ദുബൈ: 30 ലക്ഷത്തോളം പങ്കാളികളെ പിന്തള്ളി അറബ് റീഡിംഗ് ചലഞ്ചില്‍ അല്‍ജീരിയയില്‍ നിന്നുള്ള ഏഴു വയസ്സുകാരന് മുഹമ്മദ് ഫറഹ് ചാംപ്യനായി. അതേസമം മേഖലയിലെ മികച്ച് വായനാന്തരീക്ഷം സൃഷ്ടിച്ചതിനുള്ള 10 ലക്ഷം ഡോളര്‍ പുരസ്കാരം ഫലസ്തീനിലെ താലിയ...
ദുബൈ: എമിറേറ്റിന്റെ മുഖച്ഛായ മാറ്റുന്ന ദുബൈ കനാല്‍ പദ്ധതിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വെള്ളം തുറന്നു വിട്ടു. മൂന്നു വര്‍ഷമായി തുടരുന്ന പ്രവര്‍ത്തികള്‍ക്കിടെ ആദ്യമായാണ് വെള്ളം തുറന്നുവിടുന്നത്. രണ്ട് ബില്യണ്‍ ദിര്‍ഹത്തിന്റെ പദ്ധതി അടുത്ത മാസം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്....
ന്യൂയോര്‍ക്ക്: ലോകപ്രശസ്ത അമേരിക്കന്‍ യുദ്ധവിരുദ്ധ പ്രവര്ത്തകന് ടോം ഹൈഡന് അന്തരിച്ചു. 76 വയസായിരുന്നു. സാന്ത മോണിക്കയിലെ വസതിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി രോഗബാധിതനായിരുന്നു. 1939ല്‍ മിഷിഗണിലായിരുന്നു ജനനം. മിഷിഗണ്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയായിരിക്കെ സ്റ്റുഡന്റ്സ് ഫോര്‍ എ ഡെമോക്രാറ്റിക്...
പാരിസ്: വടക്കന്‍ ഫ്രാന്‍സിലെ തുറമുഖ നഗരമായ കലായിസില് ഏഴായിരത്തോളം പേര് കഴിയുന്ന ജംഗിള്‍ അഭയാര്‍ത്ഥി ക്യാമ്പ് ഫ്രഞ്ച് അധികാരികള്‍ പൊളിച്ചുനീക്കുന്നു. ഇതിന്റെ ഭാഗമായി അഭയാര്‍ത്ഥികളെ രാജ്യത്ത് മറ്റ് ക്യാമ്പുകളിലേക്ക് മാറ്റിത്തുടങ്ങി. 1200ലേറെ പൊലീസുകാരും ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്....
കോഴിക്കോട്: കൊലപാതക കേസില്‍ ഏഴ് വര്‍ഷത്തിന് ശേ ഷം കുറ്റസമ്മത മൊഴിയുമായി കോടതിക്ക് മുന്പിലെത്തിയ പ്രതിയെ വെറുതെ വിട്ടു. 2008 ഫെബ്രുവരി 24 ന് കോഴിക്കോട് സൗത്ത് ബീച്ചിലെ കടല്‍പ്പാലത്തിന് താഴെ, കൊയിലാണ്ടി നടേരി ചെറുകണ്ടിക്കോട്ടയില്...
ആഖ്യാനപരീക്ഷണങ്ങൾക്കും ശൈലീ സാഹസങ്ങൾക്കും കിട്ടിപ്പോരുന്ന താൽക്കാലിക ശ്രദ്ധകൾക്കപ്പുറം എഴുത്തിന്റെ മാറ്റിപ്പണിയലുകളിൽ താൽപര്യം കാത്തുസൂക്ഷിക്കുക എന്നത് കഥാരചനയിൽ എളുപ്പവിദ്യയല്ല. പ്രത്യേകിച്ചും ദേശമെഴുതുമ്പോൾ. മുഖ്താർ ഉദരംപൊയിൽ എന്ന ചെറുപ്പക്കാരൻ നാട്ടറിവുകളും ദേശവും ജനജീവിതവും കഥയാക്കി മാറ്റുമ്പോൾ സ്വാഭാവികമായും വന്നുചേരാനിടയുള്ള...
തേര്‍ഡ് ഐ മഡ്ഗാവില്‍-അതും ഗ്യാലറി നിറഞ്ഞ ഗോവക്കാര്‍ക്ക് മുന്നില്‍ കിടിലന്‍ ജയം. അന്റോണിയോ ഹ്യൂസിന്റെ കുട്ടികളില്‍ നിന്ന് കേരളത്തിന്റെ കാല്‍പ്പന്ത് ലോകം പ്രതീക്ഷിക്കുന്നത് ഈ സൂപ്പര്‍ ഫുട്ബോളാണ്. കളം നിറഞ്ഞ കളി, രണ്ട് ഗോളുകള്‍-മൂന്ന് പോയന്റ്....
ബൈജിങ്: ചൈനയില്‍ കുട്ടികളെ മതത്തിലേക്ക് ആകര്‍ഷിക്കുന്ന തരത്തിലുള്ള പ്രവൃത്തികള്‍ കണ്ടാല്‍ അത് തടയാനും പൊതു സുരക്ഷാ അതോറിറ്റികളില്‍ റിപ്പോര്‍ട്ട് ചെയ്യാനും അറിയിച്ച് ഗവണ്മെന്റ് ഉത്തരവ് പുറത്തിറങ്ങി. മുസ്ലിം ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ കുട്ടികളെ മതത്തിലേക്ക് ആകര്‍ഷിക്കുന്നത് നിരോധിച്ചു...
യു.എ.പി.എ ചുമത്തുന്ന വിഷയത്തില്‍ സിപിഎം നടപടികളെ ചോദ്യം ചെയ്ത് കെ.എം ഷാജി എംഎല്‍എ. വിദ്വേശ പ്രസംഗത്തിന് ശംസുദ്ധീന്‍ പാലത്തിനെതിരെനെതിരെ യുഎപിഎ ചുമത്തിയ സര്‍ക്കാര്‍ ഇതേ കേസില്‍ കെപി ശശികലക്കെതിരെ എന്ത്കൊണ്ട് അറച്ചുനില്ക്കുന്നുവെന്ന് കെ.എം ഷാജി ചോദിച്ചു....
മഡ്ഗാവ്: എഫ്.സി ഗോവക്കെതിരായ ഐ.എസ്.എല്‍ മത്സരത്തിന്റെ രണ്ടാം പകുതി തുടങ്ങിയപ്പോള്‍ തന്നെ ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോള്‍. മലയാളി താരം മുഹമ്മദ് റാഫിയാണ് സന്ദര്‍ശകരുടെ സമനില ഗോള്‍ നേിയത്. വലതുവിങില്‍ നിന്നുള്ള റഫീഖിന്റെ ക്രോസ് ഗോവന്‍ കീപ്പര്‍...