കൊലക്കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ക്ക് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യാന്‍ യോഗ്യതയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. തീവ്രവാദ സംഘടന ജെയ്ഷെ മുഹമ്മദിനെ സൃഷ്ടിച്ചത് ബി.ജെ.പിയാണെന്നും സിബല്‍ ആരോപിച്ചു. ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ മുന്‍ ബി.ജെ.പി...
സ്റ്റോക്കഹോം: 2016ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം കൊളംബിയന്‍ പ്രസിഡന്റ് ഹുവാന്‍ മാനുവല്‍ സാന്തോസിന്. രാജ്യത്ത് അരനൂറ്റാണ്ട് നീണ്ടുനിന്ന ആഭ്യന്തര കലാപം അവസാനിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളാണ് സാന്തോസിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. കൊളംബിയയിലെ കമ്യൂണിസ്റ്റ് സായുധവിപ്ലവ സംഘടനയായ ഫാര്‍ക്കുമായി 52...
തളിപ്പറമ്പ്: ഇത് ആലോചിച്ചിട്ടെടുത്ത തീരുമാനമാണ്. മനുഷ്യ ജീവന് കൊണ്ട് പന്തുകളിക്കാന്‍ എനിക്കറിയില്ല. മനസുപതറിപ്പോയി, ഇത് ആലോചിച്ചിട്ടെടുത്ത തീരുമാനമാണ്, വേണ്ട എനിക്കിനീ ജോലി, രവീന്ദ്രന് ഉറച്ചു പറഞ്ഞു. അമിതവേഗതയില്‍ ബസ് ഓടിക്കാന്‍ കണ്ടക്ടര്‍ നിര്‍ബന്ധിച്ചതിനെതുടര്‍ന്ന് ബസ്് പാതിവഴയില്‍...
പെറുവിനെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീന സമനില വഴങ്ങി. ലയണല്‍ മെസ്സിയില്ലാതെ കളിച്ച എവേ മത്സരത്തില്‍ രണ്ടു പ്രാവശ്യം മുന്നിലെത്തിയ ശേഷമാണ് കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകള്‍ 2-2 സമനില കൊണ്ട് തൃപ്തിപ്പെട്ടത്. കളി അവസാനിക്കാന്‍ ആറു...
നതാല്‍: ഒരു ഗോളും രണ്ട് അസിസ്റ്റുമായി നെയ്മര്‍ നിറഞ്ഞാടിയപ്പോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബൊളീവിയയെ എതിരില്ലാത്ത അഞ്ചു ഗോളിന് തകര്‍ത്ത് ദക്ഷിണ അമേരിക്കന്‍ മേഖലയില്‍ ബ്രസീല്‍ രണ്ടാം സ്ഥാനത്തെത്തി. സ്വന്തം തട്ടകമായ അറീന ദസ് ദുനാസില്...
സ്വാശ്രയ വിഷയത്തില്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷത്തെ ഭയന്ന് അസംബ്ലി നിര്‍ത്തിവച്ച് ഒളിച്ചോടിയത് സര്‍ക്കാറിന് നാണക്കേടായിരിക്കുകയാണ്. യു.ഡി.എഫിന്റെ ശക്തമായ സമരത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ രണ്ടുദിവസത്തെ നടപടികള്‍ വെട്ടിച്ചുരുക്കി നിയമസഭ പിരിച്ചുവിടേണ്ടിവന്നത് മുഖ്യമന്ത്രിയുടെ പിടിപ്പുകേടും...
ബ്രസീലിന്റെ യുവതാരം മാര്‍സലീനോ, സെനഗലില്‍ നിന്നുള്ള 22 കാരന് ബാദ്രെ ബാദ്ജി- രണ്ട് പേരുടെയും വേഗതയും ആവേശവും ഡല്‍ഹിക്ക് സമ്മാനിച്ചത് മൂന്ന് ഗോളുകള്‍ മാത്രമല്ല-ശക്തമായി കുതിക്കാനുള്ള ഊര്‍ജ്ജവുമാണ്. ചാമ്പ്യന്മാരായ ചെന്നൈയാവട്ടെ ബെര്‍നാര്‍ഡോ മെന്‍ഡി, മെഹ്റാജുദ്ദീന് വാദു,...
കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് മാനേജിങ് ഡയറക്ടറായി സി.പി.എം കേന്ദ്രകമ്മിറ്റിയംഗം പി.കെ.ശ്രീമതിയുടെ മകന് പി.കെ സുധീര്‍ നമ്പ്യാരെ നിയമിച്ച ഉത്തരവ് വ്യവസായവകുപ്പ് റദ്ദാക്കി. സി.പി.എം നേതാക്കളുടെ മക്കളേയും ബന്ധുക്കളേയും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉന്നത പദവികളില്‍ അവരോധിക്കാനുള്ള...
ന്യൂഡല്‍ഹി: നിയന്ത്രണ രേഖ കടന്ന് പാക് അധീന കശ്മീരിലെ ഏഴ് തീവ്രവാദി ക്യാമ്പുകള്‍ക്കു നേരെ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നല്ആക്രമണം 100 ശതമാനം കുറ്റമറ്റതായിരുന്നുവെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ഇത്തരം ദൗത്യം നടത്താനുള്ള ധൈര്യവും...
ന്യൂഡല്‍ഹി: മള്‍ട്ടി നാഷണല്‍ കമ്പനികളായ കൊക്കോകോളയും പെപ്സിയും ഉല്പാദിപ്പിച്ച് പെറ്റ് ബോട്ടിലുകളില്‍ വിതരണം ചെയ്യുന്ന അഞ്ച് ഇനം പാനിയങ്ങളില്‍ വിഷാംശം അടങ്ങിയതായി കണ്ടെത്തല്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ഡ്രഗ്സ് ടെക്നിക്കല്‍ അഡൈ്വസറി ബോര്‍ഡ്(ഡി.ടി.എ.ബി) നടത്തിയ...