റാസല്‍ഖൈമ: താമസക്കാരില്‍ നിന്നും പതിനായിരക്കണക്കിന് ദിര്‍ഹം കൈപ്പറ്റിയ മലയാളി മുങ്ങിയതായി പരാതി. ഗള്‍ഫിലെ ഒരു പ്രമുഖ മലയാള ദിനപത്രത്തില്‍ വന്ന പരസ്യം കണ്ടാണ് ജോണി ആന്റണിയുമായി തിരുവന്തപുരം സ്വദേശി നാസിമുദ്ധീന് ബദറുദ്ധീന്‍ ബന്ധപ്പെടുന്നത്. വില്ലകള്‍ വാടകക്ക്...
കാസര്‍കോട്: ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലക്കെതിരെ പരാതി. വിദ്വേഷ പ്രസംഗം നടത്തി സാമുദായിക ഐക്യം തകര്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കാസര്‍കോട്ടെ പ്രമുഖ അഭിഭാഷകനായ സി.ശുക്കൂറാണ് കാസര്‍കോട് ജില്ലാ പൊലീസ് ചീഫിന് പരാതി നല്‍കിയിരിക്കുന്നത്. യൂട്യൂബില്‍ നിന്ന്...
കൊച്ചി: ആനക്കൊമ്പ് കേസില്‍ നടന് മോഹന്‍ലാലിനെതിരെ ത്വരിത പരിശോധനക്ക് മുവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. വനം വകുപ്പിന്റെ അനുമതിയില്ലാതെ വീട്ടില്‍ ആനക്കൊമ്പ് സൂക്ഷിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഉത്തരവ്. മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെയും ആനക്കൊമ്പ്...
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള തര്‍ക്കത്തില്‍ അഭിഭാഷകരെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി. ചില സ്ഥാപിത താല്പര്യക്കാരുടെ നീക്കങ്ങളാണ് മാധ്യമ-അഭിഭാഷക തര്‍ക്കത്തിനു കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം സ്ഥാപിത താല്പര്യക്കാരെ ഒറ്റപ്പെടുത്തണം. ചീഫ് ജസ്റ്റിസിന്റെ തീരുമാനം വരെ...
ജറൂസലം: ജൂത തീര്‍ത്ഥാടന കേന്ദ്രങ്ങളെ അംഗീകരിച്ചില്ലെന്നാരോപിച്ച് യു.എന്‍ സാംസ്കാരിക ഏജന്‍സിയായ യുനെസ്കോയുമായുള്ള ബന്ധം ഇസ്രാഈല്‍ മരവിപ്പിച്ചു. മസ്ജിദുല്‍ അഖ്സയുമായി ബന്ധപ്പെട്ട പ്രമേയം പാസാക്കുകയും ജൂത വിശുദ്ധ പ്രദേശങ്ങളെ ഒഴിവാക്കുകയും ചെയ്തു കൊണ്ടുമുള്ള യുനെസ്കോയുടെ കരട് റിപ്പോര്‍ട്ട്...
കൊച്ചി: ഐ.എസ്.എല്‍ മൂന്നാം എഡിഷനില്‍ കേരള ബ്ലാസ്റ്റേഴ്സിന് കന്നിജയം. ലീഗ് ടേബിളില്‍ രണ്ടാം സ്ഥാനത്തുള്ള മുംബൈ സിറ്റി എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് മഞ്ഞപ്പട വീഴ്ത്തിയത്. 58-ാം മിനുട്ടില്‍ മൈക്കല്‍ ചോപ്രയാണ് സീസണിലെ ആദ്യ ഗോള്‍...
കേരള ബ്ലാസ്റ്റേഴ്സ് – മുംബൈ എഫ്.സി മത്സരത്തിന്റെ തത്സമയ വിവരണം മാച്ച് റിപ്പോര്‍ട്ട് ഇവിടെ വായിക്കാം 90+8: ഫൈനല്‍ വിസില്‍… ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യജയം 89. ഗോളിന് വഴിയൊരുക്കിയ സ്ട്രൈക്കര്‍ ബെല്‍ഫോര്‍ട്ടിനെ ബ്ലാസ്റ്റേഴ്സ് പിന്‍വലിച്ചു. പകരം...
യു.എസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റനു വേണ്ടി പ്രസിഡണ്ട് ബറാക് ഒബാമയുടെ ഭാര്യ മിഷേല്‍ നടത്തിയ പ്രസംഗം വൈറലാവുന്നു. ന്യൂ ഹാംഷെയറില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണു വേണ്ടി നടത്തിയ വൈകാരികമായ പ്രസംഗം രാഷ്ട്രീയ ഭേദമന്യേ...
ശ്രീനഗർ: സുരക്ഷാ സംവിധാനങ്ങൾ സംബന്ധിച്ച നിർണായക വിവരങ്ങൾ പാക് ഇന്റലിജൻസ് വൃത്തങ്ങൾക്ക് ചോർത്തിക്കൊടുത്ത ജമ്മു കശ്മീരിലെ സീനിയർ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ഫോൺ വഴി പാകിസ്താനിലേക്ക് തുടർച്ചയായി സംസാരിച്ചതായി കണ്ടെത്തിയ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് തൻവീർ...
ബംഗളൂരു: വിമാനത്താവളത്തിലേക്കുള്ള യാത്ര എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ സ്റ്റീല്‍ പാലം നിര്‍മ്മിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബംഗളൂരില്‍ പ്രതിഷേധം. 1,800 കോടി രൂപയാണ് പാലം നിര്‍മ്മാണത്തിന് പ്രതീക്ഷിക്കപ്പെടുന്ന ചെലവ്. പ്രദേശത്തെ 800ലധികം മരങ്ങള്‍ പദ്ധതിക്കായി മുറിക്കേണ്ടി വരും....