ് അപ്രായോഗികമാണെന്നും ഇതംഗീകരിക്കാനാവില്ലെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ വിളിച്ചു ചേര്‍ത്ത മുസ്ലിം സംഘടനകളുടെ സംയുക്ത യോഗം വ്യക്തമാക്കി. ഇസ്ലാമിക ശരീഅത്ത് സമ്പൂര്‍ണമാണ്. ഒരു വിധത്തിലുള്ള ഭേദഗതികളും...
ശ്രീനഗര്‍: കശ്മീര്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘനം രൂക്ഷം. പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ കുപ്വാര ജില്ലയിലെ മച്ചില്‍ സെക്ടറില്‍ ബി.എസ്.എഫ് ജവാന് കൊല്ലപ്പെട്ടു. അതിര്‍ത്തി രക്ഷാ സേനയില്‍ കോണ്‍സ്റ്റബിള്‍ ആയ മഹാരാഷ്ട്രയിലെ സംഗ്ലി സ്വദേശി കോലി...
യുണൈറ്റഡ് നാഷന്‍സ്: ആണവായുധം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ കരാര്‍ കൊണ്ടുവരാനുള്ള ഐക്യരാഷ്ട്രസഭാ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു. ചൈനയും പാകിസ്താനുമടക്കും 16 രാജ്യങ്ങളാണ് ഇന്ത്യയ്ക്കൊപ്പം വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത്. ആണവശക്തികളായ രാജ്യങ്ങളുടെ കടുത്ത എതിര്‍പ്പിനെ...
ന്യൂഡല്‍ഹി: പാക് ഹൈകമ്മീഷന് കേന്ദ്രമാക്കി ചാരപ്രവര്‍ത്തന.വുമായി ബന്ധപ്പെട്ടു മൂന്നു പേര് അറസ്റ്റിലായ സംഭവത്തില്‍ സമാജ് വാദി പാര്‍ട്ടി എംപിയുടെ പേഴ്സണല്‍ സ്റ്റാഫിനെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്തു. രാജ്യസഭാ എംപി മുന്നാബര് സലിമിന്റെ സ്റ്റാഫ് ഫര്‍ഹത്തിനെയാണ്...
മൈസൂര്‍: ടിപ്പുസുല്‍ത്താന്‍ ജയന്തി ആഘോഷവുമായി മുന്നോട്ട് പോകാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനം. കന്നഡ കള്‍ച്ചറല്‍ മന്ത്രി ഉമാശ്രീയാണ് സര്‍ക്കാര്‍ തീരുമാനം അറിയിച്ചത്. കഴിഞ്ഞ വര്‍ഷം ടിപ്പു ജയന്തി ആഘോഷം വി.എച്ച്.പിയുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അതുകൊണ്ട് ഇപ്രാവശ്യം സിദ്ധരാമയ്യ...
ചാമ്പ്യന്മാരെ അവരുടെ തട്ടകത്തില്‍ തളക്കുകയെന്ന നേട്ടവുമായി കേരളാ ബ്ലാസ്റ്റേഴ്സ് തുടര്‍ച്ചയായ അഞ്ചാം മല്‍സരത്തിലും തോല്‍വിയറിഞ്ഞില്ല എന്നത് സന്തോഷകരമായ കാര്യം. പിന്‍നിരയിലെ കുന്തമുനയായ ആരോണ്‍ ഹ്യൂസ്, മധ്യനിരക്കാരന് മൈക്കല്‍ റോക്കി ചോപ്ര എന്നിവര്‍ പരുക്കില്‍ തളര്‍ന്നിട്ടും ഗോള്വലത്തില്...
ന്യൂസിലാന്റിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യക്കാര്‍ക്ക് ടീം ഇന്ത്യയുടെ ദീപാവലി സമ്മാനം. വിശാഖ പട്ടണത്ത് നടന്ന പരമ്പരയിലെ അവസാന മത്സരത്തില്‍ 190 റണ്‍സിന്റെ ഉജ്വല ജയമാണ് ധോണിപ്പട ആഘോഷിച്ചത്. 12 റണ്‍സിനിടെ എട്ട് കിവീസ് വിക്കറ്റുകള്‍ പിഴുതത് ജയത്തിന്...
അബുദാബി: ഓവര്‍ ബുക്കിംഗ് കാരണം വിമാനത്തില്‍ സീറ്റില്ലാതിരുന്നതിനാല്‍ മലയാളി യാത്രക്കാരന് വിമാന കമ്പനി വക ദുരിതം. പാലക്കാട് ചാലിശ്ശേരി സ്വദേശി സജീര്‍.സി മൊയ്തുവാണ് ടിക്കറ്റ് കയ്യിലുണ്ടായിരുന്നിട്ടും യഥാസമയം യാത്ര ചെയ്യാനാവാതെ വലഞ്ഞത്. ലുലു കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ്...