ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഇന്ത്യ ടുഡെ -ആക്സിസ് അഭിപ്രായ സര്‍വെ. ബിജെപി 170 മുതല്‍ 183 സീറ്റ് വരെ നേടി ഒന്നാമതെത്തും. മായാവതിയുടെ ബിഎസ്പി 115...
ചെന്നൈ: സീക്കോ എന്ന വെളുത്ത പെലെ ഇനി സ്വന്തം കുട്ടികളെ ഏത് പാഠം പഠിപ്പിക്കും…. തോറ്റിരിക്കുന്നു മൂന്നാം മല്‍സരത്തിലും ഗോവക്കാര്‍-അതും രണ്ട് ഗോളിന്. തപ്പിതടഞ്ഞ് നീങ്ങുകയായിരുന്ന ചാമ്പ്യന്മാരായ ചെന്നൈക്ക് കുതിപ്പിനുള്ള ഊര്‍ജ്ജമേകി രണ്ട് ഗോള്‍ വഴങ്ങിയാണ്...
കൊച്ചി: സൂപ്പര്‍ ലീഗില്‍ വിജയ പ്രതീക്ഷയുമായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വീണ്ടുമിറങ്ങുന്നു. തോല്‍വിയറിയാതെ മുന്നേറുന്ന മുംബൈ സിറ്റി എഫ്.സിയാണ് വൈകിട്ട് 7ന് നടക്കുന്ന അങ്കത്തിലെ എതിരാളികള്‍. രണ്ടു പ്രധാന താരങ്ങളില്ലാതെയാണ് ഇരുടീമുകളും ഇന്ന് അങ്കത്തിനിറങ്ങുന്നത്. പരിക്കേറ്റതിനാല്‍...
ആലപ്പുഴ: ഏത് രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ ഹര്‍ത്താല്‍ ആണെങ്കിലും ആലപ്പുഴ നഗരത്തിലെ വട്ടപ്പള്ളിയിലും സക്കരിയബസാറിലും തൃക്കുന്നപ്പുഴയിലെ പാനൂരിലും അതൊന്നും കാര്യമായി ഏക്കാറില്ല. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേരോട്ടമുള്ള പ്രദേശമാണെങ്കിലും ഇവിടെയെങ്ങും ഹര്‍ത്താല്‍ ദിനങ്ങളില്‍ എല്ലാം പതിവ് പോലെയാണ്....
മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വ്യവസായ മന്ത്രി ഇപി ജയരാജന് രാജിക്കത്തു നല്‍കിയതായി റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതെന്നാണ് സൂചന. രാത്രി എട്ടേ കാലോടെയാണ് രാജി കത്ത് കൈമാറിയത്....
കോഴിക്കോട്: ബി.ജെ.പിയുടെ സംസ്ഥാന ഹര്‍ത്താല്‍ ഭീതിയുടെ നിഴലില്‍ പൂര്‍ത്തിയായി. ഹര്‍ത്താലിനിടെ സംസ്ഥാനമൊട്ടാകെ വ്യാപക ആക്രമണങ്ങളുണ്ടായത്. സമരക്കാര്‍ നിരത്തുകള്‍ കീഴടക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചപ്പോള്‍ ജനജീവിതം ദുസ്സഹമായി. കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. തുറന്നവ സമരക്കാരെത്തി അടപ്പിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍...
റോം: അര്‍ജന്റീനന്‍ ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ വീണ്ടും കാല്‍പന്തുകളിയുമായി മൈതാനത്തിറങ്ങി. ഫ്രാന്‍സിസ് മാര്‍പ്പാപ്പ സംഘടിപ്പിച്ച സമാധാന മത്സരത്തിലാണ് മറഡോണ വീണ്ടും ബൂട്ടണിഞ്ഞത്. സമാധാനത്തിനായി ഒന്നിക്കുക എന്ന സന്ദേശവുമായി റോമിലെ ഒളിംപിക് സ്റ്റേഡിയത്തിലാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ...
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ വ്യവസായ മന്ത്രി ഇ.പി ജയരാജനെതിരെ പ്രാഥമിക അന്വേഷണം നടത്തും. ഇതു സംബന്ധിച്ച വിജിലന്‍സ് ഡയരക്ടറുടെ ഉത്തരവ് നാളെ പുറപ്പെടുവിക്കും. വിജിലന്‍സിലെ തിരുവനന്തപുരം പ്രത്യേക യൂണിറ്റ്-2 അന്വേഷണം നടത്തും. നിയമോപദേശകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്...
ആഷിക്ക് നന്നംമുക്ക് റാസല്‍ഖൈമ: പ്രവാസികളുടെ നിസ്സഹായതയില്‍ പിടിമുറുക്കി കൊള്ളപ്പലിശക്കാര്‍ വ്യാപകമാകുന്നു. സാധാരണക്കാരന്റ അത്യാവശ്യങ്ങളാണ് പലപ്പോഴും അവനെ പലിശക്കാരുടെ കത്തിക്ക് കഴുത്തു വെച്ചു കൊടുക്കാന്‍ നിര്‍ബ്ബന്ധിതരാക്കുന്നത്. കുറഞ്ഞ വരുമാനക്കാര്‍ക്ക് ഒരേ സമയം കൈത്താങ്ങും പേടി സ്വപ്നവുമായി വളരുന്ന പലിശക്കാരുടെ...
ന്യൂഡല്‍ഹി: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്ങിന്റെ തിരിച്ചുവരവ്. മധ്യപ്രദേശിനെതിരായ മത്സരത്തില്‍ പഞ്ചാബിന് വേണ്ടിയാണ് യുവരാജ് സെഞ്ച്വറി നേടിയത്. യുവിയുടെ 25ാം ഫസ്റ്റ് ക്ലാസ സെഞ്ച്വറിയാണിത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍...