ദുബൈ ഭരണാധികാരിയും യുഎഇ വൈസ്പ്രസിഡണ്ടുമായ ശൈഖ് റാഷിദ് അല്‍ മഖ്തൂമിനെ അനുകരിക്കുന്ന പിഞ്ചുകുഞ്ഞിന്റെ വിഡിയോ വൈറലായി. സോഷ്യല്‍മീഡിയയുടെ അഭിനന്ദന സന്ദേശങ്ങള്‍ക്കിടെ ദുബൈ ഭരണാധികാരി തന്നെ ആശംസയുമായി രംഗത്തെത്തിയതോടെ കുട്ടിക്ക് ലഭിച്ചത് ദേശീയ ശ്രദ്ധ. കുട്ടിയുടെ അനുകരണം...
ദോഹ: ഇന്ത്യന്‍ അന്വേഷണ ഏജന്‍സിയേയും പൊലീസ് ഉദ്യോഗസ്ഥരേയും രാഷ്ട്രീയമായി സ്വാധീനിച്ച് തങ്ങള്‍ പ്രതികളല്ലെന്ന പ്രചാരണം നടത്തിയാല്‍ ഇല്ലാതാവുന്നതല്ല അമിത്ഷായുടേയും രേന്ദ്രമോദിയുടേയും ഗുജറാത്ത് കലാപത്തിലെ പങ്കെന്ന് പ്രമുഖ ഇന്ത്യന്‍ അന്വേഷണാത്മക പത്രപ്രവര്‍ത്തക റാണാ അയ്യൂബ്. അല്‍ജസീറാ ചാനലുമായി...
അശ്റഫ് തൂണേരി/ദോഹ: പ്രമുഖ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകയും ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷണാത്മക രചന നിര്‍വ്വഹിച്ച എഴുത്തുകാരിയുമായ റാണാ അയ്യൂബിനെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്തരുതെന്ന് ഖത്തര്‍ ഇന്ത്യന്‍ എംബസി നിര്‍ദ്ദേശം. ഇന്ത്യന്‍ അസോസിയേഷന് ഓഫ് ബീഹാര്‍ ആന്റ് ജാര്‍ക്കണ്ട്...
മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയെ പാകിസ്താന് ക്രിക്കറ്റ് ടീമിന്റെ പുതിയ കരാറില്‍ നിന്നും ഒഴിവാക്കി. ഒക്ടോബര്‍ 1 മുതല്‍ ജൂണ്‍ 30 വരെയുളള കരാറില്‍ നിന്നാണ് അഫ്രീദിയെ ഒഴിവാക്കിയത്. ഇത് വിരമിക്കലിനുള്ള ക്രിക്കറ്റ് ബോര്‍ഡിന്റെ വ്യക്തമായ...
ഇന്ന് സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കാത്തവര്‍ വിരളമാണ്. ഈ വര്‍ഷം അവസാനിക്കുമ്പോള്‍ ലോകത്തെ സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം 210 കോടി കവിയുമെന്നാണ് കണക്കുകള്‍. ഫോണ്‍ വിളിക്കാനുള്ള ഉപകരണം എന്നതില്‍ നിന്നുമാറി ജീവിതത്തില്‍ ഏതാണ്ടെല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന തലത്തിലേക്ക് സ്മാര്‍ട്ട്ഫോണ്‍...
ദുബൈ: ദുബൈയില്‍ ഇന്ത്യന്‍ കോടീശ്വരന് സ്വന്തമാക്കിയ ആഡംബര കാര്‍ നിയമലംഘിച്ച് പാര്‍ക്ക് ചെയ്തുവെന്ന തരത്തില്‍ വ്യാജ വിഡിയോ ഷെയര്‍ ചെയ്തയാളെ ദുബൈ പൊലീസ് പിടികൂടി. ഇന്ത്യന്‍ ബിസിനസുകാരന് ബല്‍വീന്ദര്‍ സിങ് സാഹ്നിയുടെ 33 മില്യണ്‍ ദിര്‍ഹമിന്റെ ആഡംബര...
മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ അതിവേഗ ഇന്റര്‍നെറ്റും സൗജന്യ ഓഫറുകളും കുറഞ്ഞ താരിഫുമായി മാര്‍ക്കറ്റില്‍ തരംഗം സൃഷ്ടിക്കുമ്പോള്‍ ഒരു കൈ നോക്കാന്‍ അനില്‍ അംബാനിയുടെ റിയലന്‍സ് കമ്മ്യൂണിക്കേഷന്‍സും (ആര്‍കോം) രംഗത്ത്. മൊബൈല്‍ നെറ്റ്വര്ക്കായ എയര്‍സെല്ലിനെയും ഇന്റര്‍നെറ്റ്...
ന്യൂഡല്‍ഹി: പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത പാക് നയതന്ത്ര ഉദ്യോഗസ്ഥനെ ഡല്‍ഹി പൊലീസ് വിട്ടയച്ചു. 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടാനുളള നിര്‍ദേശവും ഇയാള്‍ക്ക് നല്‍കിയിട്ടുണ്ട്. വിട്ടയച്ച മഹമൂദ് അക്തറിനെ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കില്ലെന്നും എത്രയും...
ന്യൂഡല്‍ഹി: ഇന്ത്യയിലെ പാക് ഹൈകമ്മീഷനിലെ ഉദ്യോഗസ്ഥനായ മഹ്മൂദ് അക്തര്‍ പിടിയില്‍. അതീവ പ്രധാനമുള്ള പ്രതിരോധവുമായി ബന്ധപ്പെട്ട രേഖകള്‍ മോഷ്ടിച്ചതിനാണ് ഡല്‍ഹി പൊലീസ് അക്തറിനെ പിടികൂടിയിരിക്കുന്നത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റെന്നറയിയുന്നു. ചാരപ്രവൃത്തിയുമായി ബന്ധപ്പെട്ട് പാക് ഹൈകമ്മീഷനിസലെ...
ദോഹ: ഇന്ത്യയില്‍ നിന്നും രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന ചെമ്മീന്‍ സുരക്ഷിതവും ഉപയോഗയോഗ്യവുമാണെന്ന് ഹ്യൂമന്‍ ഫുഡ് കണ്ട്രോള് കമ്മറ്റി അറിയിച്ചു. ഇറക്കുമതി ചെയ്യുന്ന ചെമ്മീന്‍ ജിസിസി മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്നും കമ്മറ്റി അറിയിച്ചു. പൊതുജനാരോഗ്യ മന്ത്രാലയത്തിലെ സെന്‍ട്രല്‍...