മക്ക: ലോകത്തെ 150 കോടിയിലേറെ വരുന്ന മുസ്ലിംകളുടെ ഖിബ്ലയായ വിശുദ്ധ കഅ്ബാലയം ഭക്തിയുടെ നിറവില്‍ കഴുകി. സഊദി ഭരണാധികാരി സല്മാന് രാജാവിനെ പ്രതിനിധീകരിച്ച് മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ കഴുകല്‍ ചടങ്ങിന് നേതൃത്വം നല്കി....
അബുദാബി: രാജ്യത്ത് ചൂടിന് ശമനം വന്നതോടെ വിനോദ കേന്ദ്രങ്ങളില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. ഈ വര്‍ഷത്തെ ചൂടിന് ശക്തി കുറഞ്ഞതോടെ കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ക്കുകളിലും കോര്‍ണിഷുകളിലും മറ്റു തുറസ്സായ വിനോദ കേന്ദ്രങ്ങളിലും ആയിരക്കണക്കിന് പേരാണ്...
ദുബൈ: മേക്കപ്പ് ഇല്ലാതെ കാണാന്‍ കൊള്ളില്ലെന്നു പറഞ്ഞ് അറബ് യുവാവ് ഭാര്യയെ ഒഴിവാക്കി. യുവതിക്ക് കൗണ്‍സലിംഗ് നല്കിയ സൈക്കോളജിസ്റ്റിനെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട ചെയ്തത്. 34 കാരന് 28കാരിയായ വധുവിനെയാണ് വിവാഹ...
എതിർക്കുന്നവരെ ജൂത വിരോധികളും സെമിറ്റിക് വിരുദ്ധരുമായി മുദ്രകുത്തുന്ന ഇസ്രാഈൽ ശൈലിക്ക് ബ്രിട്ടനിൽ തിരിച്ചടി. ഇസ്രാഈൽ നയങ്ങളെ എതിർക്കുന്നവരെ ജൂതവിരോധികളായി കാണാനാവില്ലെന്ന് ബ്രിട്ടീഷ് പാർലമെന്റിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സെമിറ്റിക് വിരോധ കുറ്റകൃത്യങ്ങൾ കൂടിവരുന്ന പശ്ചാത്തലത്തിൽ ഇതേ...
ലക്നൗ: ജനതാദള്‍ യുണൈറ്റഡ് (ജെ.ഡി.യു) ദേശീയ പ്രസിഡന്റായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തെരഞ്ഞടുത്തതിന് പിന്നാലെ പാര്‍ട്ടിയില്‍ പൊട്ടിത്തെറി. നിതീഷ് കുമാര്‍ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുകയാണെന്നാരോപിച്ച് നാല് സംസ്ഥാന പ്രസിഡന്റുമാര്‍ രംഗത്തെത്തി. പശ്ചിമബംഗാള്‍, ഡല്‍ഹി, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ...
മുസ്ലിംകള്ക്കെതിരെ വിദ്വേഷം പരത്തുന്ന രീതിയില്‍ പ്രസംഗിച്ച സംഘ്പരിവാര്‍ നേതാവും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് സ്ഥാപകനുമായ ഡോ. എന്‍ ഗോപാലകൃഷ്ണന് മാപ്പു പറഞ്ഞ് രംഗത്ത്. ഇയാള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതി ലഭിച്ചിരുന്നു....
തിരുവനന്തപുരം: എസ്.ബി.ഐയുടെയും അനുബന്ധ ബാങ്കുകളുടെയും ആറുലക്ഷത്തിലേറെ എ.ടി.എം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു. സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടിയെന്ന് അധികൃതര്‍ അവകാശപ്പെട്ടു. മുന്‍കൂട്ടി അറിയിക്കാതെ കാര്‍ഡ് ബ്ലോക്ക് ചെയ്തതോടെ ഇടപാടുകാര്‍ വെട്ടിലായി. കാര്‍ഡ് ബ്ലോക്കായവര്‍ എത്രയുംവേഗം സമീപത്തുള്ള ബാങ്കിലെത്തി...
തിരുവനന്തപുരം: സംസ്ഥാനത്ത് മുസ്ലിം മാനേജ്മെന്റിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ ചെറുക്കണമെന്നും ഇതിന് നേതൃത്വം നല്കുന്ന പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുസ്ലിംലീഗ് പ്രതിനിധി സംഘം മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്കി. മുസ്ലിംലീഗ് മലപ്പുറം...
തിരുവനന്തപുരം: ബഹുസ്വരത എന്ന ആശയത്തിന് എതിരായ ഏകസിവില്‍ കോഡ് അപ്രായോഗികവും അടിസ്ഥാനപരമായി ഭരണഘടനാ വിഭാവനങ്ങള്‍ക്കും സമീപനങ്ങള്‍ക്കും കടകവിരുദ്ധവുമാണെന്നും മുസ്ലിം ലീഗ് അഖിലേന്ത്യാ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മതപരമായ അടിസ്ഥാനങ്ങളേയും അടിത്തറകളെയും തകര്‍ക്കാനുള്ള നീക്കമാണ് നടക്കുന്നത്. മതപരമായ...
തീവ്രവാദം മനുഷ്യകുലത്തിന്റെ മുഖ്യ വ്യാകുലതകളിലൊന്നാണ്. ഐ.എസ് എന്നറിയപ്പെടുന്ന രാജ്യാന്തര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് സിറിയ (ഐസിസ്) യിലേക്ക് നമ്മുടെ കൊച്ചു കേരളത്തില്‍ നിന്ന് ചെറുപ്പക്കാര്‍ ചേക്കേറിയെന്ന വാര്‍ത്തകള്‍ വരികയും അന്വേഷണം...