ഫലസ്തീന് യുനൈറ്റഡ് നേഷന്‍സ്: ഫലസ്തീനിലെ ഇസ്രാഈല്‍ അധിനിവേശം അവസാനിപ്പിക്കാന്‍ ഉറച്ച നടപടി സ്വീകരിക്കണമെന്ന് ഇസ്രാഈല്‍ മനുഷ്യാവകാശ സംഘടനയായ ബിറ്റ്സെലം യു.എന്‍ രക്ഷാസമിതിയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ 49 വര്‍ഷമായി ഗസ്സയിലെയും വെസ്റ്റ്ബാങ്കിലെയും കിഴക്കന്‍ ജറൂസലമിലെയും ഫലസ്തീന് ജീവിതത്തെ...
കൊച്ചി: ആഗോള തലത്തില്‍ മലയാള ചലച്ചിത്ര താരങ്ങളുടെ ജനപ്രീതി കണ്ടെത്താന്‍, ഇന്റല്‍ കോര്‍പറേഷന്റെ കമ്പ്യൂട്ടര്‍ സുരക്ഷ വിഭാഗമായ മക്ഫെ നടത്തിയ ഓണ്‍ലൈന്‍ സര്‍വേയില്‍ 2016ലെ ഏറ്റവും ജനപ്രീതിയുള്ള മലയാള താരമായി കാവ്യമാധവന് തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷം...
വൈശാഖിന്റെ മോഹന്‍ലാല്‍ ചിത്രം പുലിമുരുകന് തിയേറ്ററുകളില്‍ ചരിത്ര മുന്നേറ്റം നടത്തുകയാണ്. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് പടമെന്ന ഖ്യാതി കരസ്ഥമാക്കിയാണ് ചിത്രത്തിന്റെ മുന്നേറ്റം. കേരളത്തിനു പുറമെ നിന്നുള്ള തിയേറ്ററുകളിലും മികച്ച കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ചിത്രത്തിന് ആരാധകരുടെ...
കോഴിക്കോട്: ഏകസിവില്‍ കോഡ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ സംശയാസ്പദമാണെന്ന് മുസ്്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. ഇന്ത്യ പോലുള്ള ബഹുസ്വര സംസ്കാരമുള്ള രാജ്യത്ത് ഏക സിവില്‍ കോഡ് അപ്രായോഗികമാണ്. കേന്ദ്ര സര്‍ക്കാറിന്റെ ഇത്തരം നീക്കങ്ങള്‍ക്കെതിരെ മുസ്്ലിം പേഴ്സണല്‍...
വാരണാസി: പുണ്യകേന്ദ്രമായ വാരാണസിയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 19 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ അധികവും സ്ത്രീകളാണ്. ഇന്ന് വൈകുന്നേരത്തോടെയാണ് അപകടം നടന്നത്. ഗംഗയ്ക്ക് കുറുകെയുള്ള രാജ്ഘട്ട് പാലത്തിലാണ് അപകടം നടന്നത്. ഈ പാലത്തിലൂടെ ഭക്തര്‍...
ബോളിവുഡ് നടി കങ്കണ റണോട്ട് അമേരിക്കയില്‍ വാഹനാപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഹന്‍സല്‍ മേത്ത സംവിധാനം ചെയ്യുന്ന ‘സിമ്രാന്’ എന്ന ചിത്രത്തിനു വേണ്ടി യു.എസിലുള്ള കങ്കണ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങവെയാണ് അപകടത്തില്‍പ്പെട്ടത്. ജോര്‍ജിയക്കു സമീപമുള്ള ഷൂട്ടിങ്...
പച്ചിലയില് നിന്ന് പെട്രോളുണ്ടാക്കിയെന്ന അവകാശവാദമുന്നയിച്ച് തരംഗം സൃഷ്ടിച്ച തമിഴ്നാട്ടുകാരന് രാമര്‍ പിള്ളക്ക് മൂന്നു വര്‍ഷം തടവുശിക്ഷ. സി.ബി.ഐ അന്വേഷണത്തിനൊടുവിലാണ് പൊതുജനങ്ങളെ വഞ്ചിച്ചു എന്ന കേസില്‍ രാമറിനും കൂട്ടാളികളായ ആര്. വേണുദേവി, എസ്. ചിന്നസാമി, ആര്. രാജശേഖരന്,...
പനജി: സുപ്രധാന കരാറുകളില്‍ ഇന്ത്യയും റഷ്യയും ഒപ്പുവെച്ചു. ബ്രിക്സ് ഉച്ചകോടിക്കിടെ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരു രാജ്യങ്ങളും നിര്‍ണ്ണായക കരാറുകളില്‍ ഒപ്പുവെച്ചത്. രണ്ട് പുതിയ സുഹൃത്തുക്കളെക്കാള്‍ നല്ലത് ഒരു പഴയ സുഹൃത്താണെന്ന് മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍...
മസ്കത്ത്: ഒമാന്‍ സര്‍ക്കാറിന് കൂടുതല്‍ ഷെയര്‍ വിഹിതമുള്ള ഒമാന്ടെലിന്റെ ഈ ഒന്‍പത് മാസത്തെ അറ്റാദായം 4.8 ശതമാനം വര്‍ധിച്ച് ഒമാന്‍ റിയാല്‍ 95.1 ദശലക്ഷം ഒമാന്‍ റിയാലായി ഉയര്‍ന്നു. മുന്‍വര്‍ഷം സമാന കാലയളവില്‍ 90.7 ദശലക്ഷം...
ദുബൈ: ഹെയ്തിയില്‍ കൊടുങ്കാറ്റിനിരയായവരെ സഹായിക്കാന്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സ്വകാര്യ ദുരിതാശ്വാസ വിമാനം അയച്ചു. ശൈഖ് മുഹമ്മദിന്റെ ഭാര്യയും, യു.എന്‍ സമാധാന സന്ദേശ...