ബ്രസല്‍സ്: യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ അഫ്ഗാനിസ്താന് സഹായം ഉറപ്പാക്കാന്‍ അന്താരാഷ്ട്ര ദാതാക്കളുടെ യോഗം ബ്രസല്‍സില്‍ തുടങ്ങി. അഫ്ഗാനിസ്താന്റെ പുനര്‍നിര്‍മാണത്തിനും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും ദശലക്ഷക്കണക്കിന് ഡോളറിന്റെ സഹായം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. യൂറോപ്യന്‍ യൂണിയന് വിളിച്ചുകൂട്ടിയ യോഗത്തില്‍ എഴുപതിലേറെ രാജ്യങ്ങള്‍...
സ്റ്റോക്ക്ഹോം: ലോകത്തെ ഏറ്റവും ചെറിയ തന്ത്രഘടനകള്‍ വികസിപ്പിച്ച മൂന്ന് തലച്ചോറുകള്‍ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം പങ്കിട്ടു. ഫ്രാന്‍സിലെ സ്ട്രോസ്ബോര്‍ഗ് സര്‍വകലാശാലയിലെ ഴാന്‍ പിയറി സുവാഷ്, അമേരിക്കയിലെ എവന്‍സ്റ്റണ്‍ നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാലയിലെ ഫ്രെയ്സര്‍ സ്റ്റൊഡാര്‍ട്ട്, നെതര്‍ലന്‍ഡ്സിലെ...
കറാച്ചി: വെസ്റ്റ്ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തിലും പാകിസ്താന്റെ ബാബര്‍ അസം സെഞ്ച്വറി നേടിയപ്പോള്‍ തകര്‍ന്നത് ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡി കോക്കിന്റെ പേരിലുള്ള റെക്കോര്‍ഡ്. മൂന്ന് ഏകദിനങ്ങളില്‍ നിന്നായി മൂന്ന് സെഞ്ച്വറികള്‍ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന കളിക്കാരനെന്ന...
കൊച്ചി: ഹോം ഗ്രൗണ്ടിലും കേരള ബ്ലാസ്റ്റേഴ്സിന് രക്ഷയില്ല. മൂന്നാം സീസണിലെ രണ്ടാം മത്സരത്തിലും ബ്ലാസ്റ്റേഴ്സ് തോറ്റു. മുന്‍ ചാമ്പ്യന്മാരായ അത്ലറ്റിക്കോ ഡി കൊല്‍ക്കത്ത എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ചത്. 53ാം മിനുറ്റില്‍ ഹവിയര്‍ ഗ്രാന്ദെ...
മാരുതി സുസുക്കി ഇന്ത്യയുടെ പ്രീമിയം ഹാച്ച്ബാക്ക് കാറായ ബലേനോയുടെ വില്പന ഇന്ത്യയില്‍ ഒരുലക്ഷം കവിഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പുറത്തിറക്കിയ കാര്‍ പ്രീമിയം ഹാച്ച്ബാക്ക് ഇനത്തില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന കാറായി മാറിയിരിക്കുകയാണെന്ന് കമ്പനി...
കൊച്ചിയില്‍ നടക്കുന്ന ഐ.എസ്.എല്‍ കേരള ബ്ലാസ്റ്റേഴ്സ് – അത്ലറ്റികോ ഡി കൊല്‍ക്കത്ത മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഗോള്‍ വഴങ്ങി. 53-ാം മിനുട്ടില്‍ അത്ലറ്റികോയുടെ ഹവിയര്‍ ഗ്രാന്ദെ ലാറയുടെ ഷോട്ട് ബ്ലാസ്റ്റേഴ്സ് ഡിഫന്റര്‍ സന്ദേശ് ജിങ്കന്റെ കാലുകള്‍ക്കിടയിലൂടെ...
‘നെക്സസ്’ ഫോണുമായി സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ഇറങ്ങിയപ്പോള്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല ഗൂഗിളിന്. എല്‍.ജി, ഹ്വാവെയ്, എച്ച്.ടി.സി തുടങ്ങിയ ഇലക്ട്രോണിക്സ് രംഗത്തെ പ്രമുഖരുമായി ചേര്‍ന്നു നിര്‍മിച്ച നെക്സസ് ഉല്‍പ്പന്നങ്ങള്‍ ഗുണമേന്മയിലും സൗകര്യത്തിലും മികവു പുലര്‍ത്തിയെങ്കിലും ആപ്പിളിന്റെയോ...
ന്യൂഡല്‍ഹി: പാക് അധിനിവേശ കശ്മീരിലെ ഭീകര കേന്ദ്രങ്ങള്‍ക്കു നേരെയുണ്ടായ സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ വീഡിയോ ദൃശ്യങ്ങള്‍ സൈന്യം കേന്ദ്രസര്‍ക്കാറിന് കൈമാറി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്സ്രാജ് ആഹിര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന് പ്രതിപക്ഷ...
ഇസ്ലാമാബാദ്: അതിര്‍ത്തിയിലെ പാക് നിലപാടുകളില്‍ പ്രതിഷേധിച്ച് പാകിസ്താനിലെ പാര്‍ലമെന്ററി നടപടികള്‍ ബഹിഷ്കരിച്ച് തെഹരിക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇമ്രാന് ഖാന്. ബുധനാഴ്ചത്തെ പാര്‍ലമെന്റ് നടപടികള്‍ ബഹിഷ്കരിക്കാന്‍ തീരുമാനിച്ച വിവരം ഇമ്രാന്ഖാന് ട്വിറ്ററിലൂടെ വ്യക്തമാക്കി. ഇന്ത്യപാക്...