സ്വന്തം വാഹനാപകടം കാമറയില്‍ പകര്‍ത്തി അമേരിക്കന്‍ പൗരന് ട്രാവിസ് കാര്‍പന്റര്‍. ഇന്ത്യാനാപൊലിസില്‍ നിന്നും വൈറ്റ്വാട്ടറിലേക്കുള്ള യാത്രക്കിടെയാണ് അപ്രതീക്ഷിതമായി വാഹനാപകടത്തില്‍ പെട്ട വിഡിയോ സ്വന്തം കാമറയില്‍ പതിഞ്ഞത്. സ്വന്തം കാര്‍ പാട്ടും പാടി ഡ്രെവ് ചെയ്യുന്നതിനിടെ വാഹനം...
എ.എഫ്.സി കപ്പ് സെമി ഫൈനലില്‍ ബംഗളൂരു എഫ്.സിക്കു വേണ്ടി ഇന്ത്യന്‍ നായകന് സുനില്‍ ഛേത്രി നേടിയ ഗോളാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ തരംഗം. സ്കോര്‍ലൈന്‍ 1-1 ല്‍ നില്‍ക്കെ ബോക്സിനു പുറത്തുനിന്ന് വെടിയുണ്ട കണക്കെ ഛേത്രി തൊടുത്തുവിട്ട...
ഈയിടെ ‘ടൈംസ് ഓഫ് ഇന്ത്യ’ അടക്കമുള്ള പ്രമുഖ ദിനപത്രങ്ങളുടെ ഒന്നാം പേജിലും വിവിധ ചാനലുകൡലും പ്രത്യക്ഷപ്പെട്ട ‘പാന്‍ ബഹാര്‍’ പരസ്യം പലരുടെയും നെറ്റി ചുളിപ്പിച്ചിരുന്നു. പാന്‍ മസാല ബ്രാന്‍ഡായ ‘പാന്‍ ബഹാറി’നു വേണ്ടി ഹോളിവുഡ് നടന്...
തിരുവനന്തപുരം: പെണ്‍കുട്ടികള്‍ ജീന്‍സും, ലെഗിന്‍സും ഉപയോഗിക്കരുതെന്ന തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഉത്തരവ് വിവാദത്തില്‍. വൈസ് പ്രിന്‍സിപ്പലാണ് സര്‍ക്കുലര്‍ ഇറക്കിയത്. പെണ്‍കുട്ടികള്‍ സാരിയും ചുരിദാറും പോലുള്ള വസ്ത്രങ്ങള്‍ മാത്രമേ ധരിക്കാവൂ എന്നും ജീന്‍സും ലെഗിന്‍സും ധരിക്കുന്നത്...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഹിലരി ക്ലിന്റണും തമ്മില്‍ നടന്ന അവസാന ടെലിവിഷന്‍ സംവാദവും ചൂടേറിയതായി. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ ഫലം അംഗീകരിക്കുമെന്ന്...
ഗുവാഹത്തി: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ നിലവിലുള്ള ചാമ്പ്യന്മാരായ ചെന്നൈയിന് എഫ്.സി ആതിഥേയരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഏക ഗോളിനു പരാജയപ്പെടുത്തി . കഴിഞ്ഞ രണ്ടു സീസണിലും ഗോഹാട്ടിയില്‍ ചെന്നൈയിന് എഫ്.സി നോര്‍ത്ത്...
കോഴിക്കോട്: മുന്‍ മന്ത്രിയും പ്രതിപക്ഷ ഉപ നേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ സ്വത്തുവകകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി കോഴിക്കോട് വിജിലന്‍സ് കോടതി തള്ളി. ഇരിട്ടി സ്വദേശി എ.കെ. ഷാജി നകിയ ഹരജിയാണ് കോഴിക്കോട് വിജിലന്‍സ്...
ശിവകാശി: തമിഴ്നാട്ടിലെ ശിവകാശിയില്‍ പടക്ക നിര്‍മാണ ശാലക്ക് തീപിടിച്ച് ഒമ്പത് പേര് കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. ഇന്നലെ ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. ഗോഡൗണിലേക്ക് വാഹനത്തില്‍ നിന്നും പടക്കങ്ങള്‍ ഇറക്കുന്നതിനിടെയാണ്...
കാലിക്കറ്റ് സര്‍വ്വകലാശാലക്ക് കീഴിലെ കോളജ് യൂണിയന് തിരഞ്ഞെടുപ്പില്‍ എം.എസ്.എഫിന് ഉജ്ജ്വല വിജയം. പരമ്പരാഗതമായി എം.എസ്.എഫ് ഭരിച്ച ക്യാമ്പസുകള്‍ നിലനിര്‍ത്തിയതോടൊപ്പം ഇടത് കോട്ടകളില്‍ വിള്ളല്‍ വീഴ്ത്തിയുമാണ് വന്‍ മുന്നേറ്റം നടത്തിയത്. ഇന്നലെ തിരഞ്ഞെടുപ്പ് നടന്ന കോളജുകളില്‍ 57...
കഴിഞ്ഞ വാരം നമ്മുടെ കേന്ദ്ര ഭരണകൂടം സുപ്രീംകോടതി മുമ്പാകെ ഒരു സത്യവാങ്മൂലം സമര്‍പ്പിക്കുകയുണ്ടായി. മുത്വലാഖും ബഹുഭാര്യത്വവും ഇന്ത്യപോലുള്ള ഒരു മതേതര രാജ്യത്തിന് അംഗീകരിക്കുവാന്‍ കഴിയില്ല എന്നതായിരുന്നു അത്. മുസ്ലിംകള്ക്കിടയില് ഭരണഘടനാ സിദ്ധമായി പുലര്‍ത്തിപ്പോരുന്ന വ്യക്തിനിയമത്തിന്റെ ഭാഗമായ...