കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും ചിലപ്പോഴൊക്കെ പൊലീസ് അടിച്ചമര്‍ത്തിയിട്ടുണ്ട്. എണ്‍പതുകളുടെ അവസാനത്തില്‍ പാനൂര്‍ മേഖലയില്‍ മനുഷ്യരുടെ തലയുരണ്ടപ്പോള്‍ രാഷ്ടീയ കേരളം ഒന്നിച്ചു നിന്നു. ബുദ്ധിജീവികളും സാഹത്യപ്രവര്‍ത്തകരും ഒന്നിച്ചു ശബ്ദമുയര്‍ത്തിപ്പോള്‍ പിന്നീട് കുറവുസംഭവിച്ചെങ്കിലും ഏറെകാലത്തിനു ശേഷം...
ന്യൂഡല്‍ഹി: യു.പി.എ ഭരണകാലത്ത് മിന്നലാക്രമണം നടത്തിയിട്ടില്ലെന്ന പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്. മനോഹര്‍ പരീക്കര്‍ കള്ളം പറയുകയാണ്, ജവാന്മാരുടെ രക്തത്തിലും ബി.ജെ.പി രാഷ്ട്രീയം കാണുന്നു, യു.പി.എ ഭരണകാലത്ത് മിന്നലാക്രമണം നടന്നിട്ടില്ലെന്ന് പറയുമ്പോള്‍...
ജാര്‍ഖണ്ഡ്: ബീഫിനെ അധിക്ഷേപിച്ചുള്ള വാട്സാപ്പ് സന്ദേശം പ്രചരിപ്പിച്ചു എന്നാരോപിക്കപ്പെട്ട് അറസ്റ്റ ചെയ്ത യുവാവ് പൊലീസ് കസറ്റ്ഡിയില്‍ മരിച്ചു. ജംതാര ജില്ലയിലെ മിന്‍ഹാസ് അന്‍സാരി എന്ന 22 കാരനാണ് ഞാറാഴ്ച പോലീസ് കസ്റ്റഡിയിലിരിക്കേ ആസ്പത്രിയില്‍ മരിച്ചത്. കഴിഞ്ഞ...
കണ്ണൂര്‍: കണ്ണൂരിലെ കൊലപാതകം തടയുന്നതില്‍ പൊലീസിനു പരിമിതിയുണ്ടെന്ന് കണ്ണൂര്‍ മേഖലാ ഐ.ജി ദിനേന്ദ്ര കാശ്യാപ്. തലശ്ശേരിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടുകൊലപാതകകേസുകളിലേയും അന്വേഷണം പുരോഗമിക്കുകയാണെന്നും എന്നാല്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന കൊലപാതകങ്ങള്‍ അന്വേഷിക്കുന്നതില്‍ പൊലീസിന് പരിമിതിയുണ്ടെന്നുമാണ് ഐ.ജി വ്യക്തമാക്കിയത്....
കുറഞ്ഞ കാലം കൊണ്ട് സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ പേരെടുത്ത ബ്രാന്‍ഡാണ് ഓണര്‍ (Honor). ചൈനീസ് ഇലക്ട്രോണിക്സ് നിര്‍മാതാക്കളായ ഹ്വാവെയ് (Huawei) യുടെ ഉപ ബ്രാന്‍ഡായ ഓണര്‍ താരതമ്യേന കുറഞ്ഞ വിലയില്‍ മികച്ച ഫോണുകളാണ് വില്‍പ്പനക്കെത്തിച്ചത്. അതിനാല്‍ തന്നെ,...
പൊതുസ്ഥലങ്ങളിലെ ചെറിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു വരെ മാസങ്ങളെടുക്കുന്നതാണ് കേരളത്തിലെ രീതി. നടപ്പാത മുതല്‍ മെട്രോ റെയില്‍ വരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളെ ബാധിക്കാത്ത വിധം നടത്താനുള്ള സൗകര്യവും സാങ്കേതികവിദ്യയും നമ്മുടെ നാട്ടിലില്ല. അപ്പോള്‍, പ്രധാന റെയില്‍പ്പാതക്ക്...
ദക്ഷിണ അമേരിക്കൻ മേഖലാ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ബ്രസീലിന്റെ മിന്നൽ ഫോമും അർജന്റീനയുടെ ശനിദശയും തുടരുന്നു. സൂപ്പർ താരം നെയ്മറിന്റെ അഭാവത്തിൽ ബ്രസീൽ വേനസ്വെലയെ രണ്ടു ഗോളിന് വീഴ്ത്തിയപ്പോൾ അർജന്റീന സ്വന്തം ഗ്രൗണ്ടിൽ പരാഗ്വേയോട് തോറ്റു....
പ്രശ്ന സങ്കീര്‍ണമാവുകയാണ് നമ്മുടെ നാട്. കൊലപാതക പരമ്പരകള്‍ സമാധാന ജീവിതത്തെ ചോദ്യം ചെയ്യുമ്പോള്‍, പൊലീസ് നരനായാട്ടും കസ്റ്റഡി മരണവും സ്വാശ്രയ പ്രശ്നങ്ങളും ഭരണകക്ഷിയിലെ ബന്ധുനിയമന പുലിവാലുകളുമെല്ലാമായി ഭരണകൂടം പ്രതിക്കൂട്ടില്‍ നില്ക്കുന്നു. പിണറായി വിജയന് സര്‍ക്കാര്‍ അധികാരമേറ്റതിന്...
ന്യൂഡല്‍ഹി: ഭീകരാവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താനുമായുള്ള സൈനിക സഹകരണം പുനഃപരിശോധിക്കണമെന്ന് റഷ്യയോട് ഇന്ത്യ. റഷ്യയുടെ നീക്കം കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും ഇന്ത്യ മുന്നറിയിപ്പു നല്കി. വിഷയത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിലപാട് റഷ്യയെ അറിയിച്ചതായി റഷ്യയിലെ ഇന്ത്യന്‍ സ്ഥാനപതി...
പാരിസ്: സിറിയന്‍ ആഭ്യന്തരയുദ്ധത്തെ ചൊല്ലി വന്‍ശക്തികള്‍ക്കിടയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ റഷ്യന്‍ പ്രസിഡണ്ട് വഌദ്മിര്‍ പുടിന് ഫ്രഞ്ച് സന്ദര്‍ശനം റദ്ദാക്കി. ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരിസില്‍ ഈമാസം 19ന് നടക്കുന്ന ഓര്‍ത്തഡോക്സ് ചര്‍ച്ച് ഉദ്ഘാടനത്തില്‍ പുടിന് പങ്കെടുക്കില്ലെന്ന് ക്രെംലിന്...