ഷാര്‍ജയിലെ റോഡരികില്‍ രാത്രി റെഡ് എഫ്.എം റേഡിയോ ജോക്കി വൈഷാഖിനുണ്ടായ അനുഭവം സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നു. രാത്രിയുടെ വിജനതയില്‍ എമര്‍ജന്‍സി വെട്ടത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടിരുന്ന വൃദ്ധനെ കുറിച്ചാണ് വൈഷാഖിന്റെ ഫേസ്ബുക്ക് അനുഭവക്കുറിപ്പ്. ഞാൻ ഈ ഫോട്ടോ...
രഞ്ജി ട്രോഫി ക്രിക്കറ്റ് സീസണിലെ ആദ്യ മത്സരത്തില്‍ കേരളം പൊരുതുന്നു. സെഞ്ചുറിയോടെ സഞ്ജു സാംസണ് കളം നിറഞ്ഞ മത്സരത്തില്‍ ആദ്യ ദിനം ഏഴു വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സാണ് കേരളം നേടിയത്. 251 പന്തില്‍ പുറത്താകാതെ...
1. ലോകത്തിലെ ഏറ്റവും വലിയ വളണ്ടിയര്‍ ഫോഴ്സ് ഇന്ത്യയുടേതാണ് – സ്വന്തം താല്പര്യപ്രകാരം സൈനിക ജീവിതം തെരഞ്ഞെടുത്തവര്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ സൈന്യത്തിലാണെന്നര്‍ത്ഥം. സൈനികരുടെ എണ്ണത്തില്‍ മുന്‍നിരയിലുള്ള പല രാജ്യങ്ങളിലും നിര്‍ബന്ധിത സൈനിക സേവനം ഉണ്ട്....
രഞ്ജിത് മാമ്പിള്ളി എഴുതുന്നു: ഈ അടുത്ത് പിന്നെയും ആരോ ഷെയർ ചെയ്തൊരു ജേക്കബ് വടക്കഞ്ചേരിയുടെ ഒരു വീഢിയൊ കണ്ടു. പല പ്രാവശ്യം ഈ വീഢിയൊ കണ്ടിട്ടുണ്ട്. കേൾക്കുമ്പോളൊക്കെ ചിരി വരുന്ന ഒരു വാചകം ആ വീഢിയോയിലുണ്ട്....
ചെന്നൈ:ഐഎസ്എല്ലിന്റെ മൂന്നാം എഡിഷനില്‍ ഡല്‍ഹി ഡൈനാമോസിന് മോഹിപ്പിക്കുന്ന തുടക്കം. എഫ്സിയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഡൈനാമോസ് തകര്‍ത്തുവിട്ടത്. ആദ്യ പകുതിയില്‍ 2-1ന് മുന്നിലായിരുന്നു സന്ദര്‍ശകര്‍. മത്സരത്തിന്റെ തുടക്കം മുതല്‍ ചെന്നൈ ഗോള്‍മുഖം ആക്രമിക്കുകയായിരുന്നു ഡല്‍ഹി. തുടര്‍ ആക്രമണത്തിനൊടുവില്‍...
ന്യൂസിലാന്റിനെതിരായ അഞ്ച് ഏകദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. 2015 ഒക്ടോബറിനു ശേഷം ഇന്ത്യന്‍ ജഴ്സയണിഞ്ഞിട്ടില്ലാത്ത ഓള്‍റൗണ്ടര്‍ സുരേഷ് റെയ്നയും അമിത് മിശ്രയും തിരിച്ചെത്തിയപ്പോള്‍ വലങ്കയ്യന്‍ ബാറ്റ്സ്മാന് മന്ദീപ് സിങിനും അവസരം ലഭിച്ചു....
പാക് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം സര്‍ജിക്കല്‍ ആക്രമണം നടത്തിയതിന്റെ തെളിവുകള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് പാകിസ്താനില്‍ നിന്ന് നിറഞ്ഞ പിന്തുണ. ‘പാകിസ്താന് കേജ്രിവാളിനൊപ്പം നില്ക്കുന്നു’ എന്ന ഹാഷ് ടാഗ് പാകിസ്താന് ട്രിറ്ററിലെ...
ഇന്ത്യയും പാകിസ്താനും തമ്മില്‍ യുദ്ധസമാനമായ അന്തരീക്ഷം നിലനില്‍ക്കെ, യുദ്ധത്തിനെതിരെ ശബ്ദിക്കുന്ന രാജ്യത്തെ പ്രമുഖരെയും മുസ്ലിം പേരുള്ള സെലിബ്രിറ്റികളെയും ‘രാജ്യദ്രോഹി’കളും ‘പാക് ചാരന്’മാരും ആയി ചിത്രീകരിച്ചു കൊണ്ടുള്ള സംഘ് പരിവാര്‍ കാംപെയ്ന് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അരവിന്ദ്...
കണ്ണൂര്‍: പാര്‍ട്ടി ബന്ധം ഉപക്ഷിച്ച കുടുംബം സി.പി.എം നേതാക്കളുടെ ഭീഷണിയില്‍ നിന്നു രക്ഷിക്കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റ് പടിക്കല്‍. തില്ലങ്കേരി സ്വദേശി അശോകനും കുടുംബവുമാണ് സംരക്ഷണം ആവശ്യപ്പെട്ട് കണ്ണൂര്‍ കലക്ട്രേറ്റിന് മുന്നില്‍ സമരം നടത്തുന്നത്. കലക്ട്രറെ നേരില്‍ കാണാനെത്തിയ...
കോഴിക്കോട്: മമ്മുട്ടിയേയും ദുല്‍ഖര്‍ സല്‍മാനേയും പരിഹസിച്ച് പ്രതാപ് പോത്തന്. ഫേസ്ബുക്കിലാണ് ഇരുവരേയും പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മമ്മുട്ടി മഹാനാണെന്നും, കേരളത്തില്‍ മമ്മുട്ടിക്കുള്ള അധികാരം ഏറ്റവും നല്ല വ്യക്തിയാക്കുമെന്നും പോസ്റ്റില്‍ പറയുന്നു. എല്ലാറ്റിനേയും കുറിച്ചുള്ള മമ്മുട്ടിയുടെ അറിവ്...