ദുബൈ: ലോകത്തെ ഏറ്റവും ഉയരം കൂടിയ ഗോപുരമായി ഉയരാനൊരുങ്ങുന്ന ‘ദുബൈ ക്രീക്ക് ടവറി’ന് യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ അമീറുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല് മക്തൂം ശിലയിട്ടു. എക്സ്പോ 2020 യുടെ...
സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയെ കൊലക്കയറില്‍ നിന്ന് രക്ഷിച്ചത് മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ ഷെര്‍ളി വാസുവാണെന്ന ആരോപണവുമായി ഫോറന്‍സിക് സര്ജന് ഡോ. ഹിതേഷ് ശങ്കര്‍. ഗോവിന്ദച്ചാമി സൗമ്യയെ കൊല്ലാനുള്ള പ്രേരണ തെളിയിക്കാന്‍ ഷെര്‍ളി വാസു കഥകള്‍...
പേരാമ്പ്ര: മേപ്പയൂരിലെ രക്തസാക്ഷി ഇടത്തില്‍ ഇബ്രാഹീമിന്റെ കുടുംബത്തോട് സി.പി.എം നേതാക്കള്‍ ചെയ്ത ക്രൂരതകള്‍ എണ്ണിപ്പറഞ്ഞ് മകന് ഷെബിന്റെ ഫേസ്ബുക്ക് പോസ്റ്റ് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്നു. സി.പി.എം നിയന്ത്രണത്തിലുള്ള മേപ്പയൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഇബ്രാഹിമിന്റെ മക്കള്‍ക്ക് ജോലി...
നീണ്ട ഇടവേളക്ക് ശേഷം മെഗാസ്റ്റാറുകളുടെ ചിത്രങ്ങള്‍ ഒരുമിച്ചെത്തിയപ്പോള്‍ മികച്ച പടം ഏതെന്ന തര്‍ക്കവും സ്വാഭാവികം. മികച്ച പടമേതെന്നതിനെ ചൊല്ലി സോഷ്യല്‍മീഡിയയില്‍ ഇരു താരങ്ങളുടെയും ആരാധകര്‍ തര്‍ക്കിക്കുകയുമാണ്. സെപ്തംബര്‍ 7ന് ഇറങ്ങിയ മമ്മൂട്ടിയുടെ തോപ്പില്‍ ജോപ്പനും മോഹന്‍ലാലിന്റെ പുലിമുരുകനും...
മാഡ്രിഡ്: പരിക്കുമായി ക്ലബ് തല, രാജ്യാന്തര മത്സരങ്ങള്‍ നഷ്ടമായ ലയണല്‍ മെസ്സി കളത്തിലേക്ക് തിരിച്ചെത്തുന്നു. ശനിയാഴ്ച ലാലീഗയില്‍ ബാര്‍സലോണക്കു വേണ്ടി മെസ്സി കളത്തിലിറങ്ങും. പരിക്കില്‍ നിന്ന് മോചിതനായിക്കൊണ്ടിരിക്കുന്ന മെസ്സി ലാലീഗയില്‍ ഡിപ്പോര്ട്ടീവോക്കെതിരായ മത്സരത്തില്‍ ബൂട്ടുകെട്ടും. ഇതോടെ,...
ബെല്‍ഫാസ്റ്റ് (അയര്‍ലന്‍ഡ്): ആദ്യ ഹോം മത്സരത്തിനു തൊട്ടു മുമ്പ് ലോകകപ്പ് യോഗ്യതാ മത്സരം കളിക്കാനായി അയര്‍ലന്‍ഡിലേക്ക് പറന്ന ആരോണ്‍ ഹ്യൂസ് തുടരെ രണ്ടാം മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സിനെ കൈവിട്ടപ്പോള്‍ ഹ്യൂസിനെ നാട്ടുകാരും കൈവിട്ടു..! ലോകകപ്പ് യോഗ്യതാ...
കൊച്ചി: ഒരു വിജയമെന്ന സ്വപ്ന സാഫല്യത്തിനായി ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ഇനിയും കാത്തിരിക്കണം, സൂപ്പര്‍ ലീഗിലെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സിന് ജയിക്കാനായില്ല. ചാമ്പ്യന്‍ ചെന്നൈയിനെ 3-1ന് മുട്ടുകുത്തിച്ച ഡല്‍ഹി ഡൈനാമോസുമായുള്ള അങ്കം ഗോള്‍ രഹിത...
ഈ പാര്‍ട്ടിയെ കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ലെന്ന് പണ്ട് പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലത്ത് ഇരട്ടച്ചങ്കന് മുഖ്യന് പറഞ്ഞത് കുറഞ്ഞ പക്ഷം ഇപ്പോഴെങ്കിലും മാലോകര്‍ക്കു മനസിലായിക്കാണും. ആശ്രിത നിയമന തോന്നല്‍ കാലത്ത് ലാല്‍ സലാം വിളിച്ച...
വൈവിധ്യം നിറഞ്ഞ സംസ്കാരങ്ങളെയും വിശ്വാസങ്ങളെയും സഹിഷ്ണുതയോടെ ഉള്‍കൊള്ളുന്നിടത്താണ് ഒരു ബഹുസ്വര സമൂഹത്തിന്റെ വിജയവും കെട്ടുറപ്പും. സ്വാതന്ത്ര്യാനന്തര ഇന്ത്യ ഇക്കാലമത്രയും സംരക്ഷിച്ചുപോന്ന ആ യാഥാര്‍ത്ഥ്യത്തെ തച്ചുടക്കാനാണ് ഏക സിവില്‍ നിയമത്തിന്റെ പേരു പറഞ്ഞ് സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ വീണ്ടും...
സിറിയയിലെ ബശ്ശാറുല്‍ അസദ് ഭരണകൂടത്തിന്റെ സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി വനിതാ സൈനികര്‍. വേശ്യകള്‍ എന്ന പോലെയാണ് സീനിയര്‍ ഉദ്യോഗസ്ഥര്‍ പെരുമാറുന്നതെന്നും രാജ്യത്തിനു വേണ്ടി പോരാടാനിറങ്ങിയ തങ്ങളുടെ ഭക്ഷണവും പണവും പാനീയവും ഉദ്യോഗസ്ഥര്‍ മോഷ്ടിക്കുകയാണെന്നും...