കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില കുറയുന്നു. രണ്ട് ദിവസത്തിനുളളില്‍ പവന് 440 രൂപയാണ് കുറഞ്ഞത്. ഇന്ന് 120 രൂപ കുറഞ്ഞ് പവന് 22,600ല്‍ എത്തി. ഇന്നലെയും സ്വര്‍ണ വില കുറഞ്ഞിരുന്നു. ഗ്രാമിന് 2825 ആണ് ഇന്നത്തെ വില....
ന്യൂഡല്‍ഹി: സൗമ്യവധക്കേസിലെ പുനപരിശോധന ഹര്‍ജി തുറന്ന കോടതിയില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. സൗമ്യയുടെ അമ്മയും സംസ്ഥാന സര്‍ക്കാറും നല്കിയ പുനപരിശോധന ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം. രാവിലെ 10.30ന് കേസ് പരിഗണിച്ചയുടന്‍ തന്നെ സംസ്ഥാന സര്‍ക്കാറിന്...
ഡര്ബന്: ഓസ്ട്രേലിയ ഉയര്‍ത്തിയ 372 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് ജയമൊരുക്കിയത് വെടിക്കെട്ട് ബാറ്റ്സ്മാന് ഡേവിഡ് മില്ലറുടെ കണ്ണഞ്ചിപ്പിക്കുന്ന ബാറ്റിങ്. 79 പന്തില്‍ ആറ് സിക്സിന്റെയും പത്ത് ബൗണ്ടറിയുടെയും ബലത്തിലാണ് മില്ലര്‍ 118 റണ്‍സ്...
ന്യൂഡല്‍ഹി: നിയന്ത്രണരേഖ കടന്നുള്ള മിന്നാലാക്രമണങ്ങള്‍(സര്‍ജിക്കല്‍ സ്ട്രേക്ക്) യുപിഎയുടെ കാലത്തും നടന്നിട്ടുണ്ടെന്ന് മുന്‍ പ്രതിരോധമന്ത്രി എ.കെ ആന്റണി. ശത്രുക്കളുടെ ഭാഗത്ത് നിന്ന് നിരന്തരം പ്രകോപനങ്ങള്‍ ഉണ്ടാവുമ്പോള്‍ ഇത്തരത്തിലുള്ള മിന്നലാക്രമണങ്ങള്‍ സൈന്യത്തിന്റെ രീതിയാണ്, യുപിഎ ഭരണകാലത്തും ഇത്തരം ആക്രമണങ്ങള്‍...
ഡര്ബന്: കൂറ്റന്‍ സ്കോര്‍ വിജയലക്ഷ്യമായി മുന്നോട്ട് വെച്ചെങ്കിലും ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിലും ഓസ്ട്രേലിയക്ക് തോല്‍വി. 372 എന്ന വിജയലക്ഷ്യമാണ് കംഗാരുപ്പട ആതിഥേയര്‍ക്ക് മുന്നില്‍ ഉയര്‍ത്തിയത്. എന്നാല്‍ നാല് പന്തും നാല് വിക്കറ്റും ശേഷിക്കെ ദക്ഷിണാഫ്രിക്ക വിജയത്തിലെത്തി....
ഗയാന: ഇന്ത്യയുടെ പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-18 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നടന്ന വിക്ഷേപണം യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ ഏരിയന്‍-5 വി.എ 231 ഉപയോഗിച്ചാണ് ജിസാറ്റ്-18നെ ഭ്രമണപഥത്തിലെത്തിച്ചത്. ബുധനാഴ്ചയായിരുന്നു വിക്ഷേപണം നിശ്ചയിച്ചിരുന്നതെങ്കിലും...
ശ്രീനഗര്‍: ഉത്തരകശ്മീരിലെ കുപ്വാരയില് സൈനിക ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരവാദികള്‍ കൊല്ലപ്പെട്ടു. സൈനികര്‍ക്ക് ആര്‍ക്കും പരിക്കില്ല. വെടിവെപ്പ് ഇപ്പോഴും തുടരുകയാണ്. ഇന്ന് രാവിലെ അഞ്ചു മണിയോടെയാണ് ആക്രമണം ഉണ്ടായത്. സൈന്യം തിരിച്ചടിച്ചു. 30 രാഷ്ട്രീയ...
മെഗാഹിറ്റായ ‘പ്രേമം’ സിനിമയുടെ സംവിധായന് അല്‍ഫോന്‍സ് പുത്രന് പിതാവായി. ഭാര്യ അലീന ആണ്‍കുഞ്ഞിന് ജന്മം നല്കിയ വിവരം ഫേസ്ബുക്കിലൂടെയാണ് അല്‍ഫോന്‍സ് അറിയിച്ചത്. ‘ഞാന്‍ അച്ഛനായി. എന്റെ ഭാര്യ അമ്മയായി. മകന് ആണ്. ഇന്നുച്ചക്കാണവന് പിറന്നത്....
തിരുവനന്തപുരം: സ്വാശ്രയവിഷയത്തില്‍ നിയമസഭയില്‍ യു.ഡി.എഫ് എം.എല്‍.എമാര്‍ നടത്തിവന്നിരുന്ന നിരാഹാരസമരം അവസാനിപ്പിച്ചു. എന്നാല്‍, സഭക്ക് പുറത്ത് പ്രക്ഷോഭം ശക്തമാക്കാനും ഇന്നലെ ചേര്‍ന്ന യു.ഡി.എഫിന്റെ അടിയന്തരയോഗം തീരുമാനിച്ചു. സ്വാശ്രയ പ്രശ്നത്തില്‍ സര്‍ക്കാറിന്റെ യഥാര്‍ത്ഥ മുഖം തുറന്നുകാട്ടാന്‍ സമരത്തിലൂടെ കഴിഞ്ഞതായി യോഗതീരുമാനങ്ങള്‍...
തിരുവനന്തപുരം: സ്വാശ്രയ ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന ആവശ്യമുന്നയിച്ച് പ്രതിപക്ഷ യുവജന സംഘടനകള്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെ യൂത്ത് ലീഗിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും നേതാക്കളെ പൊലീസ് തല്ലിച്ചതച്ചു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലിക്കും ജനറല്‍ സെക്രട്ടറി...