സമാജ് വാദി പാര്‍ട്ടിയില്‍ രൂക്ഷമായ മൂപ്പിളമത്തര്‍ക്കം ശാശ്വതമായി പരിഹരിക്കാന്‍ സംഘടനയുടെ ജീവാത്മാവും പരമാത്മാവുമായ മുലായം സിങ് യാദവിന് ആയില്ലെങ്കില്‍ ഉത്തര്‍പ്രദേശിന്റെ സാമൂഹ്യ-രാഷ്ട്രീയ ഘടന തന്നെ അഴിച്ചുപണിക്കു വിധേയമാക്കേണ്ടിവരും. ദേശീയ രാഷ്ട്രീയത്തിലെ തന്നെ വലിയ ചലനങ്ങള്‍ക്ക് കാരണമാകുന്നതാണ്...
ഇന്നേക്ക് അഞ്ചുമാസം തികയുന്ന കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിലെ ഒരു മന്ത്രിക്ക് ബന്ധു നിയമനത്തിന്റെ പേരില്‍ രാജിവെച്ചൊഴിയേണ്ടിവന്നുവെങ്കില്‍, ആദിവാസികളെ ആക്ഷേപിച്ചു പ്രസംഗിച്ചതിന് മറ്റൊരാള്‍ കടുത്ത ആരോപണം നേരിടുകയാണ്. കേരള സാംസ്കാരിക, പട്ടികജാതി-വര്‍ഗക്ഷേമ-നിയമ വകുപ്പു മന്ത്രിയാണ് ആരോപണ മധ്യത്തില്‍....
ഉറുഗ്വേയുടെ ഇതിഹാസ താരം ഡീഗോ ഫോര്ലാന് ഐ.എസ്.എല്ലിലെ രണ്ടാം ഗോള്‍ കണ്ടെത്തിയപ്പോള്‍ മുന്‍ ചാമ്പ്യന്മാരായ അത്ലറ്റികോ ഡി കൊല്‍ക്കത്തക്ക് ഈ സീസണിലെ ആദ്യ തോല്‍വി. കൊല്‍ക്കത്തയുടെ കളിമുറ്റമായ രബിന്ദ്ര സരോബര് സ്റ്റേഡിയത്തില്‍ 79-ാം മിനുട്ടിലാണ് ഉറുഗ്വേയുടെ...
നാലാം ഏകദിനത്തിനായി റാഞ്ചിയിലെത്തിയ ന്യൂസീലാന്റ് താരങ്ങള്‍ ശരിക്കും അന്തംവിട്ടിരിക്കുകയാണ്. റാഞ്ചിയിലെ തങ്ങളുടെ താമസസ്ഥലത്തേക്ക് ബസില്‍ യാത്ര തിരക്കുമ്പോള്‍ മുന്നില്‍ എതിര് ടീം ക്യാപ്റ്റന്‍ ആഡംബര വാഹനമായ ഹമ്മറോടിച്ചു പോകുന്നതു കണ്ടാല്‍ അദ്ഭുതപ്പെടാതെ പിന്നെ എന്തു ചെയ്യും!...
ലക്നൗ: മുത്തലാഖ് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ അതിരൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബിഎസ്പി നേതാവുമായ മായാവതി രംഗത്ത്. മോദി ആര്‍എസ്എസ് അജണ്ട ഒരു പ്രത്യേക മതവിഭാഗത്തിന്റെ മേല്‍ കെട്ടിവെക്കാന്‍ ശ്രമിക്കരുതെന്ന് മായാവതി ആവശ്യപ്പെട്ടു....
വിവിധ ദൃശ്യ വാര്‍ത്താമാധ്യമങ്ങളില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ രാജി തുടരുമ്പോള്‍ മുന്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് നികേഷ് കുമാറിനെ വീണ്ടും മാധ്യമപ്രവര്‍ത്തനത്തിലേക്ക് ക്ഷണിച്ച് ബഷീര്‍ വള്ളിക്കുന്നിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ബി.ജെ.പിക്ക് തീറെഴുതിയ ഏഷ്യാനെറ്റ്...
മലയാളത്തില്‍ 100 കോടി കളക്ട് ചെയ്യുന്ന ആദ്യ ചിത്രമാവുമെന്ന് സംവിധായകന് ജയരാജ് അവകാശപ്പെട്ട ‘വീരം’ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. ബോളിവുഡ് നടന് കുനാല്‍ കപൂര്‍ നായകനാവുന്ന ചിത്രം ലാല്‍ജോസിന്റെ എല്‍.ജെ ഫിലിംസിലൂടെയാണ് റിലീസ് ചെയ്യുന്നത്. വിഖ്യാത...
കൊല്ലം : മോഹന്‍ലാല്‍ ചിത്രം പുലി മുരുകനെതിരെ പരാതി. ടിക്കറ്റിന് അധിക ചാര്‍ജ്ജ് ഈടാക്കുന്നു, ചിത്രം സമയക്രമം പാലിക്കുന്നില്ല എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കൊല്ലം സ്വദേശി പരാതി നല്‍കിയത്. ചിത്രം സമയക്രമം പാലിക്കാത്തതിനു കാരണം പ്രത്യേക...
അരുൺ ചാമ്പക്കടവ് കൊല്ലം: സംസ്ഥാന സർക്കാർ പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായി ചവറ ഗവ:കോളേജിൽ നടപ്പിലാക്കിയ പരിപാടി എസ്എഫ്ഐ ഹൈജാക്ക് ചെയ്തതായി പരാതി.കോളേജ് പ്രിൻസിപ്പൽ നൽകിയ അപേക്ഷ പ്രകാരം ചവറ കൃഷിഭവനാണ് 75000 രുപ...
ദുബൈ: ചെറിയ കുറ്റങ്ങള്‍ക്ക് തടവിന് പകരം സാമൂഹ്യ സേവനം ശിക്ഷയാക്കിക്കൊണ്ട് യു.എ.ഇ പീനല്‍ കോഡില്‍ മാറ്റം വരുത്തി. നഗര ശുചീകരണം, സ്കൂള്‍ വൃത്തിയാക്കല്‍ തുടങ്ങിയ ജോലികളാണ് നല്‍കുക. ആറു മാസം വരെ തടവും പിഴയും ലഭിക്കാവുന്ന...