സിറിയയിലെ ബശ്ശാറുല്‍ അസദ് ഭരണകൂടത്തിന്റെ സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി വനിതാ സൈനികര്‍. വേശ്യകള്‍ എന്ന പോലെയാണ് സീനിയര്‍ ഉദ്യോഗസ്ഥര്‍ പെരുമാറുന്നതെന്നും രാജ്യത്തിനു വേണ്ടി പോരാടാനിറങ്ങിയ തങ്ങളുടെ ഭക്ഷണവും പണവും പാനീയവും ഉദ്യോഗസ്ഥര്‍ മോഷ്ടിക്കുകയാണെന്നും...
തെല്‍ അവീവ്: ഗസ്സയില്‍ ബോംബ് വര്‍ഷിച്ച ഇസ്രാഈലിന്റെ യുദ്ധവിമാനം തീപ്പിടിച്ച് തകര്‍ന്നുവീണു. വിമാനത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പൈലറ്റ് കൊല്ലപ്പെട്ടു. സഹപൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടു. ഗസ്സ മുനമ്പില്‍ ബോംബ് വര്‍ഷിച്ച് മടങ്ങുന്നതിനിടെയാണ് എഫ് 161 വിമാനത്തിന്...
‘കാഴ്ചയുള്ളപ്പോള്‍ കണ്ണിന്റെ വിലയറിയില്ല’ എന്ന ചൊല്ല് അര്‍ത്ഥവത്താണ്. നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഒരുപക്ഷേ, ഏറ്റവുമധികം ഉപയോഗിക്കുന്നത് കണ്ണുകളായിരിക്കും. രാവിലെ ഉറക്കമുണരുന്നതു മുതല്‍ രാത്രി ബെഡ്റൂമിലണയും വരെ ഒരു വിശ്രമവുമില്ലാതെ തുടര്‍ച്ചയായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഒരേയൊരു അവയവം...
കോഴിക്കോട്: ചന്ദ്രിക ദിനപത്രത്തിനും മുസ്ലിംലീഗ് നേതൃത്വത്തിനും ചന്ദ്രിക ഡയരക്ടര്‍ ബോര്‍ഡിനും അപകീര്‍ത്തികരമായ തരത്തില്‍ അടിസ്ഥാന രഹിതമായ വ്യാജ വാര്‍ത്ത പ്രസിദ്ധീകരിച്ച ‘ഡെക്കാന്‍ ക്രോണിക്കിള്‍’ പത്രത്തിനും ഈ രീതിയില്‍ കുപ്രചാരണം നടത്തുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുമെതിരെ ശക്തമായ നിയമ...
മുംബൈ: റിലയന്‍സ് ഇന്‍സ്ട്രീസിന്റെ മൊബൈല്‍ നെറ്റ്വര്‍ക്ക് സംരംഭമായ റിയോ പരീക്ഷണ പ്രവര്‍ത്തനം തുടങ്ങിയ ഒരു മാസത്തിനകം ലോക റെക്കോര്‍ഡിട്ടു. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് 1.6 കോടി ഉപഭോക്താക്കളെ സമ്പാദിക്കുന്ന മൊബൈല്‍ നെറ്റ്വര്‍ക്ക് ഓപറേറ്റര്‍ എന്ന...
വാഷിങ്ടണ്‍: അമേരിക്കയില്‍ പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ നടപടികള്‍ തകൃതിയാവുമ്പോഴും ജനങ്ങള്‍ ഇപ്പോഴും കാലാവധി അവസാനിക്കാറായ ബരാക്ക് ഒബാമയുടെ പിറകെയാണ്. ജനകീയ പ്രസിഡന്റിന്റെ പുതിയ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ തരംഗമായിരിക്കുന്നത്. യാത്രയ്ക്കിറങ്ങിയപ്പോള്‍ മറന്നു വെച്ച...
ദേവര്‍ഷോല: തമിഴ്നാടി മഞ്ചൂരിനടുത്ത അവലാഞ്ചി വനമേഖലയില്‍ നീലക്കുറിഞ്ഞി പൂത്തത് സഞ്ചാരികളെ ആകര്‍ഷിക്കുന്നു. മലനിരകളിലും താഴ് വാരങ്ങളിലുമാണ് കുറിഞ്ഞി പൂത്തുലഞ്ഞന്നത്. അവലാഞ്ചി മനലിരകളിലുള്ളത് അപൂര്‍വ്വ ഇനത്തില്‍പെട്ട നീലക്കുറിഞ്ഞിപ്പൂക്കള്‍ കാണാന്‍ അയല്‍സംസ്ഥാനത്തില്‍ നിന്നടക്കം നിരവധി വിനോദസഞ്ചാരികളാണെത്തുന്നത്. 12 വര്‍ഷത്തില്‍...
വാഴക്കാട്: എടവണ്ണപ്പാറ വാഴക്കാടില്‍ കഞ്ചാവു വിതരണ ശൃംഖലയ്ക്കെതിരെ പൊലീസ് നടത്തിയ നടപടിയില്‍ പിടിലായവരുടെ എണ്ണം 41 ആയി. ഇന്നലെ രാവിലെ വാഴക്കാട് പൊലീസ് സ്റ്റേഷന് പരിധിയിലാണ് നടപടി തുടങ്ങിയത്. പിടിയിലായവരില്‍ 24 പേര് വിദ്യാര്‍ഥികളാണ്. വാഴക്കാട്...
തിരുവനന്തപുരം: മന്ത്രിയായിരിക്കെ മരുമകളെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിച്ചത് പാര്‍ട്ടിയുടെ അനുമതിയോടെയായിരുന്നുവെന്ന പി.കെ ശ്രീമതി എം.പിയുടെ പരാമര്‍ശം മുഖ്യമന്ത്രി പിണറായി വിജയന് തള്ളി. പാര്‍ട്ടിയുടെ അറിവോടെയായിരുന്നില്ല ശ്രീമതിയുടെ മരുമകളെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിച്ചതെന്ന് പിണറായി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ...
ദുബൈ: ദുബൈയില്‍ താമസിക്കുന്ന ഇന്ത്യന്‍ ബിസിനസുകാരന് കാര്‍ നമ്പറിനായി മുടക്കിയ തുക എത്രയെന്നറിയുമോ? 33 മില്യണ്‍ ദിര്‍ഹം അതായത് 60 കോടി രൂപ. പുതുതായി വാങ്ങിയ റോള്‍സ് റോയ്സ് കാറിനാണ് പ്രോപര്‍ട്ടി മാനേജ്മെന്റ് കമ്പനി നടത്തുന്ന...