ന്യൂഡല്‍ഹി: യു.പി.എ ഭരണകാലത്തും പാക് അതിര്‍ത്തി ഭേദിച്ച് ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ പാര്‍ലമെന്ററി കമ്മിറ്റിയോട് വ്യക്തമാക്കി. എന്നാല്‍ അത്തരത്തിലുള്ള തന്ത്രപ്രധാനമായ സൈനിക നീക്കം ഇതാദ്യമായാണ് പരസ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു....
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് തകര്‍പ്പന്‍ ജയം. സ്വന്തം ഗ്രൗണ്ടില്‍, പോളണ്ടില്‍ നിന്നുള്ള ലെഗിയ വര്സ്സാവയെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിക്കുകയായിരുന്നു. ഗരത് ബെയ്ല്, തോമസ് ജോദ്ലോവിച്ച് (ഓണ്‍ ഗോള്‍), മാര്‍ക്കോ...
ഒരിക്കൽ ന്യൂയോർക്കിലെ ഒരു ട്രെയിനിൽ വച്ച് അറിയാതെ അടുത്തു നിന്നൊരാളുടെ കാലിൽ ചവിട്ടി. ക്ഷമ ചോദിക്കാൻ മുതിരുന്നതിനു മുൻപെ അയാൾ തെറി തുടങ്ങി. തെറിയെന്നു വെച്ചാൽ നല്ല എമണ്ടൻ തെറി. പാവത്തിനെ കുറ്റം പറയാൻ പറ്റില്ല....
മലപ്പുറത്തിനെതിരായ വിദ്വേഷം വമിക്കുന്ന രീതിയില്‍ പ്രസംഗിച്ച സംഘ്പരിവാര്‍ താത്വികാചാര്യന്‍ ഡോ.എന്‍ ഗോപാലകൃഷ്ണനെതിരെ യു.എ.പി.എ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് എടരിക്കോട് പഞ്ചായത്ത് കമ്മിറ്റി പരാതി നല്കി. ആഭ്യന്തര മന്ത്രിക്കും കോട്ടക്കല്‍ പൊലീസ് സ്റ്റേഷനിലുമാണ് പരാതി നല്‍കിയത്....
ബഗ്ദാദ്: ഇറാഖിലെ മൊസൂള്‍ നഗരത്തെ ഇസ്ലാമിക് സ്റ്റേറ്റ്(ഐ.എസ്) തീവ്രവാദികളില്‍നിന്ന് മോചിപ്പിക്കാന്‍ നടത്തുന്ന യുദ്ധത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ മികച്ച നേട്ടം കൈവരിച്ചതായി ഇറാഖ് സേനയും കുര്‍ദിഷ് പോരാളികളും അവകാശപ്പെട്ടു. മൊസൂളിനു ചുറ്റുമുള്ള 200 ചതുരശ്ര കിലോമീറ്റര്‍...
പാക് താരങ്ങളെ സിനിമയില്‍ അഭിനയിപ്പിച്ച വിവാദത്തില്‍ മൗനംപൂണ്ട പ്രമുഖ ബോളിവുഡ് സംവിധായകന് കരണ്‍ ജോഹര്‍ വികാരഭരിതനായി രംഗത്ത്. ദേശ സ്നേഹ വിഷയത്തില്‍ വികാരഭരിതമായ വാക്കുകളാല്‍ പ്രതികരിച്ചാണ് കരണിന്റെ തന്നെ വീഡിയോ രംഗത്തെത്തിയിരിക്കുന്നത്. രാജ്യദ്രോഹിയെന്ന പേരില്‍ തന്നെ...
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ഡിജിപി ജേക്കബ് തോമസ് തന്റെ ഔദ്യോഗിക പദവി ഒഴുന്നതായി സര്‍ക്കാറിന് കത്ത് നല്‍കിയതായി റിപ്പോര്‍ട്ട്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തര സെക്രട്ടറിക്കുമാണ് കത്തുനല്‍കിയത്. വ്യക്തിപരമായ...
ഹിമാചല്‍: നിയന്ത്രണരേഖ കടന്ന് നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിനെയും ഇന്ത്യന്‍ സൈനത്തേയും പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ത്ര മോദി. ഹിമാചല്‍ പ്രദേശില്‍ സംഘടിപ്പിച്ച റാലിക്കിടെ പ്രസംഗത്തില്‍ പാക് അധിനിവേശ കശ്മീരിലെ ഭീകര സങ്കേതങ്ങള്‍ തകര്‍ത്ത ഇന്ത്യന്‍ മിന്നലാക്രമണത്തെ പരാമര്‍ശിക്കവെയാണ്...
‘മാത്യു’ കൊടുങ്കാറ്റ് നാശം വിതച്ച ഹെയ്തിയിലേക്ക് സ്വന്തം വിമാനത്തില്‍ സഹായമെത്തിച്ച് ദുബൈ അമീര്‍ ശൈഖ് മുഹമ്മദ്. രണ്ടരക്കോടിയോളം രൂപ വിലവരുന്ന 90 ടണ്‍ അടിയന്തര സാമഗ്രികളുമായാണ് ശൈഖ് മുഹമ്മദിന്റെ ബോയിങ് 747 വിമാനം കരീബിയന്‍ ദ്വീപുരാഷ്ട്രത്തിലേക്ക്...
മസ്കത്ത്: ഒമാനിലെ ജീവിത ശൈലി കേന്ദ്രങ്ങളില്‍ ഒന്നായ അല്‍ മൗജ് മസ്കത്ത് ബസ് സേവനം ലഭ്യമാക്കാന്‍ മുവാസലാത്തുമായി കരാര്‍ ഒപ്പിട്ടു. അല്‍ മൗജ് മസ്കത്ത് മുതല്‍ മസ്കത്ത് സിറ്റി സെന്റര്‍ വരെയാണ് പുതിയ സര്‍വീസ്. ഞായറാഴ്ച...