നാദാപുരം: മുസ്ലിം യൂത്ത്ലീഗ് പ്രവര്ത്തകന് കെ.പി മുഹമ്മദ് അസ്ലമിനെ വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. കണ്ണൂര്‍ പാട്യം സ്വദേശി പത്തായക്കുന്നില്‍ വിജേഷിനെ(38)യാണ് നാദാപുരം സി.ഐ ജോഷി ജോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. രഹസ്യ...
ജലന്ധര്‍: പോര്‍വിളികളും വെടിയൊച്ചകളും നിലയ്ക്കാത്ത ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ കനിവിന്റെ മുഖം. അര്‍ദ്ധരാത്രിയില്‍ കുടിക്കാന്‍ വെള്ളം തേടിയെത്തിയ പാക് ബാലന് മതിയാവോളം വെള്ളം നല്കി സൈന്യം തിരികെ നാട്ടിലേക്കയച്ചു. കുടിവെള്ളം തേടി പുറപ്പെട്ടതിനിടെ അബദ്ധത്തില്‍...
ചെന്നൈ: നീണ്ട അഭ്യൂഹങ്ങള്‍ക്കു വിരാമമിട്ട് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്. രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ ദിവസമാണ് ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിന് പുറത്തുവിട്ടത്. മരുന്നുകളോടു...
ഇന്‍ഡോര്‍: ഇന്ത്യ – ന്യൂസിലാന്റ് മൂന്നാം ടെസ്റ്റില്‍ വെറ്ററന്‍ താരം ഗൗതം ഗംഭീറിന് അവസരം ലഭിച്ചേക്കും. ബാറ്റിങിനിടെ ഓപണര്‍ ശിഖര്‍ ധവാന് ഇടങ്കയ്യിന്റെ പെരുവിരലില്‍ പരിക്കേറ്റതാണ് ഗംഭീറിന്റെ വഴി തുറക്കുന്നത്. ദുലീപ് ട്രോഫിയില്‍ മികച്ച പ്രകടനം...
കോഴിക്കോട്: എം.എസ് ധോണിയുടെ യഥാര്‍ത്ഥ ജീവിതം പറയുന്ന ‘എം.എസ് ധോനി: ദി അണ്‍ടോള്‍ഡ് സ്റ്റോറി’ എന്ന ചിത്രം റിലീസിങ് ദിനം തന്നെ ഇന്റര്‍നെറ്റില്‍ പുറത്തായി. ഭട്ട് 108 എന്ന അക്കൗണ്ടില്‍ നിന്നാണ് സിനിമയുടെ വ്യാജന് ഇന്റര്‍നെറ്റില്‍...
മാഡ്രിഡ്: ലാലിഗയില്‍ ബാഴ്സലോണയ്ക്ക് വന്‍ തിരിച്ചടി. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് സെല്‍റ്റ ബാഴ്സയെ അട്ടിമറിച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ തുടരെ എറ്റ മൂന്ന് ഗോളുകള്‍ക്കു മുന്നില്‍ ബാഴ്സ അക്ഷരാര്‍ത്ഥത്തില്‍ പതറുന്നതാണ് ഇന്നലെ കണ്ടത്. തുടക്കം മുതല്‍ ബാഴ്സയ്ക്ക്...
ന്യൂഡല്‍ഹി: ഇന്ത്യ ഒരിക്കലും അങ്ങോട്ടുചെന്ന് മറ്റു രാജ്യങ്ങളെ അക്രമിക്കാറില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭൂമിയോട് ഇന്ത്യക്ക് ആര്‍ത്തിയില്ലെന്നും മറ്റു രാജ്യങ്ങളുടെ പ്രദേശങ്ങള്‍ക്കായി ഇന്ത്യ മോഹിച്ചിട്ടില്ലെന്നും മോദി വ്യക്തമാക്കി. പ്രവാസി ഭാരതീയ കേന്ദ്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം....
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച് 11ാം ദിവസവും അവരുടെ ആരോഗ്യസ്ഥിതിയെപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ അവസാനിക്കുന്നില്ല. നിരവധി പാര്‍ട്ടി പ്രവര്‍ത്തകരാണ് ജയലളിതയെ ചികിത്സിക്കുന്ന അപ്പോളോ ആസ്പത്രിയുടെ മുന്നില്‍ തടിച്ചുകൂടിയിരിക്കുന്നത്. ഇവരെ തൃപ്തിപ്പെടുത്തുന്ന വിവരം ആരും വെളിപ്പെടുത്തുന്നില്ല. ജയലളിതയുടെ ചിത്രം...
കൊൽക്കത്ത: ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടമായി. സന്ദർശകരെ 204 റൺസിൽ പുറത്താക്കിയ ഇന്ത്യ ഒടുവിൽ വിവരം കിട്ടുമ്പോൾ 4 വിക്കറ്റിന് 91 എന്ന നിലയിലാണ്. ഒന്നാം ഇന്നിങ്സ് ലീഡായ...
തിരുവനന്തപുരം: സൗമ്യവധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി കോടതിയില്‍ ഹാജരാകുന്നതിന് വേണ്ടി മയക്കുമരുന്ന് സംഘമാണ് തന്നെ ചുമതലപ്പെടുത്തിയതെന്ന അഡ്വ. ആളൂരിന്റെ വെളിപ്പെടുത്തല്‍ പൊലീസ് അന്വേഷിക്കുന്നു. മുംബൈയിലെ പനവേലുള്ള മയക്കുമരുന്ന് സംഘമാണ് തന്നെ കേസ് ഏല്‍പ്പിച്ചതെന്നും...