ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ രണ്ടില്‍ രണ്ടു വിജയത്തോടെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഒന്നാമത്. ഇരുപകുതികളിലുമായി ഉറുഗ്വെന്‍ താരം എമില്യാനോ അല്‍ഫാരോയുടെ ഇരട്ട ഗോളിലാണ് നോര്‍ത്ത് ഈസ്റ്റ് രണ്ടാം വിജയവും ടേബിളില്‍ ഒന്നാം സ്ഥാനവും സ്വന്തമാക്കിയത്....
നോര്‍ത്ത് ഈസ്റ്റിനെതിരായ ഉദ്ഘാടന മത്സരത്തിലെ തോല്‍വിയുടെ നിരാശ മറക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് സ്വന്തം ഗ്രൗണ്ടില്‍ ആദ്യ മത്സരത്തിന്. പ്രഥമ സീസണില്‍ ബ്ലാസ്റ്റേഴ്സിനെ തോല്പിച്ച് കിരീടം ചൂടിയ ശക്തരായ കൊല്‍ക്കത്തയാണ് എതിരാളികള്‍. സീസണിലെ ആദ്യ മത്സരത്തില്‍,...
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമെന്ന ഖ്യാതിയുള്ള കേരള ബ്ലാസ്റ്റേഴ്സിന് സ്പോണ്‍സര്‍ഷിപ് നല്കാന് പ്രമുഖ ബ്രാന്‍ഡുകളൊന്നുമില്ല. മറ്റു ടീമുകള്‍ ലോക പ്രമുഖ ബ്രാന്‍ഡുകളെയും അതാത് സ്ഥലങ്ങളിലെ പ്രധാന സ്ഥാപനങ്ങളെയും സ്പോണ്‍സര്‍മാരായി കണ്ടെത്തിയപ്പോള്‍ വിരലെണ്ണാവുന്ന...
നാദാപുരം; മുസ്ലിം യൂത്ത് ലീഗ് പ്രവര്ത്തകന് മുഹമ്മദ് അസ്ലമിനെ വെട്ടിക്കൊന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കാളിയായ വടക്കുമ്പാട് സ്വദേശിയും, സജീവ ഡി വൈ എഫ് ഐ പ്രവര്‍ത്തകനുമായ ശ്രീജിത്തിനെ യാണ് അന്വേഷണ...
സ്വാശ്രയ മെഡിക്കല്‍ പ്രശ്നം പരിഹരിക്കുന്നതിന് മാനേജ്മെന്റ് പ്രതിനിധികളുമായി മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഫീസ് കുറക്കാനുള്ള അനുകൂല അന്തരീക്ഷം രൂപപ്പെട്ടുവെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന് കടുത്ത നിലപാട് സ്വീകരിച്ചതോടെ ചര്‍ച്ച...
ബഗ്ദാദ്: ഇസ്്ലാമിക് സ്റ്റേറ്റ്(ഐ.എസ്) നേതാവ് അബൂബകര്‍ അല്‍ ബഗ്ദാദിയെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊല്ലാന്‍ ശ്രമം. വിഷം കലര്‍ന്ന ഭക്ഷണം കഴിച്ച് ബഗ്ദാദിയും മറ്റ് മൂന്ന് ഉന്നത കമാന്‍ഡര്‍മാരും ഗുരുതരാവസ്ഥയിലാണെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു....
ബെര്‍ലിന്‍: നവംബര്‍ എട്ടിന് നടക്കുന്ന അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പിനുമുമ്പ് 10 ലക്ഷത്തോളം യു.എസ് രേകഖകള്‍ പുറത്തുവിടുമെന്ന് വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസഞ്ചെ. വിക്കിലീക്സിന്റെ 10-ാം സ്ഥാപക വാര്‍ഷികത്തോടനുബന്ധിച്ച് ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍നിന്ന് വീഡിയോ ലിങ്ക് വഴിയാണ്...
കണ്ണൂര്‍: ‘വിവേചന രഹിത വിദ്യാഭ്യാസം വിദ്യാര്‍ത്ഥി സൗഹൃദ കലാലയം’ എന്ന മുദ്രാവാക്യവുമായി കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എം.എസ്.എഫ് പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂരും ജനറല്‍ സെക്രട്ടറി എം.പി. നവാസും നയിക്കുന്ന കാമ്പസ് റൈഡ് കണ്ണൂര്‍ സര്‍വകലാശാലക്കു കീഴിലുള്ള...
തീവ്രവാദവും അക്രമ രാഷ്ട്രീയവും അകറ്റിനിര്‍ത്തപ്പെടേണ്ടതാണെന്ന് ഖാഇദെ മില്ലത്ത് മുതല്‍ മുസ്്ലിം ലീഗിന്റെ നേതാക്കളെല്ലാം അതത് കാലങ്ങളില്‍ ഇന്ത്യയിലെ ന്യൂനപക്ഷ സമൂഹത്തെ നിരന്തരം ഓര്‍മ്മിപ്പിച്ചിട്ടുള്ളതാണ്. മുസ്ലിംകളെ സംഘടിപ്പിക്കാനെന്ന പേരില്‍ രാജ്യത്തും ലോകത്തിന്റെ പല ഭാഗങ്ങളിലും ഉയര്‍ന്നുവന്ന പല...
സ്വാശ്രയ വിഷയത്തില്‍ അടിയന്തിര പരിഹാര നടപടിക്ക് മുന്‍കൈയെടുക്കുമെന്ന പ്രതീക്ഷകള്‍ തകിടം മറിച്ച് സര്‍ക്കാര്‍ സ്വന്തം നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്നത് ആര്‍ക്ക് വേണ്ടിയാണ്…? സ്വന്തം പാര്‍ട്ടിക്ക് വേണ്ടിയോ, അതോ സ്വാശ്രയ മാനേജ്മെന്റുകള്‍ക്ക് ഫീസ് കൊള്ള അനുവദിക്കുന്ന സര്‍ക്കാര്‍...