കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഡല്‍ഹി ഡൈനാമോസിന് ആദ്യ തോല്‍വി. സീസണില്‍ തോല്‍വിയറിയാത്തവര്‍ കണ്ടുമുട്ടിയ മത്സരത്തില്‍ അത്ലറ്റിക്കോ ഡി കൊല്‍ക്കത്ത 1-0ന് വിജയം സ്വന്തമാക്കി. 78 ാം മിനിറ്റില്‍ ഇയാന്‍ ഹ്യൂമിന്റെ പെനാല്‍ട്ടി ഗോളിലായിരുന്നു ആതിഥേയരുടെ...
ഇന്‍ഡോര്‍: ഒരിക്കല്‍ തനിക്ക് യു.എസിലേക്ക് വിസ നിഷേധിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി യോഗ ഗുരു ബാബാ രാംദേവ്. ഇന്‍ഡോറില്‍ നടന്ന ആഗോള നിക്ഷേപക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യമായി യു.എസ് വിസയ്ക്ക് അപേക്ഷിച്ചപ്പോള്‍ ബാങ്ക് അക്കൗണ്ടില്ലെന്നും വിവാഹം കഴിച്ചില്ലെന്നും...
വലന്‍സിയ: സ്പാനിഷ് ലീഗിലെ 2-3 വലന്‍സിയയെ തോല്‍പ്പിച്ച വാശിപ്പോരില്‍ ബാര്‍സലോണ താരങ്ങള്‍ക്കു നേരെ കുപ്പിയേറ്. 2-2 എന്ന നിലയില്‍ ഇഞ്ചോടിച്ചു നിന്ന മത്സരത്തിലെ ഇഞ്ച്വറി ടൈമിന്റെ നാലാം മിനുട്ടില്‍ പെനാല്‍ട്ടി ഗോളിലൂടെ മെസ്സി വലകുലുക്കിയാണ് വലന്‍സിയന്‍...
വലന്‍സിയ: സ്പാനിഷ് ലീഗിലെ വാശിപ്പോരില്‍ ബാര്‍സലോണക്ക് 2-3ന്റെ ത്രസിപ്പിക്കുന്ന വിജയം. മിന്നും ഫോമില്‍ നില്ക്കുന്ന ലയണല്‍ മെസ്സിയുടെ ഇരട്ട ഗോള്‍ പ്രകടനമാണ് വൈകാരിക മത്സരത്തില്‍ ബാര്‍സക്ക് വിജയം സമ്മാനിച്ചത്. ഇഞ്ച്വറി ടൈമിന്റെ നാലാം മിനുട്ടില്‍ പെനാല്‍ട്ടി...
കശ്മീരിലെ ഹിരാ നഗര്‍ സെക്ടറില്‍ പാക് തീവ്രവാദികള്‍ നുഴഞ്ഞു കയറുന്നതിന്റെ തെര്‍മല്‍ ചിത്രങ്ങള്‍ ബി.എസ്.എഫ് പുറത്തുവിട്ടു. ബുധനാഴ്ച രാത്രി പകര്‍ത്തിയ വിഡിയോയില്‍ സൈന്യത്തിനെതിരെ ബോംബെറിയുകയും വെടിയുതിര്‍ക്കുകയും ചെയ്യുന്ന ഭീകരരുടെ ദൃശ്യങ്ങളാണുള്ളത്. ഇവര്‍ക്കെതിരെ സൈന്യം നടത്തുന്ന തിരിച്ചടിയുടെയും...
രണ്ടാം പകുതിയില്‍ നടത്തിയ ഉജ്വല തിരിച്ചുവരവിലൂടെ ഇന്ത്യക്ക് കബഡി ലോകകപ്പ് കിരീടം. ശക്തരായ ഇറാനെ 38-29ന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ആദ്യ പകുതിയില്‍ 18-12ന് പിന്നിട്ട് നിന്ന ശേഷമായിരുന്നു ടീമിന്റെ ഉജ്വല തിരിച്ചുവരവ്. തുടര്‍ച്ചയായ...
റിലയന്‍സ് ജിയോ 2017-ല്‍ ഇന്ത്യന്‍ ടെലികോം വിപണിയിലെ രണ്ടു ശതമാനം വരുമാനം നേടില്ലെന്ന് പ്രവചനം. ആഗോള റേറ്റിങ് ഏജന്‍സിയായ ഫിച്ച് ആണ് മുകേഷ് അംബാനിയുടെ ‘ജിയോ’ അടുത്ത വര്‍ഷം രണ്ട് ശതമാനത്തില്‍ താഴെ മാത്രം വരുമാനമേ...
ബ്രഹ്മാണ്ഡ ചിത്രം ‘ബാഹുബലി’യുടെ രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ആരാധകര്‍ ഏറെ കാത്തിരുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ ട്വിറ്ററിലൂടെ സംവിധായകന് എസ്.എസ് രാജമൗലിയാണ് പുറത്തുവിട്ടത്. ചിത്രത്തില്‍ നായകനായ പ്രഭാസ് ഇടിമിന്നലിന്റെ പശ്ചാത്തലത്തില്‍ ഇടതുകൈയില്‍ ചുറ്റിക്കെട്ടിയ ചങ്ങലയും...
എതിര് ടീമുകളുടെ ഗോള്‍പോസ്റ്റില്‍ പന്തടിച്ചു കയറ്റുന്നത് ലയണല്‍ മെസ്സിയുടെ ശീലമാണ്. പരിക്കില്‍ നിന്ന് മുക്തനായി കഴിഞ്ഞയാഴ്ച ബാര്‍സലോണയുടെ സ്റ്റാര്‍ട്ടിങ് ഇലവനിലേക്ക് തിരിച്ചെത്തിയ മെസ്സി മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ഹാട്രിക് നേടിയാണ് തന്റെ ഗോളടി ശീലം തുടര്‍ന്നത്. ബാസ്കറ്റ്ബോളിലും ഗോളടിച്ച്...
അബുദാബി: അനധികൃത ടാക്സികളുടെ അമിത വേഗത കാല്‍നടക്കാരില്‍ അപകടഭീതി പരത്തുന്നതായി പരാതി. മുസഫ വ്യവസായ നഗരി,ശാബിയ,മുഹമ്മദ് ബിന്‍ സായിദ് സിറ്റി തുടങ്ങിയ സ്ഥലങ്ങളിലെ തിരക്കേറിയ ഭാഗങ്ങളിലാണ് കാല് നടക്കാര്‍ക്കും മറ്റുവാഹനങ്ങള്‍ക്കും അനധികൃത ടാക്സികള്‍ ഭീഷണിയായിമാറുന്നത്. പരസ്പരം...