വിശാഖപ്പട്ടണം: നിര്‍ണ്ണായക മത്സരത്തില്‍ ടീം ഇന്ത്യ ഗ്രൗണ്ടിലിറങ്ങിയത് സ്വന്തം പേരുകള്‍ ഇല്ലാത്ത ജഴ്സിയണഞ്ഞ്. സര്‍നെയിമുകള്‍ക്ക് പകരം സ്വന്തം അമ്മമാരുടെ പേരുകളാണ് ഇക്കുറി കളിക്കാരുടെ ജഴ്സിയില്‍. പൊന്നോമനകളുടെ ഐശ്വര്യപൂര്‍ണമായ ഭാവിക്ക് വേണ്ടി ജീവിതം മുഴുവന്‍ ഉഴിഞ്ഞുവെച്ചിരിക്കുന്ന അമ്മമാരെ...
ഇന്‍ഡോര്‍: പട്ടാപകല്‍ ബസില്‍ നിന്ന് വലിച്ചിറക്കി പെണ്‍കുട്ടിയെ കുത്തിക്കൊന്നു. മധ്യപ്രദേശിലെ റെവ ജില്ലയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. കോളജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിവരുകയായിരുന്ന ആദിവാസി പെണ്‍കുട്ടിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. 23കാരനായ ശിവേന്ദ്ര സിങ് പരിഹാരാണ് കൃത്യം...
കണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാര്യ യശോദ ബെന്നിനെ തിരിച്ചെടുത്ത ശേഷം തലാഖിനെക്കുറിച്ച് സംസാരിക്കട്ടെയെന്ന് ഹൈദരാബാദ് സര്‍വകലാശാലയിലെ ദലിത് ആക്ടിവിസ്റ്റ് ഡോ. ശുങ്കണ്ണ വേല്‍പ്പുല. ചേംബര്‍ ഹാളില്‍ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച ഫാസിസം, ദേശീയത,...
വിശാഖപട്ടണം: പരമ്പര വിജയികളെ നിര്‍ണയിക്കുന്ന അഞ്ചാമത്തെ ഏകദിനത്തില്‍ ന്യൂസിലാന്‍ഡിന് 270 റണ്‍സ് വിജയലക്ഷ്യം. ഇന്ത്യ 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 269 റണ്‍സെടുത്തത്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശര്‍മ്മയാണ്(70) ഇന്ത്യയുടെ...
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ സുഭാഷ് മഹാരിയ ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാജസ്ഥാനിലെ ജാട്ട് നേതാവ് കൂടിയായ മഹാരിയ രാജസ്ഥാന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സച്ചിന് പൈലറ്റ്, പ്രതിപക്ഷ നേതാവ് രാമേശ്വര്‍...
പഞ്ചാബ്: ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റില്‍ നിറുത്തിയടത്തുനിന്ന് തുടങ്ങി ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഒഡീഷക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറി കുറിച്ചാണ് ഒരിക്കല്‍ കൂടി രാജ്യത്തിന് വേണ്ടി കളിക്കാന്‍ താന്‍ തയ്യാറാണെന്ന് തെളിയിച്ചത്. ഉന്മുക്ത് ചന്ദിനൊപ്പം...
ചെന്നൈ: സംവിധായകര്‍ക്ക് മുന്നില്‍ സായ്പല്ലവി വെക്കുന്ന നിബന്ധനകള്‍ അവസരം നഷ്ടപ്പെടുത്തുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഗ്ലാമര്‍ വേഷങ്ങള്‍ ഒഴിവാക്കുക, സംഭാഷണങ്ങളില്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ പാടില്ല, ഷൂട്ടിങ് ഷെഡ്യൂള്‍ നേരത്തെ അറിയിക്കണം തുടങ്ങിയ നിബന്ധനകള്‍ സംവിധായകര്‍ക്ക് മുന്നില്വെക്കുന്നതുകൊണ്ടാണ് നടിക്ക്...
ദോഹ: ജി.സി.സി 105ാമത് സാമ്പത്തിക ധനകാര്യ സമിതി യോഗത്തില്‍ ഖത്തര്‍ പങ്കെടുത്തു. റിയാദിലാണ് യോഗം നടന്നത്. അന്താരാഷ്ട്ര നാണയ നിധി(ഐ.എം.എഫ്) ഡയരക്ടര്‍ ജനറല്‍, ജി.സി.സിയിലെ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാര്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന സംയുക്ത ജി.സി.സി ധനകാര്യ മന്ത്രിമാരുടെ...
ദോഹ: മൂസ്്ലിംകളുടെ പുണ്യ നഗരമായ മക്കയെ ലക്ഷ്യമിട്ട് ഹൂഥി ഭീകരര്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു. വിദേശ കാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ആക്രമണത്തെ ഖത്തര്‍ അപലപിച്ചത്. വളരെ നിന്ദ്യവും ലജ്ജാകരവുമായ നീക്കമാണ് ഹൂഥി...
ഹെല്‍ഡര്‍ പോസ്റ്റീഗ-പോര്‍ച്ചുഗലിന്റെ ലോകതാരം. ലോകകപ്പും യൂറോയുമെല്ലാം കളിച്ചതിന്റെ ആ അനുഭവക്കരുത്ത് ഇന്നലെ ഗോഹട്ടിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ അല്‍പ്പസമയം കണ്ടു. ആ കാഴ്ച്ചയില്‍ പിറന്നത് രണ്ട് ഉഗ്രന്‍ ഗോളുകള്‍. ഒന്ന് പോസ്റ്റീഗയുടെ തലയില്‍ നിന്ന്, രണ്ടാമത്തേത് അദ്ദേഹം...