കണ്ണൂര്‍: ആശ്രിത നിയമന വിവാദത്തില്‍ വ്യവസായ മന്ത്രി ഇ.പി ജയരാജനെ മുഖ്യമന്ത്രി പിണറായി ശകാരിച്ചു. കണ്ണൂര്‍ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തിയാണ് ഇ.പിയെ മുഖ്യമന്ത്രി താക്കീത് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. പിണറായി-ഇ.പി ജയരാജന് കൂടിക്കാഴ്ച അരമണിക്കൂറിലധികം നീണ്ടുനിന്നു. ഇത്തരം...
ഇന്‍ഡോര്‍: ഈ പരമ്പരയിലെ ആദ്യ സെഞ്ച്വറി ക്യാപ്റ്റന്‍ വിരാട് കോഹ്ലിയില് നിന്ന് പിറന്നപ്പോള്‍ ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടെസ്റ്റിലെ ആദ്യ ദിനം ഇന്ത്യ സ്വന്തമാക്കി. കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 267 റണ്‍സെന്ന നിലയിലാണ്....
ന്യൂഡല്‍ഹി: പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നല്‍ ആക്രമണത്തെ ചൊല്ലി പാര്‍ട്ടികള്‍ തമ്മിലുള്ള വാക് പോരും കൊഴുക്കുന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷനെതിരെ വിമര്‍ശനമുന്നയിച്ച ബി. ജെ.പി അധ്യക്ഷന്‍ അമിത് ഷാക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ്...
ചേരാപുരം: വേളം പുത്തലത്ത് മുസ്ലിം യൂത്ത്ലീഗ് പ്രവര്ത്തകന് പുത്തലത്ത് നസീറുദ്ദീനെ കൊലപ്പെടുത്തിയ എസ്.ഡി.പി.ഐ പ്രവര്ത്തകന് വേളം വലകെട്ടിലെ ചെമ്പേങ്കോട്ടുമ്മല് സാദിഖ് (29) നെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂലായ് 15ന് രാത്രി് എസ്.ഡി.പി.ഐ സംഘം പുത്തലത്ത്...
കോഴിക്കോട്: ഗവ. ചില്‍ഡ്രന്‍സ് ഹോം വിദ്യാര്‍ഥികളും വെള്ളിമാടുകുന്ന് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ് ഹൈസ്കൂള്‍ വിദ്യാര്‍ഥികളുമായ രമ്യ (15), ഷമിലിയ (16) എന്നിവര്‍ സ്കൂളില്‍നിന്ന് ചാടിപ്പോയതായി ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് അറിയിച്ചു. നാലിന് രാവിലെ ഇന്റര്‍വെല്‍ സമയത്താണ് കാണാതായത്....
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോഴിക്കോട്ടെ സന്ദര്‍ശനത്തിനിടെയുണ്ടായ വ്യാജ ബോംബ് ഭീഷണിക്ക് തീവ്രവാദബന്ധമില്ലെന്ന് അന്വേഷണസംഘം. കോയമ്പത്തൂരില്‍ നിന്ന് വന്ന വ്യാജബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് സംഘം ഇത്തരമൊരു നിഗമനത്തിലെത്തിയത്. കോയമ്പത്തൂര്‍ സ്വദേശിയായ മുത്തുമാള്...
നതാല്‍: ബൊളീവിയയുമായുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീല്‍ ഹീറോ നെയ്മറിന്റെ നെറ്റി പൊട്ടി രക്തമൊഴുകി. ബ്രസീല്‍ 4-0ന് മുന്നില്‍ നില്‍ക്കേ 65-ാം മിനുട്ടിലായിരുന്നു സംഭവം. ഇടതു കാലില്‍ പന്ത് വെച്ച് ബൊളീവിയയുടെ യാസ്മാനി ഡൂകിനെ മറികടക്കാന്‍...
ഹോം ഗ്രൗണ്ടിലെ ആദ്യ മത്സരത്തില്‍ തോറ്റെങ്കിലും മത്സരം കാണാനെത്തിയ അര ലക്ഷത്തോളം ആരാധകരെ പ്രശംസകള്‍ കൊണ്ട് മൂടി ബ്ലാസ്റ്റേഴ്സ് താരങ്ങള്‍. ട്വിറ്ററിലും ഫെയ്സ്ബുക്കിലുമായാണ് താരങ്ങള്‍, ആരാധകരെ മുക്തകണ്ഠം പ്രശംസിച്ച് രംഗത്തെത്തിയത്. ഞങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്നു, തിരികെ ഞങ്ങള്‍ക്ക്...
വാഷിങ്ടണ്‍: പാകിസ്താനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള ശ്രമത്തെ പിന്തുണയ്ക്കില്ലെന്ന് യുഎസ് പ്രതിരോധ വക്താവ് ജോണ്‍ കിര്‍ബി. എന്നാല്‍ ഇന്ത്യക്ക് ഭീഷണിയായ തീവ്രവാദികള്‍ പാകിസ്താനെ സുരക്ഷിത താവളമാക്കുന്ന നടപടികളെ എതിര്‍ക്കുമെന്നും ജോണ്‍ കിര്‍ബി വ്യക്തമാക്കി. കശ്മീര്‍ പ്രശ്നവും അടുത്തിടെയുണ്ടായ...
ന്യൂഡല്‍ഹി: പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയതിനെ കുറിച്ച് നടക്കുന്ന വിവാദങ്ങളില്‍ കക്ഷി ചേര്‍ന്ന് മുന്‍ പ്രതിരോധ മന്ത്രി കൂടിയായ ശരത് പവാറും. യുപിഎ സര്‍ക്കാറിന്റെ കാലത്തും സര്‍ജിക്കല്‍ സ്െ്രെടക്കുകള്‍ നടന്നിട്ടുണ്ടെന്നും എന്നാല്‍...