ബഗ്ദാദ്: ഇസ്്ലാമിക് സ്റ്റേറ്റ്(ഐ.എസ്) തീവ്രവാദികളുടെ സ്വയം പ്രഖ്യാപിത തലസ്ഥാനമായ മൊസൂള്‍ തിരിച്ചുപിടിക്കാന്‍ ഇറാഖ് ഭരണകൂടം സൈനിക നടപടി തുടങ്ങി. കുര്‍ദിഷ് പോരാളികളുടെയും സഖ്യസേനകളുടെയും സഹായത്തോടെയാണ് ഇറാഖ് സേന മൊസൂള്‍ ലക്ഷ്യമിട്ട് നീങ്ങുന്നത്. ടാങ്കുകളും കവചിത വാഹനങ്ങളും...
സാവോ പോളോ: ബ്രസീലിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ ജയിലിലുണ്ടായ കലാപത്തില്‍ 25 തടവുകാര്‍ കൊല്ലപ്പെട്ടു. സ്ത്രീകളടക്കം നൂറിലേറെ തടവുകാര്‍ ബന്ദികളാക്കപ്പെട്ടു. ഇവരെ പിന്നീട് പൊലീസ് മോചിപ്പിച്ചു. റൊറൈമ സ്റ്റേറ്റിലെ ബോവ വിസ്റ്റയിലുള്ള ജയിലിലാണ് കലാപമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ആറുപേരുടെ...
ബീജിങ്: ചൈനയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ ബഹിരാകാശ ദൗത്യത്തിന് തുടക്കം കുറിച്ച് രണ്ട് ശാസ്ത്രജ്ഞരെ ടിയാന്‍ഗോങ് 2 ബഹിരാകാശ നിലയത്തിലേക്ക് അയച്ചു. വടക്കന്‍ ചൈനയിലെ ഗോബി മരുഭൂമിയിലുള്ള ജിയുക്വാന്‍ ഉപഗ്രഹവിക്ഷേപണ കേന്ദ്രത്തില്‍നിന്ന് രാവിലെ 7.30നാണ് ഷെന്‍സൗ 11...
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രിസ്ഥാനം രാജിവച്ച ഇ.പി ജയരാജന്റെ സീറ്റ് ഒന്നാം നിരയില്‍ നിന്ന് രണ്ടാം നിരയിലേക്ക്. നേരത്തേ മുഖ്യമന്ത്രി പിണറായി വിജയനു സമീപത്ത് രണ്ടാമനായിട്ടായിരുന്നു ജയരാജന്റെ സ്ഥാനം. രണ്ടാം നിരയില്‍ എസ് ശര്‍മയുടെ ബഞ്ചിലാണ്...
ലക്നൗ: അടുത്ത വര്‍ഷം ആദ്യം നടക്കുന്ന നിര്‍ണായകമായ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടില്ല. ആരെയും ഉയര്‍ത്തിക്കാട്ടാതെ ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ വ്യക്തമാക്കി. ‘എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും...
പൂനെ: എഎഫ്.സിക്കെതിരായ ഐ.എസ്.എള് മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് മൂന്നാം മിനുട്ടില്‍ ഗോള്‍. ബോക്സിലെ കൂട്ടപ്പൊരിച്ചിലിനിടെ ഡിഫന്റര്‍ സെദ്രിക് ഹെങ്ബെര്‍ട്ട് ആണ് മഞ്ഞപ്പടക്കു വേണ്ടി ലക്ഷ്യം കണ്ടത്. ഇടതുവശത്തു നിന്ന് ഹോസു കുറയ്സ് എടുത്ത കോര്‍ണര്‍ കിക്ക്...
തിരുവനന്തപുരം: ഇന്ന് രാവിലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ചോദ്യമായിരുന്നു രമേശ് പിഷാരടി എവിടെയെന്ന്? കാരണം മറ്റൊന്നുമല്ല ഞായറാഴ്ച രാത്രി സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ലാവ് എന്ന പരിപാടിയില്‍ പിഷാരടിയെ കണ്ടില്ല. അതും സൂപ്പര്‍ താരം...
ധര്‍മശാല: ബൗളര്‍മാര്‍ പൊതുവെ ഫീല്‍ഡിങ്ങില്‍ അലസന്മാരാണെന്നാണ് ക്രിക്കറ്റ് ലോകത്തെ പൊതുവെയുള്ള സംസാരം. ചിലരൊക്കെ അതില്‍നിന്ന് വ്യത്യസ്തമാണ് താനും. ഇന്നലെ ധര്‍മശാലയില്‍ സമാപിച്ച ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ വിരാട് കോഹ്ലിയുടെയും ഹര്‍ദ്ദിക്ക് പാണ്ഡയുടെയും മികവിന് പുറമെ മറ്റൊരു...
ലാലീഗയില്‍ റയല്‍ ബെറ്റിസിനെതിരെ റയല്‍ മാഡ്രിഡിന്റെ തകര്‍പ്പന്‍ ജയം (1-6) തന്റെ ആഡംബര കാറായ ലംബോര്‍ഗിനി അവന്റഡോറിനൊപ്പം ആഘോഷിക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ . മത്സര ശേഷം, ലംബോര്‍ഗിനിക്കൊപ്പം തന്റെ ഇന്‍സറ്റഗ്രാം അക്കൗണ്ടില്‍ ക്രിസ്റ്റ്യാനോ പോസറ്റ് ചെയ്ത...
എ.ബി.വി.പിക്കാരുടെ ആക്രമണത്തിനിരയായ ഡല്‍ഹി ജെ.എന്‍.യു വിദ്യാര്‍ത്ഥിയെ ശനിയാഴ്ച മുതല്‍ കാണാനില്ലെന്ന് പരാതി. ഉത്തര്‍പ്രദേശില്‍ നിന്നുള്ള എം.എസ്സി ബയോടെക്നോളജി പി.ജി വിദ്യാര്‍ത്ഥി നജീബ് അഹ്മദിനെയാണ് കാണാതായിരിക്കുന്നത്. മഹി മന്ദവി ഹോസ്റ്ററിലെ 106-ാം റൂമിലെ അന്തേവാസിയായ നജീബ് വെള്ളിയാഴ്ച...