ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ മൂന്നിടത്ത് പാകിസ്താന് ഇന്നലെയും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി ഇന്ത്യ. ഓട്ടോമാറ്റിക് വെപ്പണുകളും മോര്‍ട്ടാറുകളും ഉപയോഗിച്ചാണ് ആക്രമണമുണ്ടായത്. പ്രകോപനമൊന്നുമില്ലാതെയായിരുന്നു പാക് നടപടിയെന്ന് പ്രതിരോധ മന്ത്രാലയം വക്താവ് ലഫ്റ്റനന്റ് കേണല്‍ മനീഷ് മേത്ത പറഞ്ഞു. തിങ്കളാഴ്ച...
ചെന്നൈ: രോഗ ബാധിതയായി ആസ്പത്രിയില്‍ കഴിയുന്ന ജയലളിതയ്ക്കു വേണ്ടി തമിഴ്നാട് ഭരിക്കുന്നത് മലയാളിയായ ഷീലാ ബാലകൃഷ്ണന്. പ്രത്യേക ഉപദേഷ്ടാവായ ഷീലയാണ് ജയലളിതയുടെ അസാന്നിധ്യത്തില്‍ സംസ്ഥാന താല്പര്യങ്ങള്ക്കു ചുക്കാന്‍ പിടിക്കുന്നത്. ജയലളിത ചികിത്സയില്‍ കഴിയുന്ന അപ്പോളോ ആസ്പത്രിയുടെ...
ജോഷി-രഞ്ജിപണിക്കര്‍-സുരേഷ്ഗോപി ടീമിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ലേലത്തിന്റെ രണ്ടാംഭാഗം വരുന്നു. ലേലം-2 എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. കസബക്ക് ശേഷം നിഥിന് രഞ്ജിപണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലേലം-2. ചിത്രം സുരേഷ്ഗോപിയുടെ രണ്ടാം വരവായിരിക്കും. ചിത്രത്തില്‍ നായികയായി എത്തുന്നത്...
ന്യൂഡല്‍ഹി: ആറുമാസത്തെ സമയം അനുവദിച്ചാല്‍ പാക് അധിനിവേശ കാശ്മീരില്‍ തമ്പടിച്ചിരിക്കുന്ന ഭീകരരെയും അവരുടെ ഒളിത്താവളങ്ങളും പൂര്‍ണ്ണമായും തകര്‍ക്കാമെന്ന് സര്‍ക്കാരിനോട് സൈന്യം. ഇതിന് രാഷ്ട്രീയമായ തീരുമാനമാണ് വേണ്ടതെന്നും സൈന്യം അറിയിച്ചു. ഉന്നത സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് പ്രമുഖ...
തെന്നിന്ത്യന്‍ താരങ്ങളായ നാഗചൈതന്യയും സാമന്തയും പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും വാര്‍ത്ത പ്രചരിച്ചിരുന്നുവെങ്കിലും വാര്‍ത്തയെക്കുറിച്ച് പ്രതികരിക്കാന്‍ രണ്ടുപേരും തയ്യാറായിരുന്നില്ല. എന്നാല്‍ സാമന്ത തന്നെ വിവാഹക്കാര്യം തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. ഒരു മാഗസിന് നല്കിയ അഭിമുഖത്തിലാണ് വിവാഹത്തെക്കുറിച്ചുള്ള താരത്തിന്റെ...
ശക്തമായ കാറ്റില്‍ ഭീകരമാം വിധം ആടിയുലയുന്ന വിമാനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയെ നെഞ്ചിടിച്ച് പ്രചരിക്കുന്നു. ബര്‍മിങ് ഹാം വിമാനത്താവളത്തില്‍ ലാന്റിങിനിടെ എയര്‍ബസ് എ321 വിമാനമാണ് ശക്തമായ കാറ്റില്‍പെട്ടത്. ലാന്റിങിന് ശ്രമിക്കുന്നതിനിടെ വീശിയടിച്ച കാറ്റില്‍ വിമാനത്തിന്റെ ഗതി തെറ്റിയപ്പോള്‍...
പൂനെ: ഐ.എസ്.എല്ലിലെ മറാത്ത ടീമുകള്‍ തമ്മിലുള്ള അങ്കത്തില്‍ ജയം മുംബൈക്കൊപ്പം. 69-ാം മിനുട്ടില്‍ ഉറുഗ്വേ താരം ഡീഗോ ഫോര്ലാന് ഒരുക്കിയ അവസരത്തില്‍ നിന്ന് മത്തിയാസ് ഡെഫെഡറിക്കോ ആണ് മത്സരത്തിന്റെ വിധി നിര്‍ണയിച്ച ഗോള്‍ നേടിയത്. വലതുവിങില്‍...
ഷാര്‍ജ:ട്വന്റി 20 പരമ്പരക്കു പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയും പാകിസ്താന്. രണ്ടാം ഏകദിനത്തില്‍ 59 റണ്‍സിനാണ് പാകിസ്താന്റെ ജയം.ആദ്യം ബാറ്റ് ചെയ്ത പാകിസ്താന് ബാബര്‍ അസമിന്റെ (123) സെഞ്ച്വറി മികവില്‍ അഞ്ച് വിക്കറ്റിന് 337...
തിരുവനന്തപുരം: സ്വാശ്രയ മാനേജ്മെന്റുകളുമായി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് നടത്തുന്ന ചര്‍ച്ച നിര്‍ണായകമാകും. വര്‍ധിപ്പിച്ച ഫീസ് കുറക്കണമെന്ന ആവശ്യം മാനേജ്മെന്റുകള്‍ അംഗീകരിച്ചാല്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ നടത്തിവരുന്ന നിരാഹാര സമരം അവസാനിക്കും. അല്ലാത്തപക്ഷം ശക്തമായ സമരത്തിനാകും കേരളം...
സ്റ്റോക്ക്ഹോം: വൈദ്യശാസ്ത്ര ഗവേഷണത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്കാരം ജപ്പാനീസ് ശാസ്ത്രജ്ഞന് യോഷിനോരി ഒസുമിക്ക്. ശരീരത്തിലെ കോശങ്ങളുടെ സംതുലിതാവസ്ഥ നിലനിര്‍ത്തുന്നതിനുള്ള പഠനങ്ങള്‍ക്കാണ് പുരസ്കാരം. പഴയ ശരീര കോശങ്ങള്‍ക്കു പകരം പുതിയവ രൂപപ്പെടുന്നത്(ഓട്ടോഫാജി) സംബന്ധിച്ച ഗവേഷണങ്ങളാണ് ടോക്യോ...